തായ്‌വാനെ നടുക്കി 5.7 തീവ്രതയില്‍ ഭൂകമ്പം, ഹൂളിയാനില്‍ നിന്ന് 104 കീലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം

തായ്‌വാനെ നടുക്കി 5.7 തീവ്രതയില്‍ ഭൂകമ്പം. ഹൂളിയാനില്‍ നിന്ന് 104 കീലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തായ്‌പേയിലും പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൂളിയാനില്‍ 6.4 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂകമ്പത്തില്‍ 17 പേര്‍ മരിച്ചിരുന്നു. കനത്ത നാശനഷ്ടങ്ങളും ഉണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























