Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അമേരിക്കൻ പൗരന്മാരെ ഭീഷണിപ്പെടുത്തി പണം കവരുന്ന സംഘം ഇന്ത്യയിൽ സജ്ജീവം; പ്രതിദിനം അമ്പതിനായിരത്തോളം ഡോളര്‍ സമ്പാദിച്ചിരുന്നതായി പോലീസ്; നോയിഡയിലെ വ്യാജ കോള്‍ സെന്ററിൽ നടത്തിയ റെയ്‌ഡിൽ 126 പേരെ അറസ്റ്റു ചെയ്തു

22 DECEMBER 2018 07:25 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

അമേരിക്കൻ പൗരന്മാരെ തിരഞ്ഞു പിടിച്ച് ഭീഷണിപ്പെടുത്തി പണം കവരുന്ന വ്യാജ കോള്‍ സെന്റര്‍ പോലീസ് കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡയിലെ വ്യാജ കോള്‍ സെന്റര്‍ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെ 126 പേരെ വെള്ളിയാഴ്ച അറസ്റ്റു ചെയ്തു. പ്രതിദിനം അമ്പതിനായിരത്തോളം ഡോളര്‍ ഇവർ സമ്പാദിച്ചിരുന്നതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്.

സോഷ്യല്‍ സെക്യൂരിറ്റി നമ്പറില്‍ പ്രശ്‌നമുണ്ട്, അല്ലെങ്കില്‍ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടുപിടിച്ചിരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് കോള്‍ സെന്ററിലുള്ളവര്‍ അമേരിക്കന്‍ പൗരന്മാരെ ബന്ധപ്പെട്ടിരുന്നതെന്ന് നോയിഡയിലെ പോലീസ് ഉദ്യോഗസ്ഥനായ അജയ് പാല്‍ ശര്‍മ പറഞ്ഞു.

'നിങ്ങള്‍ക്കെതിരേയുള്ള വാറന്റ് എന്റെ മേശപ്പുറത്തുണ്ട്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നു മാത്രമല്ല ജയില്‍ശിക്ഷ നേരിടേണ്ടി വരികയും ചെയ്യും' - കോള്‍ സെന്ററില്‍ നിന്ന് അമേരിക്കയിലേക്ക് പോയ ഒരു കോള്‍ ഇപ്രകാരമായിരുന്നു. അമേരിക്കയില്‍ ഇന്‍ലാന്‍ഡ് റവന്യൂ സര്‍വീസുമായി (ഐ.ആര്‍.എസ്) കോടതിയില്‍ നിയമയുദ്ധം നടത്തിയാല്‍ 75,000 ഡോളര്‍ വരെ പിഴയടക്കേണ്ടി വന്നേക്കുമെന്നും, കോടതിക്കു പുറത്ത് കാര്യങ്ങല്‍ പറഞ്ഞു തീര്‍ക്കുന്നതിനുള്ള അവസരമുണ്ടെന്നും ഈ കോളില്‍ തുടര്‍ന്നു പറയുന്നു.

പലരും ഇത്തരം കോളുകളോട് പ്രതികരിച്ച് കെണിയില്‍ വീഴുകയായിരുന്നുവെന്ന് ശര്‍മ പറഞ്ഞു. കോള്‍ സെന്റര്‍ ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. മുന്നൂറോളം കമ്പ്യൂട്ടറുകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ അധികൃതര്‍, യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.

വിദ്യാസമ്പന്നരും ഇംഗ്ലീഷ് സംസാരിക്കുന്നവരുമായ ജീവനക്കാരെ കുറഞ്ഞ ചെലവില്‍ ധാരാളമായി കിട്ടുന്ന സാഹചചര്യമാണ് ഇന്ത്യയില്‍ കോള്‍ സെന്ററുകള്‍ തുടങ്ങാന്‍ രണ്ടായിരമാണ്ടിന്റെ തുടക്കം മുതല്‍ വിദേശ കമ്പനികള്‍ മത്സരിച്ചത്. ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ഇത്തരം കോള്‍ സെന്ററുകള്‍ വ്യാപകമായതോടെ ആഗോള തലത്തില്‍ തന്നെ കോള്‍ സെന്ററുകളുടെ തലസ്ഥാനമായാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. ഇതിനിടെയാണ് കോള്‍ സെന്ററുകളിലൂടെ തട്ടിപ്പുമായി ചിലര്‍ രംഗത്തു വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (19 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (45 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

Malayali Vartha Recommends