GULF
യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..
യൂവാക്കൾക്ക് പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ തുറന്നിട്ട് ബഹ്റൈൻ; ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ബഹ്റൈൻ ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഉടൻ
13 June 2018
മനാമ : ബഹ്റൈൻ ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് വരുന്നതോടുകൂടി 10,000 ജോലി ഒഴിവുകൾ വരുമെന്ന് വ്യവസായ-ധനകാര്യ മന്ത്രി സയ്ദ് ബിൻ റാഷിദ് അൽ സയനി പറഞ്ഞു. രാജ്യത്തെയും വിദേശത്തേയുമായി ആകെ നിക്ഷേപം 2 ബില്...
കുവൈത്തില്‍ ജോലിയോ ശമ്പളമോ ലഭിക്കാതെ 80 ഇന്ത്യന്‍ നഴ്‌സുമാര്‍; നഴ്‌സുമാരുടെ വിവരങ്ങള്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കൈമാറി; അനുകൂല നിലപാട് കാത്ത് പ്രവാസി നഴ്‌സുമാര്‍
12 June 2018
കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ നിയമനം നേടിയെങ്കിലും 80 ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ജോലിയോ ശമ്പളമോ ലഭിക്കുന്നില്ല. നഴ്‌സുമാരുടെ പൂര്‍ണവിവരങ്ങളും ഇന്ത്യന്‍ എംബസി അധികൃതര്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു ...
സൗദി രാജകുമാരന് താക്കീതൂമായി അല്‍ഖായിദ; സൗദിയില്‍ സിനിമ തീയേറ്ററുകള്‍ തുറന്നതും; സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അവസരം നല്‍കിയതുമെല്ലാം അല്‍ഖായിദയെ ചൊടിപ്പിച്ചുവെന്ന് സൂചന
12 June 2018
സൗദിയില്‍ 'പാപകരമായ' പദ്ധതികള്‍ നടപ്പാക്കുന്നതിനെതിരെ സൗദി അറേബ്യയിലെ പരിഷ്‌ക്കരണവാദിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് മൂന്നറിയിപ്പു നല്‍കിയിരിക്കുകയാണ് അല്‍ഖായിദ. സിനിമ തീ...
ഈദുൽ ഫിത്വർ; യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു
12 June 2018
ദുബായ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ മന്ത്രാലയം രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഷവ്വാല്‍ ഒന്ന്, രണ്ട് തിയതികളിലാണ് അവധി. പൊതു മേഖലയില...
കുവൈത്തിൽ പെരുന്നാള് അവധി പ്രഖ്യാപിച്ചു
12 June 2018
കുവൈത്ത് : കുവൈത്ത് സര്ക്കാര് ചെറിയ പെരുന്നാള് അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്ക്കും വിവിധ സര്ക്കാര് ഓഫിസുകള്ക്കും ജൂണ് 15 വെള്ളിയാഴ്ച്ച മുതല്‍ 18 ...
ചരിത്രങ്ങൾ കുറിച്ച് സൗദി; ആദ്യ മലയാള സിനിമ ഈ മാസം 14ന്
12 June 2018
സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിനുള്ള വിലക്ക് മാറിയ ശേഷമുള്ള ആദ്യ മലയാള സിനിമ ഈ മാസം 14ന് പ്രദര്‍ശിപ്പിക്കും. ആസിഫ് അലി നായകനായ ബി.ടെകാണ് ആദ്യ ചിത്രം. ഇതിനിടെ സൗദിയിലെ ഫിലിം കൗണ്‍സില്‍ രാജ്യത്ത് ...
മനാമയിലെ സ്വകാര്യ ലേബര്‍ ക്യാമ്പിൽ ശമ്പളം പോലും കിട്ടാതെ തൊഴിലാളികൾ; ദുരിതജീവിതം കോടതിയെ അറിയിക്കാൻ ഒടുവിൽ അവർ റോഡിലേക്കിറങ്ങി
12 June 2018
മനാമ: ബഹ്‌റൈനിലെ ടുബ്ലിയിലെ ഒരു സ്വകാര്യ ലേബര്‍ ക്യാമ്പിൽ മാസങ്ങളോളം ശമ്പളം പോലുമില്ലാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ ഒരുമിച്ച് റോഡിലിറങ്ങി. തങ്ങളുടെ അവസ്ഥ ലേബർ കോടതിയെ അറിയിക്കാൻ ഇറങ്ങിയ തൊഴിലാളിക...
യു.എ.ഇ നിവാസികൾ ഈ മണി എക്സ്ചേഞ്ചുകൾ വഴി പണമയക്കരുത്; സെന്‍ട്രല്‍ ബാങ്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച എക്സ്ചേഞ്ചുകൾക്ക് മുട്ടൻ പണി
12 June 2018
ദുബായ്: യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച മണി എക്സ്ചേഞ്ചുകളുടെ ലൈസന്‍സ് തരംതാഴ്ത്തി. ഈ എക്സ്ചേഞ്ചുകള്‍ വഴി പണം അയക്കരുതെന്ന് യു.എ.ഇ നിവാസികളോട് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ...
യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ബാങ്കിംഗ് മേഖല; ഈദ് അവധി ശവ്വാല്‍ ഒന്ന് മുതല്‍
12 June 2018
അബുദാബി: യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ബാങ്കിംഗ് മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെ യു.എ.ഇയിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. വെള്ളിയാഴ്ചയായിരിക്കും ഈദ് എന...
ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഇഫ്താർ വിരുന്ന്; അജ്മാനിൽ തീന്മേശ ഒരുക്കിയത് 2893 മീറ്റര്‍ നീളത്തില്‍
12 June 2018
അജ്മാന്‍ : അജ്മാന്‍ നഗരസഭ സംഘടിപ്പിച്ച ഇഫ്താറിന് ലോക റിക്കോഡ് നേട്ടം. 2893 മീറ്റര്‍ നീളത്തില്‍ ഇഫ്താറിനായി തീന്മേശ ഒരുക്കിയാണ് അജ്മാന്‍ നഗരസഭ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. അജ്മാന്‍ സിറ്റി സെന്‍ററി...
ഈദുൽ ഫിത്വർ; ദുബായ് സ്കൂളുകൾക്ക് അവധിക് പ്രഖ്യാപിച്ചു
12 June 2018
ദുബായ്: ഈദുൽ ഫിത്വർ പ്രമാണിച്ച് ദുബായിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വ്യാഴം മുതൽ ഞായർ വരെയാണ് അവധി. എന്നാൽ തിങ്കളാഴ്ച സ്കൂളുകൾ തുറക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നത...
അതിർത്തികൾ ഭേദിച്ച് ഒരു നോമ്പ്തുറ സംഗമം; സ്വന്തം വീട്ടിൽ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഇടം നൽകി മലയാളി മാതൃകയാകുന്നു
11 June 2018
റിഗ്ഗഇ: റമദാൻ മാസം മുഴുവന് തന്റെ വീട്ടില് സ്വദേശിയുടെ സാമ്പത്തിക സഹായത്തോടെ ഇഫ്താര് സംഘടിപ്പിക്കുകയാണ് ഒരു മലയാളി. സാമൂഹിക പ്രവര്ത്തകൻ കൂടിയായ സലീം കെ...
കുവൈത്തിൽ ഗാർഹിക ജോലികൾക്കായി വനിതകൾക്ക് സ്വാഗതം; സൗജന്യ പരിശീലനവും റിക്രൂട്ട്മെന്‍റും ഉറപ്പ് നൽകി അൽദുറ കമ്പനി
11 June 2018
കുവൈത്ത്: ഗാർഹിക ജോലികൾക്കായി കേരളത്തിൽ നിന്ന് വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക റൂട്ട്സും കുവൈത്ത് സർക്കാർ അംഗീകരിച്ച അൽദുറ കമ്പനിയും കരാറിൽ ഒപ്പുവകച്ചതായി റിപ്പോർട്ടുകൾ. ഇതനുസരിച്ച് ആദ്യപടിയ...
റഷ്യൻ ലോകകപ്പ് ഖത്തറിൽ ഒരുക്കുന്നു; പുത്തൻ സജ്ജീകരങ്ങങ്ങൾ 2022 ലോകകപ്പിന്റെ പ്രധാന വേദിയിൽ
11 June 2018
ദോഹ: റഷ്യയിൽ ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ വലിയ സ്ക്രീനിൽ വീക്ഷിക്കുന്നതിനായി ആസ്പയർ സോൺ ഫൗണ്ടേഷൻ ഫാൻ സോൺ ഒരുക്കു...
ഭർത്താവിന്റെ മുപ്പത് വർഷത്തെ സമ്പാദ്യത്തിൽ മിച്ചംപിടിച്ച പണം കൊണ്ട് സൗദിയിൽ മുസ്ലിം പള്ളി നിര്‍മ്മിച്ച് യുവതി
11 June 2018
റിയാദ്: തന്റെ പ്രിയ പത്നി മുംന്താസിന്റെ ഓർമ്മയ്ക്കായി ഷാജഹാൻ താജ്മഹൽ പണിയിച്ചു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രത്നങ്ങളും വെണ്ണക്കല്ലും കൊണ്ട് നിർമ്മിച്ച ഒരു സുന്ദര കൊട്ടാരം. കോടിക്കണക്കിന് രൂപയുടെ ...
കടകംപിള്ളിയറിയാതെ ശബരിമലയില് ഒന്നും നടന്നിട്ടില്ല: സ്വര്ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന് ഇനിയും വന് സ്രാവുകളുണ്ട് | കര്ണ്ണാടകയില് എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്ന്ന് ചികിത്സയില് ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില് നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്വേദ ഗവേഷണ കേന്ദ്രം ആയുര്വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...



















