ഈ തടാകത്തില്‍ മീന്‍ പെയ്തിറങ്ങുന്നത് ആകാശത്തുനിന്ന്; അമേരിക്കയിലെ യൂറ്റയിലെ ഒരു തടാകത്തില്‍ മത്സ്യങ്ങള്‍ എത്തുന്നത് ഇങ്ങനെ

ആകാശത്ത് നിന്ന് മഴപോലെ മത്സ്യങ്ങള്‍ പെയ്തിറങ്ങുന്ന ഒരു തടാകമുണ്ട് അമേരിക്കയിലെ യൂറ്റയില്‍. യൂറ്റാ തടാകത്തില്‍ മീന്‍ പെയ്തിറങ്ങുന്നത് ആകാശത്തുനിന്ന് വിമാനത്തില്‍ നിന്നാണ് മത്സ്യങ്ങളെ തടാകത്തിലേക്ക് വര്‍ഷിക്കുന്നത്.
എല്ലാവര്‍ഷവും ഓഗസ്റ്റിലാണ് വിമാനത്തില്‍ കൊണ്ടുവരുന്ന ആയിരക്കണക്കിന് മത്സ്യങ്ങളെ തടാകത്തിലേക്ക് വര്‍ഷിക്കുന്നത്. സഞ്ചാരികള്‍ക്ക് ഇവിടെ മത്സ്യബന്ധനം നടത്തി അത് പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പലയിടങ്ങളില്‍ നിന്നായാണ് ഈ തടാകത്തിലേക്ക് മീന്‍ കൊണ്ടുവരുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
വീഡിയോ കാണാം
https://www.facebook.com/Malayalivartha






















