Widgets Magazine
22
Mar / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


 കോവളത്തെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിയുടെ വെളിപ്പെടുത്തല്‍


പോലീസ് ഓഫീസറായ അമ്മ കിടപ്പറ പങ്കുവെയ്ക്കാന്‍ പോയപ്പോള്‍ കാറിലിരുത്തിയിരുന്ന മകള്‍ ചൂടേറ്റു വാഹനത്തിനുള്ളില്‍ മരിച്ചു


ഇത്രയ്ക്ക് കരുതിയില്ല... കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം പ്രിയങ്കയെന്ന് നിക്


പണമൊഴുക്ക് തടയാന്‍ സംസ്ഥാനത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം; മൂന്നു മാസത്തിനിടെ പിടിച്ചെടുത്തത് അഞ്ചു കോടിയിലേറെ രൂപയും രണ്ടു കോടിയോളം വിലമതിക്കുന്ന സ്വർണ്ണവും; എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറുമാസത്തിനിടെ തിരുവനന്തപുരം സര്‍ക്കിളില്‍ മാത്രം പിടികൂടിയത് 45 കോടിയുടെ ഹാഷിഷ് ഓയിൽ


രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മുദാസറിന്റെ അടുത്ത അനുയായി അറസ്റ്റിൽ; കമ്പിളി കച്ചവടക്കാരനായി ഒളിവ് ജീവിതം നയിച്ച ഇയാൾ പുല്‍വാമയില്‍ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ

റാഷിദ തലൈബ് യു.എസ് കോണ്‍ഗ്രസിലേയ്ക്കും ചരിത്രത്തിലേക്കും, സെനറ്റിലെത്തുന്ന ആദ്യ പലസ്തീന്‍ വംശജയായി റാഷിദ

07 NOVEMBER 2018 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

കിഴക്കന്‍ ചൈനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 47 ആയി, നിരവധി വീടുകളുടെ ചില്ലുകള്‍ തകര്‍ന്നു

അൻപതു പേർക്ക് മാത്രം യാത്ര ചെയ്യാവുന്ന ഫെറിയിൽ ഇരുന്നൂറോളം പേരെ കുത്തിനിറച്ചു; ടൈഗ്രിസ് നദിയില്‍ ഫെറി മറിഞ്ഞുണ്ടായ അപകടത്തില്‍ 94 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ 19 പേര്‍ കുട്ടികൾ

ലയൺ എയർ വിമാനാപകടം ; മൂന്നാമതൊരു പൈലറ്റ് കൂടി വിമാനത്തിലുണ്ടായിരുന്നതായി സ്ഥിരീകരണം

കാബൂളിലെ ഷിയാ മേഖലയിലുണ്ടായ സ്‌ഫോടനങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടു, 23ഓളം പേര്‍ക്ക് പരിക്ക്

കാല്‍ നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു പേര്‍ക്ക് ദാരുണാന്ത്യം, ഏഴോളം പേര്‍ക്ക് പരിക്ക്

ചരിത്രത്തില്‍ ആദ്യമായി മുസ്ലീം വനിതകള്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പലസ്തീന്‍ അഭയാര്‍ത്ഥികളുടെ മകളായ റാഷീദ തലൈബ്, ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. സെനറ്റിലെത്തുന്ന ആദ്യ പലസ്തീന്‍ വംശജ കൂടിയാണ് റാഷിദ. അവര്‍ തിരഞ്ഞെടുക്കപ്പെട്ടത് മിഷിഗണിലെ നിയോജക മണ്ഡലത്തില്‍ നിന്നാണ്. റാഷിദയ്ക്ക് പുറമെ, സൊമാലിയന്‍ വംശജയായ ഐലന്‍ ഒമര്‍ മിനിസോട്ടയില്‍ നിന്നും വിജയിച്ചു. മിനിസോട്ട ഡെമോക്രാറ്റിക്ക് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് ഇവര്‍ മത്സരിച്ചത്.

റാഷിദക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളോ മറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളോ മത്സരിക്കാന്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ യുഎസ് കോണ്‍ഗ്രസിലേക്ക് എതിരില്ലാതെയാണ് അവര്‍ വിജയിച്ചത്. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് തല്‍സ്ഥാനത്തുണ്ടായിരുന്ന ജോണ്‍ കോണ്‍യേഴ്‌സ് രാജി വെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം അമേരിക്കന്‍ മുസ്ലിങ്ങള്‍ക്ക് എതിരായ അക്രമം വര്‍ധിച്ചതാണ് തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് റാഷിദ മാധ്യമങ്ങളോട് പറഞ്ഞു. മിനിമം വേതനം, മെഡികെയര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച യുവതിയാണ് റാഷിദ. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 കോവളത്തെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിയുടെ വെളിപ്പെടുത്തല്‍  (1 hour ago)

പോലീസ് ഓഫീസറായ അമ്മ കിടപ്പറ പങ്കുവെയ്ക്കാന്‍ പോയപ്പോള്‍ കാറിലിരുത്തിയിരുന്ന മകള്‍ ചൂടേറ്റു വാഹനത്തിനുള്ളില്‍ മരിച്ചു  (1 hour ago)

ഇത്രയ്ക്ക് കരുതിയില്ല... കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം പ്രിയങ്കയെന്ന് നിക്  (1 hour ago)

ഛത്തീ​സ്ഗ​ഡ്-​ദി​ബ്രു​ഗ​ഡ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലുണ്ടാ‍യ തീ​പി​ടി​ത്ത​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു  (2 hours ago)

നേമത്ത് താമരവിരിയുകയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ പിള്ളയ്ക്ക് കെട്ടിവെച്ച കാശ് കീശയില്‍ നിന്ന് പോവുകയും ചെയ്തതെങ്ങനെ?  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോളേജിലെത്തിയ വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു; കോളേജില്‍ തടഞ്ഞ സംഭവം അക്രമ രാഷ്ട്രിയത്തിന്റെ മറ്റൊരു ഉദാഹരണമാണെന്  (3 hours ago)

എസ്.എന്‍.ഡി.പി യോഗത്തിന് ഇനി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല, യോഗം ഭാരവാഹികളാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, വെള്ളാപ്പളളിയുടെ ന്യായീകരണങ്ങള്‍ തള്ളായി മാറുന്നു  (3 hours ago)

ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍  (3 hours ago)

മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തിലേയ്ക്കായി ക്യാന്‍സര്‍ ചികിത്സയ്ക്ക് റേഡിയോ ആക്ടീവ് സോഴ്‌സ് ഉടന്‍ ലഭ്യമാക്കും; 72.02 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ആരോഗ്യ വകുപ്പ്  (3 hours ago)

കഠിനമായ ചൂട്: അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു  (3 hours ago)

പണമൊഴുക്ക് തടയാന്‍ സംസ്ഥാനത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം; മൂന്നു മാസത്തിനിടെ പിടിച്ചെടുത്തത് അഞ്ചു കോടിയിലേറെ രൂപയും രണ്ടു കോടിയോളം വിലമതിക്കുന്ന സ്വർണ്ണവും; എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവര  (3 hours ago)

ഭീ​ക​ര​രു​ടെ വ​ക്താ​ക്ക​ള്‍ സാ​യു​ധ സേ​ന​യെ ഇ​ക​ഴ്ത്തു​ന്ന​ത് സ്വാ​ഭാ​വീ​ക​മാണ്; വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് സാം ​പി​ത്രോ​ദ​യെ വി​മ​ര്‍​ശി​ച്ച്‌ പ്ര​ധാ​ന​  (4 hours ago)

മ​ന്ത്രിയും കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എയുമായ സി.​എ​സ്. ശി​വള്ളി അ​ന്ത​രി​ച്ചു  (4 hours ago)

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ കാലുവാരി തോല്‍പ്പിച്ച് മൂന്നാംസ്ഥാനത്ത് എത്തിച്ച സി.പി.എമ്മുകാരാണ് ഇപ്പോള്‍ കോണ്‍ഗ്രസ് -ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍  (4 hours ago)

മോദിക്കും അമിത് ഷാക്കും കൂടി എന്തേലും ചില്ലറ കൊടുക്കായിരുന്നു; കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബിജെപി നേതാവ് യെദ്യൂരപ്പ ബിജെപി ദേശീയ നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയെന്ന വാര്‍ത്തക്ക് പിന്നാലെ കോണ്‍ഗ്ര  (4 hours ago)

Malayali Vartha Recommends