Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ഫിലേ തൊട്ടു വാല്‍നക്ഷത്രത്തെ

13 NOVEMBER 2014 10:56 AM IST
മലയാളി വാര്‍ത്ത.

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു വിപ്ലവം. ലോകത്താദ്യമായി ഒരു മനുഷ്യനിര്‍മ്മിത പേടകം സുരക്ഷിതമായി വാല്‍നക്ഷത്രത്തിലിറങ്ങി. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ) പത്തു വര്‍ഷംമുമ്പ് വിക്ഷേപിച്ച റോസറ്റ എന്ന പേടകത്തില്‍നിന്ന് ഫിലെ എന്ന റോബോട്ട് ആണ് ചുര്യമോവ്ഗരാസിമെങ്കൊ (67പി എന്ന് ചുരുക്കപ്പേര്) എന്ന വാല്‍നക്ഷത്രത്തില്‍ ഇറങ്ങിയത്.
സൂര്യപ്രകാശമുള്ള സ്ഥലത്താണ് ഫിലെ ഇറങ്ങിയതെങ്കിലും സൗരോര്‍ജ പാനലിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ 60 മണിക്കൂര്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കും.പ്രപഞ്ചത്തിന്റെ ഉത്ഭവകാലത്തെ വസ്തുക്കളാണ് വാല്‍നക്ഷത്രങ്ങളിലുള്ളത് എന്നതിനാല്‍ ഉല്‍പത്തിയുടെ രഹസ്യം തേടുകയാണ് പര്യവേക്ഷണത്തിന്റെ ലക്ഷ്യം. ഇതിനായി ഉപരിതലത്തിലെ വസ്തുക്കള്‍ പരിശോധിക്കുകയാണ് ഇതിന് ഏറ്റവും അനുയോജ്യം. ഒരു ലാന്‍ഡര്‍ ഉണ്ടെങ്കില്‍ ജോലി എളുപ്പമാണെന്ന് കണ്ടാണ് ഇസ റോസറ്റ-ഫിലെ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. 67പിയില്‍ ഗുരുത്വാകര്‍ഷണം വളരെ കുറവായതിനാല്‍ ഫിലെയെ തറയില്‍ ഉറപ്പിച്ചുനിര്‍ത്തുക എന്നതായിരുന്നു ഏറ്റവും പ്രധാനം. ഇതിനായി കണ്ടുപിടിച്ചത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ അജില്‍കിയ എന്ന സ്ഥലമായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം രണ്ടരയ്ക്ക് റോസറ്റയില്‍നിന്ന് ഫിലേ എന്ന ലാന്‍ഡര്‍ സുരക്ഷിതമായി വേര്‍പെട്ടു. അപ്പോള്‍ റോസെറ്റ വാല്‍ നക്ഷത്രത്തിന്റെ കേന്ദ്രത്തില്‍നിന്ന് 22.5 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. തുടര്‍ന്ന് ഏഴുമണിക്കൂറിലേറെ നീളുന്ന യാത്ര. സ്വയം നിയന്ത്രിതമായിരുന്നു ആ പ്രയാണം. ഒടുവില്‍ ഒരു പക്ഷിയെപ്പോലെ ഫിലെ പറന്നിറങ്ങി.റോസേറ്റയും ജര്‍മനിയിലെ കണ്‍ട്രോള്‍ സ്‌റ്റേഷനും തമ്മിലുള്ള ആശയവിനിമയത്തിന് 28 മിനിറ്റും 20 സെക്കന്‍ഡും വേണം.


മാതൃപേടകത്തില്‍നിന്ന് വാല്‍നക്ഷത്രത്തിലേക്കുള്ള യാത്രാമധ്യേ ഫിലെയിലെ ക്യാമറകള്‍ വാല്‍നക്ഷത്രത്തിന്റെ ചിത്രങ്ങളെടുത്ത് അയച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ആറു മുതല്‍ 67പിയെ റോസറ്റ വലംവച്ച് നിരീക്ഷിക്കുകയായിരുന്നു. ഇതിനോടകം നിരവധി ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറിയിട്ടുണ്ട്. സ്വയം പ്രവര്‍ത്തിക്കുന്ന ഫിലെ മൈക്രോ ക്യാമറകളുയോഗിച്ച് പേടകത്തിന്റെ ചുറ്റുപാടുകള്‍ പകര്‍ത്തുകയും തറ 23 സെന്റീമീറ്റര്‍ വരെ തുളച്ച് മണ്ണെടുത്ത് സ്വന്തം ലാബില്‍ ചൂടാക്കി പരിശോധിച്ച് ഫലം ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്യും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (10 minutes ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (22 minutes ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (26 minutes ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (42 minutes ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (47 minutes ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (51 minutes ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (1 hour ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (1 hour ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (1 hour ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (1 hour ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (1 hour ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (1 hour ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (1 hour ago)

അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...  (1 hour ago)

11 നൂറ്റാണ്ടുകളുടെ പഴക്കം, ഉത്പല രാജവംശത്തിന്റെ വാസ്തുവിദ്യ; തടാകത്തിൽ മുങ്ങിക്കിടക്കുന്ന വിസ്മയ ശിവക്ഷേത്രം...  (1 hour ago)

Malayali Vartha Recommends