ഈജിപ്തില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 55 പേര്‍ക്ക് പരിക്ക്

ഈജിപ്തിലെ ഗിസാ പ്രവിശ്യയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 55 പേര്‍ക്ക് പരിക്ക്. ഗിസയിലെ ബദ്രാഷിന് സമീപമാണ് സംഭവം. ട്രെയിനിന്റെ മൂന്നു ബോഗികളാണ് പാളം തെറ്റിയത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിന്‍ അപകടത്തില്‍പ്പെടാനുള്ള കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha






















