Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഫ്രാൻസിൽ പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണ്‍ ഭരണകൂടത്തിനെതിരെയുള്ള യെല്ലോ വെസ്റ്റ് പ്രക്ഷോഭം ബെല്ലും ബ്രേക്കുമില്ലാതെ നിയന്ത്രണാതീതമായി പൊട്ടുന്നു;കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് പത്ത് പേര്‍

23 DECEMBER 2018 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

ഫ്രാൻസിൽ പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണ്‍ ഭരണകൂടത്തിനെതിരെയുള്ള യെല്ലോ വെസ്റ്റ് പ്രക്ഷോഭം ഇപ്പോഴും ബെല്ലും ബ്രേക്കുമില്ലാതെ നിയന്ത്രണാതീതമായി പൊട്ടുന്നുവെന്ന് റിപ്പോർട്ട്. തനിക്ക് സംഭവിച്ച വീഴ്ചകളിൽ മാര്‍കോണിന്റെ ക്ഷമാപണവും നികുതിയിളവും പ്രഖ്യാപിച്ചിട്ടുപോലും യെല്ലോ വെസ്റ്റ് സമരക്കാർ ശാന്തരാകുന്നില്ലെന്നാണ് പുതിയ റിപ്പോർട്ട്.

യെല്ലോ വെസ്റ്റ് പ്രക്ഷോഭത്തെ തുടർന്ന് പാരീസും ബ്രസല്‍സും കലാപകലുഷിതമായിരിക്കുകയാണ്. ഇതുവരെ കലാപത്തിൽ കൊല്ലപ്പെട്ടത് പത്ത് പേര്.പ്രക്ഷോഭം നടത്തുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടികൾ എടുക്കുന്നതിനിടെ യുണ്ടായ കാറപകടത്തിൽ ഒരാൾ മരണപ്പെട്ടതോടെയാണ് മരണപ്പെട്ടവരുടെ എണ്ണം പത്തായത്.

യെല്ലോ വെസ്റ്റ് പ്രക്ഷോഭക്കാരുണ്ടാക്കിയ റോഡ് ഉപരോധത്തിൽപെട്ട് കിടന്ന കാറിനെ ലോറിയിടിച്ചതുമൂലമാണ് വെള്ളിയാഴ്ച്ച രാത്രി 36കാരന്‍ മരിച്ചത്. കലാപം പാരീസിൽ നിന്ന് ബ്രസല്‍സിലേക്ക് വീണ്ടും പരന്നത് അവിടുത്തെ സ്ഥിതിഗതിയെ വഷളാക്കിയിരിക്കുകയാണ് .ഇവിടെ നൂറോളം യെല്ലോ വെസ്റ്റ് പ്രതിഷേധക്കാരാണ് ആന്റി-റയട്ട് പൊലീസുമായി ഏറ്റുമുട്ടിയിരിക്കുന്നത്.

നേരത്തെ പാരീസില്‍ നിന്നും പ്രതിഷേധം ബ്രസല്‍സിലേക്ക് പടര്‍ന്ന് അവിടെ ഒരു മാസത്തോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. അല്‍പം ഒന്നടങ്ങിയ ശേഷം കഴിഞ്ഞ ദിവസം അവിടെ രണ്ടാമതു യെല്ലോ വെസ്റ്റ് പ്രക്ഷോഭകര്‍ സജീവമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു മാസം നീണ്ട് നിന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ബ്രസല്‍സില്‍ 400ഓളം പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇന്നലെ ബെല്‍ജിയന്‍ തലസ്ഥാനത്ത് ഏതാണ്ട് നൂറോളം പ്രതിഷേധക്കാരാണ് ആക്രമണം അഴിച്ച്‌ വിട്ടിരിക്കുന്നത്. പൊലീസുകാരനെ ആക്രമിച്ച ഒരാളുള്‍പ്പെടെ രണ്ട് പേരെ ഇതിനെ തുടര്‍ന്ന് പൊലീസ് പിടികൂടിയെന്നാണ് പൊലീസ് വക്താവ് വെളിപ്പെടുത്തിയത്

ഡീസലിനും ഗ്യാസിനും മേല്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതിയില്‍ പ്രതിഷേധിച്ച്‌ ഫ്രഞ്ച് ഡ്രൈവര്‍മാര്‍ തങ്ങളുടെ ഫ്‌ളൂറസന്റ് കളറിലുള്ള വസ്ത്രം ധരിച്ച്‌ പ്രതിഷേധം ആരംഭിച്ചതോടെയാണ് പുതിയ കലാപത്തിന് യെല്ലോ വെസ്റ്റ് മൂവ്‌മെന്റ് എന്ന പേര് വീണത്. എന്നാല്‍ ഡ്രൈവര്‍മാരുടെ പ്രതിഷേധം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഏറ്റെടുക്കുകയും വരുമാന മന്ദിപ്പ്, വര്‍ധിക്കുന്ന ജീവിതച്ചെലവ്, മറ്റ് അസൗകര്യങ്ങള്‍ തുടങ്ങിയവക്കെതിരെ പ്രസിഡന്റിനോടുള്ള പൊതു പ്രതിഷേധമായി കത്തിപ്പടരുകയുമായിരുന്നു. പാരീസില്‍ തുടങ്ങിയ കലാപം ഒരു വേള ആംസ്ട്രര്‍ ഡാമിലേക്കും വ്യാപിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (19 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (45 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

Malayali Vartha Recommends