GULF
ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു
പ്രവാസികൾക്ക് വമ്പൻ അവസരവുമായി സൗദി അറേബ്യ; തൊഴിലാളികൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി അധികൃതർ, എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കുന്നതാണ്, പുതിയ നിയമം സൗദി അറേബ്യ കൊണ്ടു വരുന്നത് മാർച്ചിൽ വരാനിരിക്കുന്ന തൊഴിൽ നിയമ ഭേദഗതികൾ കണക്കാക്കി, കൊറോണ വ്യാപനം നൽകിയ തിരിച്ചടികൾ പിന്നിട്ട പ്രവാസികൾ സന്തോഷത്തിലേക്ക്
08 February 2021
കൊറോണ വ്യാപനത്തിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നെങ്കിലും പ്രവാസികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. സ്വദേശിവത്കരണം കടുപ്പിക്കുന്ന ഈ വേളയിലും പ്രവാസികൾക്ക് മുൻഗണന നൽകുന്ന ഒരു തീ...
യാത്ര സുഖമമാക്കാൻ ഗൾഫ് വിമാനക്കമ്പനികൾ; ഡിജിറ്റൽ പാസ്പോർട്ട് സാധ്യമാക്കുന്നതിനായി ഗൾഫ് മേഖലയിലെ മൂന്നു പ്രധാന വിമാന കമ്പനികൾ രംഗത്ത്, യാത്രയ്ക്കു മുൻപുള്ള പരിശോധനകൾ വാക്സിൻ സ്വീകരിച്ച വിവരങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തുന്നതാണ്, എയർലൈനുകൾക്ക് വളരെ സുഖകരമായി ഉപയോഗപ്പെടുത്താനാകും
07 February 2021
കൊറോണ വ്യാപനത്തെ തുടർന്ന് ഈ പശ്ചാത്തലത്തിൽ ഏവരുടെയും യാത്ര സുഖമമാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ പാസ്പോർട്ട് സാധ്യമാക്കുന്നതിനായി ഗൾഫ് മേഖലയിലെ മൂന്നു പ്രധാന വിമാന കമ്പനികൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഐഎട...
സൗദിയില്‍ ചിലയിടങ്ങളില്‍ മഴ ലഭിച്ചു; വ്യാഴാഴ്ച മുതലേ ചിലയിടങ്ങളില്‍ മഴ തുടങ്ങി, ജിദ്ദയില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ആകാശം മൂടിക്കെട്ടി, വെള്ളിയാഴ്ച രാത്രി 10 വരെ മക്ക മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതര്‍ മുന്നറിയിപ്പ് നൽകി
07 February 2021
സൗദിയില്‍ ചിലയിടങ്ങളില്‍ മഴ ലഭിക്കുകയുണ്ടായി. തണുപ്പ് നകുറയുന്നതിന്റെ സൂചന. ജിദ്ദ, മക്ക, തബൂക്ക്, അല്‍ഉല, ഹാഇല്‍, അറാര്‍, തുറൈഫ്, അല്‍ജൗഫ് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്...
പുതിയ വിസകൾക്ക് കടക്കാൻ കടമ്പ ഏറെ; ഇനിമുതൽ കുവൈത്തിലേക്കുള്ള എല്ലാ വിസകളും അനുവദിക്കുക കൊറോണ സമിതിയുടെ അനുമതിയോടെ മാത്രം, നാട്ടില്‍ കുടുങ്ങിയ 1,82,393 പ്രവാസികളുടെ ഇഖാമ റദ്ദായി, ഒന്നുമറിയാതെ പ്രവാസികൾ
07 February 2021
കൊറോണ വ്യാപനത്തിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച പ്രവാസലോകം പ്രവാസികൾക്ക് ആശങ്കയാകുകയാണ്. നിരവധി നിയന്ത്രണങ്ങളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇപ്പോഴിതാ കുവൈത്തിലേക്കുള്ള എല്ലാ വിസകളും കൊറോ...
കൂടുതല്‍ നിയന്ത്രണങ്ങളുമായി ഗൾഫ്; കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്ന ജീവനക്കാരുടെ 15 ദിവസത്തെ ശമ്പളം കട്ട് ചെയ്യും, ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്
07 February 2021
കൊവിഡ് വ്യാപനം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈറ്റ്. ഏതുവിധേനയും കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യം മുൻനിർത്ത...
പ്രവാസിയാകളുടെ കരണത്തടിച്ച് ഗൾഫ് രാഷ്ട്രം; കുവൈത്തിന് പുറത്ത് കുടുങ്ങിപ്പോയ 1,82,393 പ്രവാസികളുടെ ഇഖാമ റദ്ദായി, ഇവർക്ക് കുവൈത്തിലേക്ക് വരാൻ കഴിയില്ല, ഇനി പ്രവാസികൾക്ക് ഏക പ്രതീക്ഷ എൻട്രി വിസ അനുവദിക്കാനുള്ള സാധ്യത മാത്രം
06 February 2021
രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈറ്റ് അധികൃതര്‍. ഞായറാഴ്ച മുതല്‍ സ്വദേശികള്‍ അല്ലാത്തവര്‍ക്ക് കുവൈത്തിലേക്ക് പ...
ബഹ്റൈനില്‍ ഇനി ഒരു വിട്ടുവീഴ്ചയുമില്ല; കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍
06 February 2021
ബഹ്റൈനില്‍ ഇനി ഒരു വിട്ടുവീഴ്ചയുമില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാൻ ഒരുങ്ങുകയാണ് ബഹറിൻ സർക്കാർ. ബഹ്റൈനിൽ കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി വീണ്ടും നിയന്ത്ര...
ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്ക് രാജ്യത്തേക്ക് പ്രവാസികൾക്ക് വിലക്ക് എര്‍പ്പെടുത്തി കുവൈറ്റ്; ലോക്ഡൗണിലേക്ക് പോകുമോ എന്ന പേടിയിൽ സ്വദേശികളും വിദേശികളും, ദുബായില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ആയിരക്കണക്കിന് മലയാളികള്‍ കുടുങ്ങി, ഒമാനിലോ ബഹ്റൈനിലോ വിസിറ്റിങ്ങ് വിസ എടുത്തു സൗദിയിലേക്ക് പ്രവേശിക്കണമെങ്കില്‍ അവിടെയും 14 ദിവസം
05 February 2021
കൊറോണ വ്യാപന പ്രതിസന്ധി മുൻനിർത്തി ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്ക് രാജ്യത്തേക്ക് പ്രവാസികൾക്ക് വിലക്ക് എര്‍പ്പെടുത്തി കുവൈറ്റ് രംഗത്ത്. നിയന്ത്രിക്കാന്‍ സാധിക്കാത്ത തരത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ...
കടുത്ത നിയന്ത്രണങ്ങളിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ; സൗദിയും കുവൈറ്റും തങ്ങളുടെ അതിർത്തികൾ അടച്ചു, ഒമാനിൽ നടത്തിയ പഠനത്തിൽ കോവിഡിന്റെ അപൂർവ വകഭേദം, കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ, മറ്റു പൊതുപരിപാടികൾ എന്നിവ വിലക്കി, ഒമാനില്‍ കൊവിഡ് നിയന്ത്രണം പാലിക്കാത്തതിന് സ്വദേശിക്ക് ജയില്‍ ശിക്ഷ , ജാഗ്രതയോടെ പ്രവാസികൾ
05 February 2021
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ കടക്കുകയാണ്. സൗദിയും കുവൈറ്റും തങ്ങളുടെ അതിർത്തികൾ അടയ്ക്കുകയുണ്ടായി. ഒമാനിൽ നട...
ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ; ഞായറാഴ്ച മുതൽ ഇനി രണ്ടാഴ്ച കുവൈത്തിൽ വിദേശികൾക്കു പ്രവേശനം അനുവദിക്കില്ല, ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കു പ്രവേശന വിലക്കേർപ്പെടുത്തിയതിനു പിന്നാലെ കടുത്ത നിയന്ത്രണങ്ങളുമായി സൗദി, തിങ്കളാഴ്ച വൈകിട്ട് 6 വരെ കര ഒമാൻ അതിർത്തികൾ അടച്ചു
05 February 2021
കഴിഞ്ഞ കുറച്ചു നാളുകളായി അപ്രതീക്ഷിത നീക്കമാണ് ഗൾഫ് മേഖലയിൽ സംഭവിക്കുന്നത്. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ഞായറാഴ്ച മുതൽ ഇന...
ഒമാനി റിയാലിന്റെ വിനിമയ നിരക്കില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ്
04 February 2021
ഒമാനി റിയാലിന്റെ വിനിമയ നിരക്കില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവുണ്ടായതായിറിപ്പോർട്ട്. 2020 നവംബര്‍ മാസത്തില്‍ വിനിമയ നിരക്ക് 102.8 പോയിന്റുകളാണ് ഉള്ളത്. അതായത് 2019ല്‍ ഇത് 105.8 ആയിരുന്നു. വിനിമയ...
ഇന്ത്യയടക്കം 20 രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്; കേരളത്തിൽനിന്നുള്ള പതിനായിരക്കണക്കിന് പ്രവാസികളെ അനിശ്ചിതത്വത്തിലാക്കി, പതിനായിരക്കണക്കിന് പ്രവാസികൾ നിലവിൽ ദുബൈയിൽവന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ ദിനങ്ങളെണ്ണി കാത്തിരിക്കുന്നു
04 February 2021
പ്രവാസികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഇന്ത്യയടക്കം 20 രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ബുധനാഴ്ച മുതൽ താൽക്കാലിക വിലക്കേർപ്പെടുത്തി. ഇത് കേരളത്തി...
സൗദിയുടെ വിലക്കിൽ കുടുങ്ങി ഇന്ത്യയും യുഎഇയും; വിദേശികൾക്ക് താത്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യയുടെ ഉത്തരവ് പുറത്ത്, കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം, ഇതുമായി ബന്ധപ്പെട്ട് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ
04 February 2021
ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് താത്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യയുടെ ഉത്തരവ് പുറത്ത്. സൗദിയിലേക്ക് തിരികെ പോകാനിരുന്ന ആയിരക്കണക്കിന് പ്രവാസികളെയാണ് ഈ തീരുമാനം ബാധിച...
ഗൾഫ് രാഷ്ട്രങ്ങൾ പതറുന്നു; അപ്രതീക്ഷിത നീക്കത്തിൽ പകച്ച് പ്രവാസികൾ; ആവശ്യമായി വന്നാല്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാൻ തീരുമാനം, ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് ഭീതിയിൽ ഖത്തർ, കടുത്ത നിയന്ത്രണങ്ങൾ പുറപ്പെടുത്തിവച്ച് അധികൃതർ
04 February 2021
ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് ബ്രിട്ടിന് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്ന്നുപിടിച്ചതിനുപിന്നാലെ ഖത്തറില്‍ എത്തിയതായി ഏറെക്കുറെ ഉറപ്പാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു....
ഈ ഇന്ത്യാക്കാരുടെ ഒരു കാര്യമേ ... വീണ്ടും കോടിപതിയായി മലയാളി ദുബായ് ഡ്യൂട്ടി ഫ്രീയിൽ 7 കോടിയുടെ നേട്ടം മുഴുവൻ നറുക്കും ഇന്ത്യക്കാർക്ക്
04 February 2021
മഹാഭാഗ്യം വീണ്ടും മലയാളി യുവാവിനെ തേടിയെത്തിയിരിക്കുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് കോടികളുടെ സമ്മാനം. അബുദാബിയില്‍ ജോലി ചെയ്യുന്ന എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
