Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..

വി​ശു​ദ്ധി​യു​ടെ നി​റ​വി​ല്‍ കുവൈത്ത് ഈ​ദു​ല്‍ ഫി​ത്ര്‍ ആ​ഘോ​ഷി​ച്ചു

17 JUNE 2018 04:52 PM IST
മലയാളി വാര്‍ത്ത

കു​വൈ​ത്ത്: ഒ​രു മാ​സം നീ​ണ്ട വ്ര​താ​നു​ഷ്ഠാ​നം സ​മ്മാ​നി​ച്ച വി​ശു​ദ്ധി​യു​ടെ നി​റ​വി​ല്‍ രാ​ജ്യ​ത്തെ മു​സ്​​ലിം​ക​ള്‍ ഈ​ദു​ല്‍ ഫി​ത്ര്‍ ആ​ഘോ​ഷി​ച്ചു. ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന്റെ ചൈ​ത​ന്യം നി​റ​ഞ്ഞ 29 രാ​പ്പ​ക​ലു​ക​ള്‍​ക്കു​ശേ​ഷം വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ന്ന​തു ​ത​ന്നെ ത​ക്ബീ​ര്‍ ധ്വ​നി​ക​ളു​ടെ മു​ഴ​ക്ക​ത്തി​ലേ​ക്കാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പ​ള്ളി​ക​ളി​ല്‍ പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി.

പ്ര​ത്യേ​ക സു​ര​ക്ഷാ സാ​ഹ​ച​ര്യം മു​ന്‍​നി​ര്‍​ത്തി ഈ​ദ്ഗാ​ഹു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ ഇ​ത്ത​വ​ണ​യും പ​ള്ളി​ക​ളി​ല്‍ മാ​ത്ര​മാ​യി​രു​ന്നു പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​രം. വി​വി​ധ പ​ള്ളി​ക​ളി​ല്‍ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി. റ​മ​ദാ​നി​ലെ ത്യാ​ഗ​നി​ര്‍​ഭ​ര​മാ​യ ജീ​വി​ത​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ജീ​വി​ത വി​ശു​ദ്ധി തു​ട​ര്‍​ജീ​വി​ത​ത്തി​ലും കൈ​മോ​ശം വ​രാ​തെ സൂ​ക്ഷി​ക്കാ​ന്‍ ഖ​തീ​ബു​മാ​ര്‍ വി​ശ്വാ​സി​ക​ളെ ഉ​ണ​ര്‍​ത്തി.

സ്​​നേ​ഹ​ത്തിന്റെയും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും കാ​രു​ണ്യ​ത്തി​ന്റെയും സ​ന്ദേ​ശ​മാ​ണ് പെ​രു​ന്നാ​ള്‍ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ലും ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ട​പ്പി​ക്കാ​നും ഖ​തീ​ബു​മാ​ര്‍ മ​റ​ന്നി​ല്ല.

കേ​ര​ള ഇ​സ്​​ലാ​മി​ക്​ ഗ്രൂ​പ്പിന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ പ​ള്ളി​ക​ളി​ല്‍ മ​ല​യാ​ളം ഖു​തു​ബ​യോ​ടെ പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​രം ന​ട​ന്നു. അ​ബ്ബാ​സി​യ മ​സ്ജി​ദ് ഉ​വൈ​ദ് അ​ല്‍ മു​തൈ​രി (അ​നീ​സ്​ ഫാ​റൂ​ഖി), സാ​ല്‍മി​യ മ​സ്ജി​ദ് ആ​യി​ശ (ഫൈ​സ​ല്‍ മ​ഞ്ചേ​രി), ഫ​ഹാ​ഹീ​ല്‍ ബ​ല​ദി​യ മ​സ്ജി​ദ് (എ​സ്. എം.​ബ​ഷീ​ര്‍), ഫ​ര്‍വ്വാ​നി​യ മ​സ്ജി​ദ് നി​സാ​ല്‍ (സ​ക്കീ​ര്‍ ഹു​സൈ​ന്‍ തു​വ്വൂ​ര്‍), കു​വൈ​ത്ത് സി​റ്റി മ​സ്ജി​ദ് ഗ​ര്‍​ബ​ലി (നി​യാ​സ്​ ഇ​സ്​​ലാ​ഹി), മ​ഹ്ബൂ​ല മ​സ്ജി​ദ് റ​ഹ്​​മാ​ന്‍ (ഇ.​എം. സി​ദ്ദീ​ഖ്​ ഹ​സ​ന്‍), റി​ഗ്ഗ​ഇ മ​സ്ജി​ദ് സ​ഹ​വ് അ​ല്‍ മു​തൈ​രി (മു​ഹ​മ്മ​ദ്​ ഹാ​റൂ​ണ്‍) എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ള്‍ മ​ത്സ​രം കൂ​ട്ട​മാ​യി ക​ണ്ട്​ ആ​സ്വ​ദി​ക്കു​ന്ന​താ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന വി​നോ​ദം. വ​ലി​യ സ്​​ക്രീ​നി​ല്‍ ക​ളി കാ​ണാ​ന്‍ പ​ല​യി​ട​ത്തും സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലും ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സ​ന്ദ​ര്‍​ശി​ച്ച്‌ ആ​ശം​സ കൈ​മാ​റാ​നും എ​ല്ലാ​വ​രും സ​മ​യം ക​ണ്ടെ​ത്തി. നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വി​ളി​ച്ച്‌ പെ​രു​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ കൈ​മാ​റാ​നും മ​റ​ന്നി​ല്ല. നാ​ടാ​കെ ഫു​ട്​​ബാ​ള്‍ ല​ഹ​രി​യി​ലാ​യ​തി​നാ​ല്‍ ഇൗ​ദ്​ സം​ഗ​മ​ങ്ങ​ള്‍ ഇ​ത്ത​വ​ണ കാ​ര്യ​മാ​യി ന​ട​ന്നി​ല്ല. അ​ടു​പ്പി​ച്ച്‌​ കി​ട്ടി​യ അ​വ​ധി മു​ത​ലാ​ക്കി നാ​ട്ടി​ലേ​ക്ക്​ പ​റ​ന്ന​വ​രും ഏ​റെ​യാ​ണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):  (5 minutes ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് ... കെ.എസ്.ആർ.ടി.സി കൂടുതൽ ദീർഘദൂര ബസുകൾ സർവീസ് നടത്തും  (15 minutes ago)

മണൽപ്പരപ്പിൽ ഇരിക്കവേ തിരമാലകൾ ശക്തിയായിയടിച്ചുകയറി... തിരയിൽപെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു  (18 minutes ago)

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം...പ്രീ സ്കൂൾ വാൻ ഡ്രൈവർ കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (49 minutes ago)

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ (ഐ.​എ​സ്.​എ​സ്) ആ​ദ്യ ‘മ​ല​യാ​ളി’​യാ​യ അ​നി​ൽ മേ​നോ​ന്റെ ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും (സ്​​പേ​സ് വാ​ക്ക്) വി​ജ​യം.  (1 hour ago)

ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക്....  (1 hour ago)

സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ കടന്നു...  (1 hour ago)

  സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു...തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം... മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കുന്നതിനായി ഇന്ന് (20 ന് ) പരിഗണിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... താഴെ വീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

"തീരത്ത് അടിയന്തര ജാഗ്രത! രാത്രിക്ക് രാത്രി സൈറൺ മുഴങ്ങി..! RED ALERT..! കടലിൽ ആ അത്യപൂർവ്വ പ്രതിഭാസം; ഇന്ന് രാത്രി നിർണായകം!"  (2 hours ago)

കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വീണ്ടും വന്ദേഭാരതില്‍ യാത്രക്കാര്‍ക്ക് പഴകിയ ഭക്ഷണമെന്ന് പരാതി  (9 hours ago)

ഉണ്ണിക്കണ്ണന്റെ സ്വപ്നം ഒടുവില്‍ സഫലമായി  (10 hours ago)

Malayali Vartha Recommends