കാബൂളില്‍ താലിബാന്‍ ഭീകരര്‍ ഇന്ത്യാക്കാരടക്കം മൂന്ന് വിദേശികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഭീകരര്‍ ഇന്ത്യാക്കാരടക്കം മൂന്ന് വിദേശികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാബൂളില്‍ പ്രവര്‍ത്തിക്കു കാറ്ററിംഗ് കമ്പനിയായ സോഡെക്‌സോ കമ്പനിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യാക്കാരനെ കൂടാകെ മലേഷ്യ, മാസിഡോണിയ എന്നീ രാജ്യങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇവര്‍ ധരിച്ചിരുന്ന തിരിച്ചറിയില്‍ കാര്‍ഡില്‍ നിന്നാണ് വിവരങ്ങള്‍ മനസിലാക്കിയത്.
https://www.facebook.com/Malayalivartha






















