Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

അനധികൃത കുടിയേറ്റക്കാരുടെ വരവ് തടയും; മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 5200 പട്ടാളക്കാരെ അധികമായി വിന്യസിക്കാനൊരുങ്ങി പെന്റഗൺ

30 OCTOBER 2018 08:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

മധ്യ അമേരിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റകാരുടെ വരവ് തടയാൻ കൂടുതൽ പട്ടാളക്കാരെ വിന്യസിക്കാനൊരുങ്ങുകയാണ് പെന്റഗൺ. കുടിയേറ്റക്കാരുടെ സംഘം മെക്‌സിക്കോ അതിര്‍ത്തിയിലൂടെ രാജ്യത്തേക്കു കടക്കാന്‍ നീക്കം നടത്തുന്നതിനെ തടയിടാനാണ് അധികൃതർ ഒരുങ്ങിയിരിക്കുന്നത്. നിലവിൽ 5200 പട്ടാളക്കാരെ അധികമായി വിന്യസിക്കാനാണ് ഇവരുടെ തീരുമാനം.

ടെക്‌സാസ്, അരിസോണ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലാവും ഓപ്പറേഷന്‍ ഫെയിത്ത്ഫുള്‍ പാട്രിയറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ജനറല്‍ ടെറന്‍സ് ഒ ഷാങ്‌നസ് പറഞ്ഞു. അതേസമയം 'അധിനിവേശ' ത്തിന്‌ എത്തുന്ന കുടിയേറ്റക്കാരെ കാത്ത് അമേരിക്കന്‍ പട്ടാളം നില്‍പുണ്ടെന്ന് പ്രസിഡന്റ് ട്രംപ് ഓര്‍മ്മിപ്പിച്ചു.

ഏപ്രിലില്‍ ട്രംപ് അഭ്യർത്ഥന നടത്തിയതിനെ തുടര്‍ന്ന് ഇപ്പോള്‍ തന്നെ ഇവിടെ 2100 നാഷണല്‍ ഗാര്‍ഡ്‌സ് ഉണ്ട്. അമേരിക്കയില്‍ ഇടകാക്ല തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിന നില്‍ക്കെ കുടിയേറ്റ വിഷയം രാഷ്ട്രീയ മുതലടുപ്പിന് ഉപയോഗിക്കുവാന്‍ ഇരുപക്ഷവും ശ്രമിക്കുന്നുണ്ട്.

കുടിയേറ്റ് സംഘം അതിര്‍ത്തിയില്‍ നിന്ന് ആയിരം മൈലോളം അകലെയാണ്. ആയുധങ്ങളും, ഹെലികോപ്ടറുകളും, യുദ്ധവിമാനങ്ങളുമൊക്കെയായി ഈ ആഴ്ച തന്നെ കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിക്കാനാണ് പെന്റഗണ്‍ തയാറെടുക്കുന്നത്.

കുടിയേറ്റക്കാര്‍ക്ക് മെക്‌സിക്കോ അഭയം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് എത്തുന്നവരുടെ എണ്ണം ചുരുങ്ങുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനും പുറമേ ഇവര്‍ അതിര്‍ത്തിയിലേക്ക് എത്താന്‍ ആഴ്ചകള്‍ എടുക്കുമെന്നും, അതിനു മുമ്പേ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ച് കുടിയേറ്റക്കാരെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി ഉയര്‍ത്തിക്കാട്ടാനുമാണ് ട്രംപ് ശ്രമിക്കുന്നതെന്ന് വിലയിരുത്തലുണ്ട്.

800 സൈനികരെ അയക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് അത് 5200 ആയി വര്‍ധിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള സൈനികരുടെ എണ്ണം സിറിയ - ഇറാക്ക് എന്നിവിടങ്ങളിലുള്ള അമേരിക്കന്‍ പട്ടാളക്കാരെ കൂടുതലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (40 minutes ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (48 minutes ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (57 minutes ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (1 hour ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (1 hour ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (1 hour ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (3 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (3 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (6 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (6 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (7 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (7 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (7 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (9 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (9 hours ago)

Malayali Vartha Recommends