ജപ്പാനിലെ സപ്പോറോയില്‍ വന്‍ സ്‌ഫോടനം... 42 പേര്‍ക്ക് പരിക്ക്

ജപ്പാനിലെ സപ്പോറോയില്‍ വന്‍ സ്‌ഫോടനം ഉണ്ടായി. ഭക്ഷണശാലയിലെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് വന്‍ സ്‌ഫോടനത്തിന് കാരണമെന്നാണ് വിവരം. സംഭവത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം.
സ്‌ഫോടനത്തെത്തുടര്‍ന്ന് ഭക്ഷണശാലയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് തീ പടര്‍ന്നതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. 20ലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























