Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

23 MAY 2026 06:41 AM ISTമലയാളി വാര്‍ത്ത
മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു. കാക്കത്തോട് സ്വദേശിയായ എം.പി. മഹമൂദ് (62) ആണ് മസ്കറ്റിൽ മരിച്ചത്. മഹമൂദിന്റെ മകന്റെ വിവാഹം ഇന്നാണ് നടക്കേണ്ടിയിരുന്നത്. സന്തോഷത്തോടെ വിവാഹത്തിൽ പങ്കെടുക്കാനായി മസ്കറ്റിലേക്ക് പോയ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട...

കര്‍ഫ്യൂവിൽ നിന്നും 23 വിഭാഗങ്ങളെ ഒഴിവാക്കി; നിർണ്ണായക തീരുമാനവുമായി കുവൈറ്റ്

08 March 2021

കുവൈറ്റിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. 23 വിഭാഗങ്ങളെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. കുവൈത്തിൽ ഞായറാഴ്ച മുതൽ പ്രാബല്യത്തിലാക്കുന്ന ഭാഗിക കർഫ്യുവിൽ നിന്നും 23 വിഭാഗങ്ങള...

പ്രവാസികൾക്ക് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിൽ നിർണായക തീരുമാനം; ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാന്‍ ഇടത്താവളങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് വിദേശികള്‍ക്കു കനത്ത തിരിച്ചടി

07 March 2021

കുവൈറ്റിൽ എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് നിർണായക പ്രഖ്യാപനവുമായി അധികൃതർ.പ്രവാസികൾക്ക് ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് തുടരുമെന്ന് കുവൈത്ത് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്രം അറിയിച്ചു. ഈ തീ...

ഇന്ന് മുതൽ ഒരു മാസത്തേക്ക് വിലക്ക്; കഴിഞ്ഞ മാസം പ്രഖ്യാപിച്ച വിദേശികള്‍ക്കുള്ള യാത്രാവിലക്ക് അനിശ്ചിത കാലത്തേക്ക് തുടരാനും കുവൈറ്റ് തീരുമാനിച്ചു, കര്‍ഫ്യൂ ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ച് മണി വരെ, ഫാര്‍മസികളിലേക്കും മെഡിക്കല്‍ ഷോപ്പുകളിലേക്കും പോകുന്നതിനും വിലക്കില്ല

07 March 2021

കൊറോണ വ്യാപനം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്ന് (മാര്‍ച്ച് ഏഴ്) രാത്രി മുതല...

റമദാൻ ആരംഭത്തിൽ പ്രവാസികൾക്ക് വമ്പൻ ഓഫാറുകൾ; അ​ഞ്ഞൂ​റി​ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ നി​യ​ന്ത്രി​ത വി​ല​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​കു​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍, ഖത്തറിൽ പ്രവാസികളെ കാത്തിരിക്കുന്നത്....

06 March 2021

കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട് റമദാൻ ആഘോഷിക്കാൻ ഗൾഫ് രാഷ്ട്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. വമ്പൻ ഓഫാറുകൾ നൽകി വിപണി തിരിച്ചുപിടിക്കാൻ ഒരുങ്ങി. ഇപ്പോഴിതാ റ​മ​ദാ​നി​ല്‍ അ​ഞ്ഞൂ​റി​ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ള്‍...

നടപടികളിൽ ഇളവുമായി സൗദി അറേബ്യ; ഞായറാഴ്‍ച മുതല്‍ ഭാഗിക ഇളവ് അനുവദിക്കുമെന്ന് അധികൃതർ, യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെ സംബന്ധിച്ച് പുതിയ അറിയിപ്പ്

06 March 2021

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഞായറാഴ്‍ച മുതല്‍ ഭാഗിക ഇളവ് അനുവദിക്കുമെന്ന് അധികൃതർ. വെള്ളിയാഴ്‌ച രാത്രി ചേര്‍ന്ന സൗദി മന്ത്രിസ...

പള്ളിയിൽ പ്രാര്‍ഥിക്കാന്‍ എത്തിയവർക്ക് കൊവിഡ്; സൗദി അറേബ്യയിലെ 10 പള്ളികള്‍ കൂടി അടച്ചു, 26 ദിവസത്തിനുള്ളില്‍ കൊവിഡ് കേസുകള്‍ മൂലം രാജ്യത്തെ 218 പള്ളികള്‍ താത്ക്കാലികമായി അടച്ചിടാന്‍ അറിയിപ്പ് നൽകി

06 March 2021

പള്ളിയിൽ പ്രാര്‍ഥിക്കാന്‍ എത്തിയവരില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപിന്നാലെ സൗദി അറേബ്യയിലെ 10 പള്ളികള്‍ കൂടി അടച്ചതായി റിപ്പോർട്ട്. സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവ, ഗൈഡന്‍സ് മന്ത്രാലയം ആ...

യാത്ര വിലക്കിന്റെ കാര്യത്തിൽ ഇതുവരെ സ്ഥിരതയുള്ള ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല; പ്രവാസികളെ വലച്ച് വീണ്ടും കുവൈറ്റ്; കുവൈത്തിലേക്കുള്ള വിദേശികളുടെ യാത്ര വിലക്ക് വീണ്ടും അനിശ്ചിതകാലത്തേക്ക് നീട്ടി

06 March 2021

വിദേശികൾക്കു ഏർപ്പെടുത്തിയ യാത്ര വിലക്ക് തുടരുമെന്ന് കുവൈത്ത് സർക്കാർ വക്താവ് താരിഖ് അൽ മുസ്രം അറിയിച്ചു.ഈ തീരുമാനം പ്രവാസികൾക്ക് വമ്പൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ദുബായ് തുടങ്ങിയ രാജ്യങ്ങൾ ഇടത്ത...

പ്രവാസികൾ ഇനിയും കാത്തിരിക്കരുത്; ന്യായമായ കാരണങ്ങളൊന്നുമില്ലാതെ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന ജീവനക്കാര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാവുന്ന സ്ഥിതിയുണ്ടായാല്‍ ശമ്പളം കട്ട് ചെയ്യുമെന്ന് അധികൃതർ

05 March 2021

കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത നിബന്ധനകളാണ് പ്രവാസലോകം നൽകിവരുന്നത്. ഇപ്പോഴിതാ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത...

യുഎഇയില്‍ 3,072 പേര്‍ക്ക് കൂടി കൊവിഡ്, 10 മരണം; ചികിത്സയിലായിരുന്ന 2,026 പേരാണ് രോഗമുക്തരായി

05 March 2021

യുഎഇയില്‍ ഇന്ന് 3,072 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2,026 പേരാണ് രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിട...

പ്രവാസികൾക്ക് അത് സാധ്യമാക്കി ദുബായ്; ദു​ബാ​യ് പൊ​ലീ​സ് ന​ൽ​കി​വ​രു​ന്ന ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​നി വെ​റും അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ, . ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സ​ൽ​വേ​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തു​ള്ള ദു​ബാ​യ് പൊ​ലീ​സി​ന്‍റെ സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളി​ലൊന്ന്

05 March 2021

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് പ്രവാസികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത് യുഎഇ തന്നെയാണ്. സുതാര്യവും വളരെ ലളിതവുമായ ഭരണരീതിയും അതോടൊപ്പം കർക്കശമായ നിയമങ്ങളും മാനുഷിക പരിഗണന നൽകുന്ന അധികാരികളും തന...

കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ; കുവൈത്തില്‍ മാര്‍ച്ച് ഏഴ് മുതല്‍ ഒരു മാസത്തേക്ക് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി, വൈകിട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ

05 March 2021

കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളിലേക്കാണ് ഗൾഫ് രാഷ്ട്രങ്ങൾ കടക്കുന്നത്. കുവൈത്തില്‍ മാര്‍ച്ച് ഏഴ്(ഞായറാഴ്ച) മുതല്‍ ഒരു മാസത്തേക്ക് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവ...

വമ്പൻ തൊഴിലവസരം കാത്തിരിക്കുന്നു; കൊറോണ വ്യാപനത്തിലും തളരാതെ പ്രവാസികൾക്ക് നിരവധി ഒഴിവുകൾ, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രസ്സ് അസിസ്റ്റന്റിന്റെ ഒഴിവ്, ശമ്പളം 1.68 ലക്ഷം രൂപ

05 March 2021

പുത്തൻ അവസരങ്ങളുമായി ദുബായ് കാത്തിരിക്കുന്നു. കൊറോണ വ്യാപനത്തിലും തളരാതെ പ്രവാസികൾക്ക് നിരവധി ഒഴിവുകൾ. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രസ്സ് അസിസ്റ്റന്റിന്റെ ഒഴിവ്. ശമ്പളം 8500 ദിര്‍ഹം- അഥവാ 1.68 ...

ഡ്രൈവറുടെ അശ്രദ്ധ വരുത്തിയത് വമ്പൻ അപകടം; ദുബായിൽ ബസ് മറിഞ്ഞ് 10 തൊഴിലാളികൾക്ക് പരിക്ക്

05 March 2021

തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപെട്ട് 10 പേർക്ക്‌ പരിക്കേൽക്കുകയായിരുന്നു. ദുബായ് ഉമ്മുൽസുഖീം റോഡിൽ വ്യാഴാഴ്ചരാവിലെ ആറ് മണിക്കായിരുന്നു അപകടം നടന്നത്. ഇത്രയും വലിയ അപകടം നടന്നിട്ടും ആളപായമില്...

പിതാവിന്റെ അശ്രദ്ധ ദുബായില്‍ വാഹനത്തില്‍ കുടുങ്ങിയ 4 വയസുകാരി ശ്വാസം മുട്ടി മരിച്ചു; വേനല്‍ക്കാലത്ത് ഒരു കാരണവശാലും അവരെ വാഹനത്തിനുള്ളില്‍ ഗ്ലാസ് മുഴുവന്‍ അടച്ചിട്ട് ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് അധികൃതർ

04 March 2021

ഒരു ചെറിയ അശ്രദ്ധ പലപ്പോഴും ദാരുണമായ കാഴ്ചകൾ കാണിച്ചുതരും. എത്രതന്നെ മുന്നറിയിപ്പുകൾ നൽകിയാലും ചിലതൊക്കെ ആവർത്തിക്കുക തന്നെ ചെയ്യും എന്ന വിധത്തിലാണ് പല വാർത്തകളും നമുക്ക് മുന്നിൽ എത്തുന്നത്. പിതാവിന്റ...

Malayali Vartha Recommends