GULF
ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു
ഗള്‍ഫ് നാടുകളില്‍ കടുത്ത കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്
06 December 2012
ദോഹ : ചൂട് കാറ്റും ജലക്ഷാമവും മുതല്‍ തീരനഗരങ്ങളിലെ വെളളപ്പൊക്കം വരെ ഒട്ടേറെ കടുത്ത കാലാവസ്ഥ വ്യതിയാനങ്ങള്‍ ഗള്‍ഫ് നാടുകളെ കാത്തിരിക്കുന്നതായി ലോകബാങ്ക് മുന്നറിയിപ്പ് നല്കി. കടുത്ത ചൂടും വരള്‍ച...
ദുബായില്‍ കുളിര്‍മഴ, മലയാളികള്‍ക്ക് ഗൃഹാതുരത്വം
02 December 2012
മഴകാണണമെങ്കില് നാട്ടില്‍ വരണമെന്ന് എല്ലാ ഗള്ഫ്കാരനുമറിയാം. മഴയത്ത് കുടയും പിടിച്ചുകൊണ്ടുള്ള ആ ഒരു യാത്ര മലയാളികള്‍ക്ക് മറക്കാനാവില്ല. എന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരോര്‍മയാണ് മഴ. ദുബായില്‍ ...
പ്രവാസി ഭാരതീയ സമ്മേളനം കൊച്ചിയില്‍
01 December 2012
2013 ലെ പ്രവാസി ഭാരതീയ സമ്മേളനം കൊച്ചിയില്‍ നടക്കും. ജനുവരി ഏഴ് മുതല്‍ 9 വരെയാണ് സമ്മേളനം. ആദ്യമായാണ് പ്രവാസി സമ്മേളനത്തിന് കൊച്ചി വേദിയാകുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യാക്കാരുടെ പ്രശ്നങ്ങ...
പത്ത് ഏഷ്യന്‍ യുവാക്കള്‍ക്ക് വധശിക്ഷ
20 November 2012
ശീട്ടുകളിയിലെ തര്‍ക്കത്തെത്തുടര്‍ന്നുള്ള കൊലപാതകത്തില്‍ പത്ത് ഏഷ്യന്‍ യുവാക്കള്‍ക്ക് അബൂദാബി ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ശീട്ടുകളിക്കിടെ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമ...
ഷാര്‍ജയില്‍ രണ്ട് ഇന്ത്യാ-പാകിസ്ഥാന്കാര് പിടിയില്‍
06 November 2012
സ്ഥാപനങ്ങലിലും വീടുകളിലും പിടിച്ചുപറിയും മോഷണവും നടത്തിയ രണ്ട് പേരെ ഷാര്‍ജയില്‍ പിടികൂടി. ഷാര്‍ജാ പോലീസിലെ രഹസ്യാന്വേഷണ വിഭാഗമാണ് ഇന്ത്യ, പാകിസ്ഥാന് സ്വദേശികളായ ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ ന...
ഖത്തര്‍ നിക്ഷേപകരുടെ സ്വപ്നഭൂമി
30 October 2012
ഖത്തര്‍ നിക്ഷേപകരുടെ സ്വപ്നഭൂമി നിക്ഷേപകരുടെ സ്വപ്നഭൂമിപശ്ചിമേഷ്യയിലെ സാമ്പത്തികശക്തിയും ലോകത്തെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കു നിലനിര്‍ത്തുന്ന രാജ്യവുമാണു ഖത്തര്‍. എണ്ണപ്പണത്തിന്റെ സമൃദ്ധിയും ...
അവഗണന വിമാനസര്‍വീസിലും
30 October 2012
അവഗണന വിമാനസര്‍വീസിലും കേന്ദ്രം എന്നും കേരളത്തെ അവഗണിച്ചിട്ടേയുള്ളൂ, കേരളത്തോടുള്ള ചിറ്റമ്മനയം തുടര്‍ക്കഥയാണ്. കോണ്‍ഗ്രസ് ഭരിച്ചാലും ബി.ജെ.പി ഭരിച്ചാലും അവിയല്‍ പാര്‍ട്ടികള്‍ ചേര്‍ന്നു ഭരിച്ചാലും...
സൗദിയില്‍ 15000 വ്യാജ എന്‍ജിനിയര്‍മാര്‍
20 October 2012
എഞ്ചിനീയര്‍ വിസയില്‍ സൗദിയില്‍ എത്തിയ 15000 പേരും എഞ്ചിനീയര്‍ കഴിഞ്ഞവരല്ലന്ന് സൗദി എഞ്ചിനിയേഴ്സ് അസോസിയേഷന്റെ കണ്ടെല്ലല്‍. എന്നാല്‍ തൊഴില്‍ പെര്‍മിറ്റ് പോലുള്ള രേഖകള്‍ക്ക് ഇവര്‍ സൗദി എഞ്ചിനിയേ...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
