Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ഹണിമൂണ്‍ സമയത്ത് ഭാര്യയെ വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊന്ന കേസ് : സിസി ടിവി ദൃശ്യങ്ങള്‍ കോടതി പരിശോധിക്കുന്നു

11 NOVEMBER 2014 02:48 PM IST
മലയാളി വാര്‍ത്ത.

മരണമറിഞ്ഞതിനുശേഷമുളള ഭര്‍ത്താവിന്റെ ചലനങ്ങളാണ് ഹോട്ടലിലെ സിസിടിവിയില്‍ നിന്നും കോടതി പ്രധാനമായും പരിശോധിക്കുന്നത്. തന്റെ ഭാര്യയെ ഹണിമൂണ്‍ കാലത്ത് കൊലപ്പെടുത്തിയ ഷ്രിയേന്‍ ദെവാനി, സൗത്ത് ആഫ്രിക്കയില്‍ത്തന്നെ ഇതുപോലെ മറ്റൊരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും അതിലിന്നുവരെ താന്‍ പിടിക്കപ്പെട്ടിട്ടില്ലന്ന് പറഞ്ഞതായി കൊലയ്ക്ക് സഹായത്തിനായി കൂട്ടിയ ടാക്‌സിഡ്രൈവര്‍ കോടതിയോട് പറഞ്ഞു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദെവാനി ഒരു കുടുംബ സഹൃത്തിനെ കൊല്ലാന്‍, കാര്‍ തട്ടികൊണ്ടുപോകല്‍ നാടകം നടത്തിയിട്ടുണ്ടെന്നും അതുകൊണ്ട് അത് വലിയ പ്രശ്‌നമൊന്നുമില്ലെന്നും പറഞ്ഞാണ് തന്നെ ഇതിലേയ്ക്ക് പങ്കാളിയാക്കിയതെന്ന് ടാക്‌സി ഡ്രൈവര്‍ മൊഴി നല്‍കി. എന്നാല്‍ ഈ കേസില്‍ നിന്നും  ദെവാനിയെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
ടാക്‌സി ഡ്രൈവര്‍ ടോംഗോയുടേയും മറ്റു രണ്ടു വാടകക്കൊലയാളിയുടേയും ആരോപണങ്ങള്‍ ദെവാനി നിഷേധിച്ചിട്ടുണ്ട്. കുടുംബ സുഹൃത്ത് ഡോ.രാഘവ്ജിയും ദെവാനിയുടെ ഭാര്യയും കൊല്ലപ്പെടുന്നതിന് ഒരേ ഒരു വെടുയുണ്ട മാത്രമേ ആവശ്യമായി വന്നുളളു എന്നത് ഒരു സാമ്യമാണ്. കൂടാതെ രണ്ടു കേസിലും കാറുകള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണെന്ന് അന്വേഷണോദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

വാടകക്കൊലയാളികള്‍ക്കു കൊടുക്കേണ്ട തുക മാറ്റിയെടുക്കേണ്ട ആവശ്യത്തിനായി യാത്ര ചെയ്യവേയാണ് കാര്‍ തട്ടിയെടുക്കല്‍ നാടകത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് കാര്‍ ഡ്രൈവര്‍ പറയുന്നു. രണ്ടാമത്തെ കൊലയില്‍ പങ്കാളിയായ മൊലൊംബോയും ഈ കാര്യം പറയുന്നുണ്ട്. കോടതിയില്‍ ഈ വസ്തുത പറയുമ്പോള്‍ ആദ്യമായികേട്ട കാര്യമെന്നപോലെ ദേവാനി നിന്നത്രേ. നാലു വര്‍ഷത്തിന് മുമ്പ് ഈ കേസ് തുടങ്ങിയ കാലം തൊട്ട് ഇയാള്‍ പല പല കാര്യങ്ങളും മാറ്റി പറയുന്നുണ്ടെങ്കിലും ഈയൊരു കഥ മാത്രം അയാള്‍ മാറ്റി പറഞ്ഞിട്ടില്ല എന്നും അന്വേഷണോദ്യോഗസ്ഥന്‍ പറയുന്നു. ഇയാള്‍ ഇപ്പോള്‍ കേസില്‍ മാപ്പുസാക്ഷിയാണ്. രണ്ടു വാടകകൊലയാളികളെ സജ്ജമാക്കിക്കൊടുത്തതിനും ദെവാനിയുടെ ഭാര്യയെ കൊലയാളികളുടെ അടുക്കല്‍ കാറില്‍ കൊണ്ടു പോകുന്നതിനുമായി തനിക്ക് കിട്ടുമെന്ന് പ്രതീകിഷിച്ച തുകയുടെ കാല്‍ഭാഗം മാത്രമേ കിട്ടിയുളളു എന്നാണ് കാര്‍ ഡ്രൈവര്‍ പറയുന്നത്.

ഭാര്യമരണപ്പെട്ട വിവരം അിറഞ്ഞതിനുശേഷം ഹോട്ടലില്‍ ഭാര്യപിതാവിനൊപ്പമിരുന്ന ദെവാനിയെ കാര്‍ഡ്രൈവര്‍ സന്ദര്‍ശിക്കുന്നതും അയാള്‍ക്ക് പണം കൊടുക്കാനായി ഭാര്യാപിതാവിനെ വിട്ട് എഴുന്നേറ്റു പോകുന്നതും ദൃശൃങ്ങളിലുണ്ട്. ഡ്രൈവര്‍ക്ക് പണം കൊടുത്ത് മടങ്ങിയെത്തുന്നതുംകാണാം. ഭാര്യപിതാവിന്റെ അടുത്തു നിന്നും അയാള്‍ മാറി നിന്ന ഏഴ് മിനിറ്റ് സമയത്തെക്കുറിച്ച് ദെവാനിക്ക് നന്നായി വിശദീകരിക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (12 minutes ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (24 minutes ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (28 minutes ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (44 minutes ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (49 minutes ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (53 minutes ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (1 hour ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (1 hour ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (1 hour ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (1 hour ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (1 hour ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (1 hour ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (1 hour ago)

അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...  (1 hour ago)

11 നൂറ്റാണ്ടുകളുടെ പഴക്കം, ഉത്പല രാജവംശത്തിന്റെ വാസ്തുവിദ്യ; തടാകത്തിൽ മുങ്ങിക്കിടക്കുന്ന വിസ്മയ ശിവക്ഷേത്രം...  (1 hour ago)

Malayali Vartha Recommends