Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തില്‍ പങ്കുചേരാന്‍ ആസിയാന്‍ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി

13 NOVEMBER 2014 09:29 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയുടെ പുത്തന്‍ സാമ്പത്തികമുന്നേറ്റത്തില്‍ പങ്കുചേരാന്‍ ആസിയാന്‍ രാജ്യങ്ങളോടു പ്രധാനമന്ത്രി നരേന്ദ്രമോഡി അഭ്യര്‍ഥിച്ചു. ആസിയാന്‍ വട്ടമേശസമ്മേളനത്തില്‍ ഹിന്ദിയില്‍ സംസാരിച്ച മോഡി ഇന്ത്യയില്‍ സാമ്പത്തിക വികസനത്തിന്റേയും വ്യവസായികവത്കരണത്തിന്റേയും കച്ചവടത്തിന്റേയും പുതിയ യുഗത്തിനു തുടക്കമായെന്നു പറഞ്ഞു. വേഗം വളരുന്ന ഇന്ത്യയ്‌ക്കൊപ്പം വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ആസിയാന്‍ രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയുടെ കിഴക്കുനോക്കല്‍ നയം കിഴക്കുപ്രവര്‍ത്തിക്കല്‍ നയം ആയി മാറിയെന്നു മോഡി പറഞ്ഞു. അയല്‍ബ്ലോക്കുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വ്യക്തിഗതശ്രദ്ധ ചെലുത്തുമെന്ന് ആസിയാന്‍ രാജ്യങ്ങള്‍ക്കു പ്രധാനമന്ത്രി ഉറപ്പും നല്‍കി.
ചെറുതും ഇടത്തരവുമായ സാമ്പത്തികശേഷിയുള്ള പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനുമായി ഇന്ത്യ ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നവേളയിലാണു മോഡിയുടെ പ്രസ്താവന.
അടുത്തവര്‍ഷം അവസാനത്തോടെ ഒറ്റ സാമ്പത്തിക സമൂഹമാകാനുള്ള ശ്രമത്തിലാണ് ആസിയാന്‍. ബ്രൂണേ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പുര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവയാണ് ആസിയാന്‍ രാജ്യങ്ങള്‍.നിലവില്‍ ഇന്ത്യആസിയാന്‍ വ്യാപാരം 7600 കോടി ഡോളറിന്റേതാണ്. ആസിയാന്‍ വ്യാപാരത്തിന്റെ മൂന്നു ശതമാനം വരുമിത്. 2015 ഓടു കൂടി വ്യാപാരം 10000 കോടി ഡോളറിന്റേതാക്കുകയാണു ലക്ഷ്യം.
വട്ടമേശ സമ്മേളനത്തിനുപുറത്ത് മേക്ക് ഇന്‍ ക്യാമ്പയിനെപ്പറ്റി പ്രത്യേക ഉഭയകക്ഷി ചര്‍ച്ചയും മോഡി നടത്തി. മേക്ക് ഇന്‍ ഇന്ത്യ കാമ്പയിന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി ജന. പ്രയൂത് ചാന്‍ ഒ ചായുടെ പൂര്‍ണപിന്തുണ ലഭിച്ചു. പ്രതിപക്ഷമായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ആങ് സാന്‍ സൂചിയുമായും മോഡി കൂടിക്കാഴ്ച നടത്തി.
തായ്‌ലന്‍ഡിന്റെ സമ്പദ്‌വ്യവസ്ഥ നയിക്കാന്‍ പ്രയോഗിക്കാവുന്നതാണ് മേക്ക് ഇന്‍ ഇന്ത്യ ആശയമെന്നും ചാന്‍ ഒ ചാ വ്യക്തമാക്കി. ജനറല്‍ പ്രയൂതിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച മോഡി അടുത്തവര്‍ഷം തായ്‌ലന്‍ഡില്‍ നടക്കുന്ന സംസ്‌കൃത സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷുമാ സ്വരാജ് പങ്കെടുക്കുമെന്നും വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (12 minutes ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (24 minutes ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (28 minutes ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (44 minutes ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (49 minutes ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (53 minutes ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (1 hour ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (1 hour ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (1 hour ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (1 hour ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (1 hour ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (1 hour ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (1 hour ago)

അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...  (1 hour ago)

11 നൂറ്റാണ്ടുകളുടെ പഴക്കം, ഉത്പല രാജവംശത്തിന്റെ വാസ്തുവിദ്യ; തടാകത്തിൽ മുങ്ങിക്കിടക്കുന്ന വിസ്മയ ശിവക്ഷേത്രം...  (1 hour ago)

Malayali Vartha Recommends