Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കുവൈത്തില്‍ മലയാളികളുടെ പണതട്ടിപ്പ് തുടര്‍ക്കഥയാവുന്നു; കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; തട്ടിപ്പിന് ഇരയായിരിക്കുന്നവരിലും മലയാളികളാണ് ഏറെയും

19 JUNE 2018 12:15 AM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

ഹൈടെക്ക് രീതിയിലും കച്ചവടത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പുകളാണ് കൂടുതലും അരങ്ങേറുന്നത്. കഴിഞ്ഞ മാസം രാജ്യത്തെ് പ്രമുഖ ബങ്കിലെ മലയാളിയായ ജീവനക്കാരന്റെ തട്ടിപ്പാണ് പുറത്ത് അറിഞ്ഞതില്‍ ഏറ്റവും ഒടുവിലിത്തേത്.അതിവിദഗ്ധമായി നടത്തിയ തട്ടിപ്പ് ബാങ്ക് അധികൃതര്‍ അറിഞ്ഞപ്പോഴെക്കും ഇദ്ദേഹം നാട് വിട്ടിരുന്നു.12 കോടിയോളം രൂപയാണ് പയ്യനൂര്‍ പണ്ടികശാലയില്‍ തയ്യില്‍ ഷഹീനന്‍ പലരുടെ അക്കൗണ്ടുകളില്‍ നിന്നായി കബളിപ്പിച്ചെടുത്തെത്. മാര്‍ച്ച് മെയ് 31ന്

കുവൈത്ത് സ്വദേശിക്ക് മെബൈല്‍ പണം മറ്റെരു അക്കൗണ്ടിലേക്ക് പോയതാതി സന്ദേശം ലഭിച്ചു.എന്നാല്‍ വാരാന്ത്യമായതിനാല്‍ ബാങ്കില്‍ നേരീട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.നേരീട്ടെത്തി അന്വേഷിച്ചപ്പോഴക്കുമാണ് തട്ടിപ്പ് അധികൃതര്‍ക്കും മനസിലായത്. അന്വേഷണത്തില്‍

വന്‍തുക വച്ച് 7 ട്രന്‍സാക്ഷനുകള്‍ ഷഹീന്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തി.അബുദാബിയിലെയും മുബൈയിലേയും അക്കൗണ്ടികളിലേക്കാണ് പണം മറ്റിയിരിക്കുന്നത്. സംഭവത്തില്‍ ബാങ്ക് അധികൃതര്‍ നിയമ നടപടി സ്വീകരിച്ചിട്ടുമുണ്ട്. നേരത്തെ ലീവിന് അപേക്ഷ നല്‍കയിട്ട് കരുതി കൂട്ടി തട്ടിപ്പ് നടത്തിയതാണന്ന് വ്യക്തമാണ്.

അതുപോലെ തന്നെ, മലയാളികളുടെ കൈകളില്‍ നിന്നും ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ്. ലക്ഷങ്ങള്‍ തട്ടിച്ച കുവൈത്തില്‍ നിന്ന് ഞീഴൂര്‍ കാപ്പില്‍ ജിന്‍സ് ജയിംസ് കടന്നിരുന്നു.

ബിസിനസുകള്‍ നടത്തിവരികയായിരുന്ന ജിന്‍സ് സ്ഥാപനങ്ങള്‍ ആരുമറിയാതെ വില്‍പ്പന നടത്തി മുങ്ങുകയായിരുന്നു.ഇയാള്‍ക്കെതിരെ തട്ടിപ്പിന് ഇരയായവര്‍ ചേര്‍ന്ന് നാട്ടില്‍ പരാതി നല്‍കിയതിനാല്‍ കടുത്തുരുത്തി പൊലീസ് കേസെടുത്തിട്ടുമുണ്ട്.

രണ്ട് മാസം മുമ്പ് മലയാളിയായ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തിപ്പുകാരിയും പലരില്‍ നിന്നായി പണം കടമായും പലിശയക്കും മേടിച്ചിട്ട് ആരും അറിയാതെ മുങ്ങിയിരുന്നു.70,000 കുവൈത്ത് ദിനാറുമായിട്ടാണ് കടന്നതെന്നാണ് ആരോപണം.മങ്കഫ്,സാല്‍മിയ കേന്ദ്രീകരിച്ച് സ്ഥാപനങ്ങള്‍ ഇവര്‍ നടത്തിയിരുന്നത്. ചെറിയ തോതില്‍ പണം നഷ്ടപ്പെട്ടവരില്‍ സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്.എന്നാല്‍,വന്‍ പലിശയക്ക് ഇവര്‍ക്ക് പണം നല്‍കിയവരും വാടക നല്‍കാത്തതിന്റെ പേരീല്‍ കുവൈത്തിയും ചേര്‍ന്ന് ഇവര്‍ക്കെതിരെ കേസ് നല്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (2 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (2 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (2 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (2 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (3 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (3 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (6 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (7 hours ago)

Malayali Vartha Recommends