Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെക്‌സിക്കന്‍ മതില്‍ ബില്‍ ; അമേരിക്കയിൽ ഭാഗിക ഭരണസ്തംഭനം

23 DECEMBER 2018 09:30 AM IST
മലയാളി വാര്‍ത്ത

അമേരിക്ക വീണ്ടും ഭാഗികമായ ഭരണസ്തംഭനത്തിലേക്ക്. യൂ എസ് ഭരണകൂടത്തിന്റെ ഏതാനും വിഭാഗങ്ങളുടെ പ്രവർത്തനം അവതാളത്തിലാക്കികൊണ്ടാണ് ഭരണസ്തംഭനം . മെക്സിക്കോയിൽ മതിൽ ബില്ല് പാസാക്കിയെടുക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണ് വീണ്ടും ഭാഗികമായ ഭരണസ്തംഭനത്തിലേക്ക് അമേരിക്ക പുറപ്പെട്ടിരിക്കുന്നത്.

ഇതു 3–ാം തവണയാണ് ഈ വർഷം വിവിധ വകുപ്പുകളിൽ പ്രവർത്തനച്ചെലവിനുള്ള പണം അനുവദിക്കാതെ ഭരണസ്തംഭനം നടപ്പിലാക്കുന്നത്.40 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു വർഷത്തിൽ 3 വട്ടം ഭരണസ്തംഭനം ഉണ്ടാകുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജീവനക്കാർക്കു ശമ്പളം ഉറപ്പാക്കി ഭരണസ്തംഭനം ഒഴിവാക്കാനുള്ള ബിൽ സെനറ്റ് കഴിഞ്ഞ ദിവസം പാസാക്കിയിരുന്നെങ്കിലും ജനപ്രതിനിധി സഭയിൽ പ്രതിപക്ഷം ഒത്തുതീർപ്പിനു വഴങ്ങാൻ വിസമ്മതിച്ചതോടെ പ്രതിസന്ധിയായി.
ആഭ്യന്തര സുരക്ഷ, നീതിന്യായം, ഭവന–നഗര വികസനം തുടങ്ങിയ വകുപ്പുകളാണ് ഫണ്ടില്ലാതെ പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുക. യുഎസ് ബഹികാരാശ ഏജൻസിയായ നാസയിലെ ജീവനക്കാർക്കും ശമ്പളം വൈകും.

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാറെദ് കഷ്നർ, ബജറ്റ് ഡയറക്ടർ മിക് മൾവനി എന്നിവർ മുൻകയ്യെടുത്തു ഭരണകേന്ദ്രമായ കാപ്പിറ്റോൾ ഹില്ലിൽ മാരത്തോൺ ചർച്ചകൾ നടത്തിയതിന്റെ ഫലമായിട്ടായിരുന്നു സെനറ്റ് നിലപാട് അയഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 minutes ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (26 minutes ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (29 minutes ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (32 minutes ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (36 minutes ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (38 minutes ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (43 minutes ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (2 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (2 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (2 hours ago)

ഗുണ്ടാ നേതാവുമായി അടുത്ത ബന്ധത്തെ തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം  (3 hours ago)

മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റിട്ടതിന് കേസെടുത്ത് പോലീസ്  (4 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍  (4 hours ago)

Malayali Vartha Recommends