Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..

ഒരു മാസം നീണ്ട വ്ര​താ​നു​ഷ്​​ഠാ​ന​ത്തിനൊടുവിൽ ഈദുൽ ഫിത്വർ വിശുദ്ദിയിൽ ഒമാൻ

17 JUNE 2018 06:52 PM IST
മലയാളി വാര്‍ത്ത

മ​സ്​​ക​ത്ത്​: ഒ​മാന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ മ​സ്​​ജി​ദു​ക​ളി​ലും ഇൗ​ദ്​​ഗാ​ഹു​ക​ളി​ലു​മാ​യി ന​ട​ന്ന പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​ര​ങ്ങ​ളി​ലും സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി ആ​യി​ര​ങ്ങ​ള്‍ പങ്കെടുത്തു. ഒ​രു മാ​സം നീ​ണ്ട വ്ര​താ​നു​ഷ്​​ഠാ​ന​ത്തി​ലൂ​ടെ​യും രാ​ത്രി ന​മ​സ്​​കാ​ര​ത്തി​ലൂ​ടെ​യും ഖു​ര്‍​ആ​ന്‍ പാ​രാ​യ​ണ​ത്തി​ലൂ​ടെ​യു​മെ​ല്ലാം കൈ​വ​രി​ച്ച ജീ​വി​ത​വി​ശു​ദ്ധി​യും ആ​ത്​​മ​നി​യ​ന്ത്ര​ണ​വും ജീ​വി​ത​ത്തി​ലു​ട​നീ​ളം പു​ല​ര്‍​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ്​ ഒാ​രോ വി​ശ്വാ​സി​ക​ളും ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച​ത്.

മ​ല​യാ​ളി കൂ​ട്ടാ​യ്​​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​മാ​​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ല​യാ​ളി കൂ​ട്ടാ​യ്​​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇൗ​ദ്​​ഗാ​ഹു​ക​ള്‍ ഒ​രു​ക്കി​യി​രു​ന്നു. ഗാ​ല അ​ല്‍ റു​സൈ​ഖി മൈ​താ​ന​ത്ത്​ ന​ട​ന്ന ഇൗ​ദ്​​ഗാ​ഹി​നും ഖു​തു​ബ​ക്കും വാ​ഗ്​​മി​യും യു​വ പ​ണ്ഡി​ത​നു​മാ​യ ശി​ഹാ​ബ്​ പൂ​ക്കോ​ട്ടൂ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ത്യാ​ഗ​മാ​ണ് വി​ശ്വാ​സ​മെ​ന്നും ഇ​ഷ്​​ട​പ്പെ​ട്ട​ത് ത്യ​ജി​ക്കാ​നു​ള്ള സ​ന്മ​ന​സ്സാ​ണ് വി​ശ്വാ​സി​യു​ടെ ഊ​ര്‍​ജ​മെ​ന്നും അ​ദ്ദേ​ഹം ഖു​തു​ബ​യി​ല്‍ ഉ​ണ​ര്‍​ത്തി. ഏ​തു പ്ര​തി​സ​ന്ധി​ക​ള്‍ ഉ​ണ്ടാ​യാ​ലും വി​ശ്വാ​സ​ത്തി​​​ന്റെ ബ​ല​ത്തി​ല്‍ അ​തി​നെ മ​റി​ക​ട​ക്കാ​ന്‍ സാ​ധി​ക്ക​ണം.

ബ​ന്ധ​ങ്ങ​ള്‍ ചേ​ര്‍ക്ക​ണ​മെ​ന്നും കു​ടും​ബ​ബ​ന്ധ​ങ്ങ​ള്‍ മു​റി​ക്കു​ന്ന​ത് ദൈ​വ​ത്തി​ന്റെ പ​ക്ക​ല്‍ വ​ലി​യ പാ​പ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ര്‍​ത്തി. റൂ​വി അ​ല്‍ ക​റാ​മ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ്​ പ​രി​സ​ര​ത്ത്​ ഷ​മീ​ര്‍ ചെ​ന്ത്രാ​പ്പി​ന്നി​യും വാ​ദി ക​ബീ​ര്‍ ഇ​ബ്​​നു ഖ​ല്‍​ദൂ​ന്‍ സ്​​കൂ​ള്‍ മൈ​താ​നി​യി​ല്‍ ജ​രീ​ര്‍ പാ​ല​ത്തും റൂ​വി അ​പ്പോ​ളോ ഹോ​സ്പി​റ്റ​ല്‍ മൈ​താ​നി​യി​ല്‍ ശ​ബീ​ബ് സ്വ​ലാ​ഹി​യും സീ​ബ് സൂ​ഖ്​ അ​ല്‍ ആം​രി ഷോ​പ്പി​ങ്​ സെന്ററിൽ അ​ബ്​​ദു​ല്‍ അ​സീ​സ്​ വ​യ​നാ​ടും ബു​അ​ലി അ​ല്‍ വ​ഹ്​​ദ സ്​​റ്റേ​ഡി​യ​ത്തി​ല്‍ താ​ജു​ദ്ദീ​ന്‍ പെരുമ്പാവൂരും ന​മ​സ്​​കാ​ര​ത്തി​നും ഖു​തു​ബ​ക്കും നേ​തൃ​ത്വം ന​ല്‍​കി.

വി​വി​ധ മ​സ്​​ജി​ദു​ക​ളി​ലും മ​ല​യാ​ളി കൂ​ട്ടാ​യ്​​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​മ​സ്​​കാ​ര​ങ്ങ​ള്‍ ന​ട​ന്നു. പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​ര​ത്തി​ന്​ ശേ​ഷം പ​ര​സ്​​പ​രം ആ​ശ്ലേ​ഷി​ച്ച്‌​ ആ​ശം​സ​ക​ള്‍ കൈ​മാ​റി​യാ​ണ്​ ഇൗ​ദ്​​ഗാ​ഹു​ക​ളി​ല്‍​നി​ന്ന്​ പി​രി​ഞ്ഞ​ത്. സ​ലാ​ല: ദോ​ഫാ​ര്‍ ക്ല​ബ് ഗ്രൗ​ണ്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച ഈ​ദ് ഗാ​ഹി​ന് ഐ.​എം.​ഐ പ്ര​സി​ഡ​ന്‍​റ്​ ജി. ​സ​ലീം സേ​ട്ട് നേ​തൃ​ത്വം ന​ല്‍​കി. വി​ശ്വാ​സി​ക​ള്‍ ജീ​വി​തം കൊ​ണ്ട് മാ​തൃ​ക സൃ​ഷ്​​ടി​ക്ക​ണ​മെ​ന്നും റ​മ​ദാ​നി​ല്‍ നേ​ടി​യെ​ടു​ത്ത ആ​ത്​​മീ​യ ഉൗ​ര്‍​ജം കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):  (6 minutes ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് ... കെ.എസ്.ആർ.ടി.സി കൂടുതൽ ദീർഘദൂര ബസുകൾ സർവീസ് നടത്തും  (16 minutes ago)

മണൽപ്പരപ്പിൽ ഇരിക്കവേ തിരമാലകൾ ശക്തിയായിയടിച്ചുകയറി... തിരയിൽപെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു  (19 minutes ago)

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം...പ്രീ സ്കൂൾ വാൻ ഡ്രൈവർ കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (50 minutes ago)

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ (ഐ.​എ​സ്.​എ​സ്) ആ​ദ്യ ‘മ​ല​യാ​ളി’​യാ​യ അ​നി​ൽ മേ​നോ​ന്റെ ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും (സ്​​പേ​സ് വാ​ക്ക്) വി​ജ​യം.  (1 hour ago)

ഹോക്കി ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക്....  (1 hour ago)

സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ കടന്നു...  (1 hour ago)

  സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു...തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം... മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കുന്നതിനായി ഇന്ന് (20 ന് ) പരിഗണിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... താഴെ വീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

"തീരത്ത് അടിയന്തര ജാഗ്രത! രാത്രിക്ക് രാത്രി സൈറൺ മുഴങ്ങി..! RED ALERT..! കടലിൽ ആ അത്യപൂർവ്വ പ്രതിഭാസം; ഇന്ന് രാത്രി നിർണായകം!"  (2 hours ago)

കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വീണ്ടും വന്ദേഭാരതില്‍ യാത്രക്കാര്‍ക്ക് പഴകിയ ഭക്ഷണമെന്ന് പരാതി  (9 hours ago)

ഉണ്ണിക്കണ്ണന്റെ സ്വപ്നം ഒടുവില്‍ സഫലമായി  (10 hours ago)

Malayali Vartha Recommends