വാഷിങ്ടണ്‍: അമേരിക്കയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഇന്ത്യന്‍ വംശജയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വാഷിങ്ടണ്‍: അമേരിക്കയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. ഫ്ലോറിഡയിലെ ഡീന്‍ ഇന്‍റര്‍നാഷണല്‍ ഫ്ലൈറ്റ് സ്കൂളിലെ വിമാനങ്ങളാണ് യാത്രാമധ്യേ കൂട്ടിയിടിച്ചത്.
ഇന്ത്യക്കാരിയായ നിഷ സെജ്വാള്‍(19), ജോര്‍ജ് സാന്‍ഷെ (22), റാല്‍ഫ് നൈറ്റ്(72) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒരാള്‍ കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ട പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















