Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിനും റിപബ്ലിക്കന്‍ പാർട്ടിയ്ക്കും വൻതിരിച്ചടി ! ; എട്ട്​ വര്‍ഷങ്ങൾക്ക് ശേഷം ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാർട്ടിയ്ക്ക് മേല്‍ക്കൈ നഷ്‌ടമായി; 17 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി ഡമോക്രാറ്റുകള്‍ മുന്നിൽ

07 NOVEMBER 2018 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നതോടെ പ്രസിഡന്റ് ഡോണള്‍ഡ്​ ട്രംപിനും റിപബ്ലിക്കന്‍ പാർട്ടിയ്ക്കും വൻതിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ പോരാട്ടം നടന്ന തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി കൊണ്ട് ഡമോക്രാറ്റുകള്‍ ജനപ്രതിനിധി സഭ തിരിച്ച് പിടിച്ചു.ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഫലങ്ങളും എക്‌സിറ്റ് പോള്‍ ഫലങ്ങളുമനുസരിച്ചാണ് ഇത്. എട്ട്​ വര്‍ഷത്തിന്​ ശേഷമാണ്‌ ജനപ്രതിനിധി സഭയില്‍ ഇത്തരത്തിൽ റിപ്പബ്ലിക്കന്‍ പാർട്ടിയ്ക്ക് മേല്‍ക്കൈ നഷ്‌ടമാകുന്നത്‌.

435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയിലെ 397 സീറ്റുകളിലെ ഫലം പുറത്തുവരുമ്പോൾ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയ്ക്ക്‌ 207 സീറ്റുകളും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക്‌ 190 സീറ്റുകളുമാണ് അംഗബലം. വിര്‍ജീനിയ, ഫ്ലോറിഡ, പെന്‍സില്‍വാനിയ, കോള​റാഡോ തുടങ്ങിയ സ്ഥലങ്ങളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയെ തകര്‍ത്ത്​ ഡെമോക്രാറ്റുകളാണ്​ നേട്ടം കൊയ്‌തത്‌. അതേസമയം സെനറ്റില്‍ ഇന്ത്യാന, നോര്‍ത്ത്​ ഡക്കോട്ട തുടങ്ങിയ സീറ്റുകള്‍ ഡെമോക്രാറ്റുകളില്‍ നിന്ന്​ റിപബ്ലിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തു.

രണ്ട് വര്‍ഷം കഴിഞ്ഞ്‌ നടക്കാനിരിക്കുന്ന പ്രസിഡന്റ‌് തെരഞ്ഞെടുപ്പിന്റെ സൂചനയാകും ഇടക്കാല തെരഞ്ഞെടുപ്പെന്നാണ്‌ വിലയിരുത്തല്‍. അധികാരത്തില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന ട്രംപിന്റെ വിദ്വേഷ പ്രചരണങ്ങളും വംശീയ-സ്‌ത്രീവിരുദ്ധ നയങ്ങളും തിരെഞ്ഞടുപ്പില്‍ ചര്‍ച്ചയായി.

സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍ശബ്ദമുയരുന്ന സാഹചര്യത്തില്‍ പ്രസിഡന്റ്‌ ട്രംപിന്‌ നിര്‍ണായകമാണ്‌ ഈ തെരഞ്ഞെടുപ്പ്‌. അതിനാല്‍ 50 സംസ്ഥാനങ്ങളിലും ട്രംപ്‌ നേരിട്ടാണ്‌ പ്രചരണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. അതേസമയം തെരഞ്ഞെടുപ്പ്​ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ വൈകിട്ട്​ നടത്താനിരുന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്​ ട്രംപ്​ പിന്‍മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്​.

ഏറ്റവുമധികം ഇന്ത്യന്‍ വംശജര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. 80ലധികം ഇന്ത്യന്‍ വംശജര്‍ ഇത്തവണ ജനവിധി തേടുന്നു. ഡെമോക്രാറ്റിക്‌ പാര്‍ടിക്കായി മത്സരിക്കുന്ന മലയാളി പ്രമീള ജയപാലും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ്‌. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകള്‍ കോണ്‍ഗ്രസ് അംഗമാകാനും സാധ്യതയുണ്ടെന്ന‌് നിരീക്ഷകര്‍ പറഞ്ഞു. സൊമാലിയന്‍ വംശജയായ ഇല്‍ഹാര്‍ ഉമറും പലസ്തീനിയന്‍ വംശജയായ റാഷിദ താലിബുമാണ് ജനിവിധി തേടുന്ന മുസ്ലിം സ‌്ത്രീകള്‍. ഇരുവരും ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥികളാണ്.

സെനറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മാസച്യുസെറ്റ്‌സില്‍ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി എലിസബത്ത് വാരന്‍ വിജയിച്ചു. എന്നാല്‍, കടുത്ത മത്സരം നടന്ന ഫ്‌ളോറിഡയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി റോണ്‍ ഡിസാന്റിസ് ആണ് ഫ്‌ളോറിഡയില്‍ വിജയിച്ചത്. തലഹാസി മേയറായിരുന്ന ആന്‍ഡ്രൂ ഗില്ലമിനെയാണ് റോണ്‍ പരാജയപ്പെടുത്തിയത്. അതേസമയം ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‌സിന്റെ സഹോദരനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഗ്രെഗ് പെന്‍സ് വിജയിച്ചു കയറി. അയോവ, മൊണ്ടാന, നെവാഡ, യൂട്ടാ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (19 minutes ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (32 minutes ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (40 minutes ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (43 minutes ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (51 minutes ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (58 minutes ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (1 hour ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (1 hour ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (1 hour ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (4 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (4 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (5 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (5 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (5 hours ago)

Malayali Vartha Recommends