Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ധീരരായ സൈനികര്‍ മഴ മൂലം അവരുടെ കര്‍ത്തവ്യത്തില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല ! ; കാലാവസ്ഥ മോശമായതിനെത്തുടർന്ന് സെമിത്തേരി സന്ദര്‍ശന ചടങ്ങ് റദ്ദാക്കിയ ട്രംപ് നടപടിയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശന പ്രവാഹം

12 NOVEMBER 2018 06:09 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

കനത്ത മഴയെത്തുടർന്ന് അമേരിക്കൻ പട്ടാളത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെമിത്തേരി സന്ദര്‍ശന ചടങ്ങ് നിരസിച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ഭരണകൂടത്തിന് നേരെയും ട്രംപിനെതിരെയും കടുത്ത വിമർശങ്ങൾ പെരുകുകയാണ്.

ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് നേതാവായിരുന്ന സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കൊച്ചുമകനും, പാര്‍ലമെന്റ് അംഗവുമായ സര്‍ നിക്കോളാസ് സോമസ്, ട്രംപിനെ വിമര്‍ശിച്ചതിനു പിന്നാലെ ബ്രിട്ടീഷ് പ്രതിരോധമന്ത്രി തോബിയാസ് എല്‍വുഡും രംഗത്തെത്തിയിരിക്കുകയാണ്.

ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനു ചടങ്ങില്‍ പങ്കെടുക്കാത്തതിന് കാലാവസ്ഥയെ പഴിക്കുന്നത് തരംതാണ നടപടിയാണെന്നും, അമേരിക്കയെ പ്രതിനിധീകരിക്കാന്‍ ട്രംപ് യോഗ്യനല്ലെന്നും സോമസ് തുറന്നടിച്ചിരുന്നു.

അതേസമയം ധീരരായ സൈനികര്‍ മഴ മൂലം അവരുടെ കര്‍ത്തവ്യത്തില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് മന്ത്രി തോബിയാസ് എല്‍വുഡും ട്വീറ്റ് ചെയ്തു.

എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം പ്രസിഡന്റിന്റെ ഹെലികോപ്ടറിന് പറന്നുയരാന്‍ കഴിഞ്ഞില്ലെന്നും, രണ്ടു മണിക്കൂര്‍ വരുന്ന റോഡ് യാത്ര തിടുക്കത്തില്‍ ഒരുക്കാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ലെന്നും നിരവധി മറ്റ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സെമിത്തേരിയിലെ അനുസ്മരണാ ചടങ്ങില്‍ പങ്കെടുത്തതായും വൈറ്റ്ഹൗസ് അറിയിച്ചു.

ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ ശതാബ്ദി ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനാണ് ട്രമ്പ് പാരീസില്‍ എത്തിയത്.

സൈനികരെ ആദരിക്കുക എന്നത് ഒരു നേതാവിന്റെ കടമായാണെന്ന് മുന്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി നിക്കോളാസ് ബേണ്‍സ് നിരീക്ഷിച്ചു. കാലാവസ്ഥയുടെ പേരില്‍ ഒഴിവു പറയുന്നത് യോജിച്ച നടപടിയല്ലെന്ന് ഒബാമയുടെ ഭരണകാലത്തെ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായ ബെന്‍ റോഡ്‌സ് അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (59 minutes ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (1 hour ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends