Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കാലില്‍ വെള്ളവും ചെളിയും പറ്റാതെ തോട്മുറിച്ചു കടക്കാന്‍ പതിനാലുകാരനായ ഭിന്നശേഷിക്കാരനെ പാലമാക്കി! ക്രൂരതയില്‍ നടപടി ആവശ്യപ്പെട്ട് കാനഡയില്‍ പ്രതിഷേധം

14 NOVEMBER 2018 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

കാനഡയിലെ നോവ സ്‌കോഷ്യയില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ഒരു സംഘം തോടുമുറിച്ചു കടക്കാന്‍ പാലമായി ഉപയോഗിച്ചത് പതിനാലുകാരനായ ഭിന്നശേഷിക്കാരനെ. സെറിബ്രല്‍ പാള്‍സി ബാധിച്ച ബ്രെറ്റ് കോര്‍ബെറ്റ് എന്ന പതിനാലുകാരനോടാണ് ഈ ക്രൂരത. മുതിര്‍ന്നവരുടെ ആവശ്യം കേട്ട്് തോട്ടില്‍ കമഴ്ന്നുകിടന്ന കുട്ടിയുടെ മുതുകില്‍ ചവിട്ടി ഒരു പെണ്‍കുട്ടി അടക്കമുള്ള സംഘം മറുവശത്തെത്തുകയായിരുന്നു. ചെളിപുരണ്ട് നനഞ്ഞ് കുതിര്‍ന്ന വസ്ത്രവുമായി സ്‌കൂളില്‍ എത്തിയ ബ്രെറ്റിനെ പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ബ്രെറ്റ് കോര്‍ബെറ്റ്. നോവ സ്‌കോഷ്യയിലെ ഗ്ലേസ് ബേയിലുള്ള സ്‌കൂളില്‍ പുതുതായി എത്തിയതായിരുന്നു ബ്രെറ്റ്. സ്‌കൂളിനു പിന്നിലുള്ള തോട്ടില്‍ നീന്താനാവുമോ എന്ന വെല്ലുവിളി സ്വീകരിച്ച് വെള്ളത്തിലിറങ്ങിയതാണ് ബ്രെറ്റ്. കളിച്ചു കൊണ്ടുനില്‍ക്കുമ്പോള്‍ മറ്റുകുട്ടികളാണ് ബ്രെറ്റിനെ പ്രിന്‍സിപ്പലിന്റെ മുന്നിലെത്തിച്ചത്. ആ തോടിനരികെ സ്‌കൂള്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ പരിശോധിച്ചപ്പോഴാണ് ബ്രെറ്റിനോട് കാണിച്ച ക്രൂരത പുറംലോകമറിഞ്ഞത്. മൂന്നു വിദ്യാര്‍ത്ഥികള്‍ ബ്രെറ്റിന്റെ മുതുകത്ത് ചവിട്ടി കടന്നുപോയി എന്ന് അമ്മ ടെറി മക്ഇചേണ്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യം കണ്ടതില്‍ പിന്നെ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ടെറി പറയുന്നത്.

ബ്രെറ്റിനോട് ചെയ്ത ക്രൂരതയില്‍ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. 'സ്റ്റാന്‍ഡ് ഫോര്‍ ബ്രെറ്റ് കോര്‍ബെറ്റ്' എന്ന മുദ്രാവാക്യവും ഉയര്‍ത്തി ഗ്ലേസ് ബേ ഹൈസ്‌കൂളിനു പുറത്ത് പ്രതിഷേധ പ്രകടനം നടന്നു. ബ്രെറ്റ് ഏകനല്ലെന്ന് എല്ലാവരേയും അറിയിക്കണം എന്നാണ് നാട്ടുകാരുടെ നിലപാട്. വെള്ളിയാഴ്ച സ്‌കൂളില്‍ നിന്നും ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.

അതേസമയം, ബ്രെറ്റ് ഇതൊന്നും കാര്യമാക്കുന്നില്ലെന്നാണ് അമ്മ പറയുന്നത്. ഇക്കാര്യം മകനോട് ചോദിച്ചപ്പോള്‍, 'അത് സാരമില്ല, ഞാന്‍ അല്ലെങ്കിലും നനഞ്ഞിരുന്നതാണല്ലോ' എന്നാണ് ബ്രെറ്റ് മറുപടി നല്‍കിയത്. അതാണ് തന്റെ മനസ്സിനെ വേദനിപ്പിക്കുന്നതെന്ന് അമ്മ പറയുന്നു. ഭിന്നശേഷിയുള്ള കുട്ടികള്‍ ദൈവത്തിന്റെ അമൂല്യ സമ്മാനമാണ്. അവര്‍ ഒന്നിലും തിന്മ കാണുന്നില്ല. എല്ലാവരുടെയും നന്മ മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

വീഡിയോ പുറത്തുവന്നതോടെ ബ്രെറ്റിനെ പാലമാക്കി ഉപയോഗിച്ച വിദ്യാര്‍ത്ഥികള്‍ മാപ്പപേക്ഷയുമായി വന്നു. ചിലര്‍ നവമാധ്യമങ്ങളിലൂടെ മാപ്പുപറഞ്ഞപ്പോള്‍, രണ്ട് പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം ബ്രെറ്റിന്റെ വീട്ടിലെത്തിയാണ് മാപ്പപേക്ഷിച്ചത്. ഒരു വിദ്യാര്‍ത്ഥിയുടെ പിതാവും പരസ്യമായി മാപ്പുപറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (59 minutes ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (1 hour ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends