Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിരുകടന്ന ജിം ജീവിതം തന്നെ രോഗിയാക്കിയെന്ന വാദവുമായി മുന്‍ മിസ് ഇന്റര്‍നാഷണല്‍

26 DECEMBER 2018 09:36 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ജിമ്മിലെ വർക്ക്ഔട്ടിന് മുൻപ് സ്ഥിരമായി പ്രീ വര്‍ക്കൗട്ട് സപ്ലിമെന്റ്‌സ് ഉപയോഗിച്ചതിലൂടെ തന്റ് കിഡ്‌നി തകരാറിലായെന്ന വാദവുമായി മുന്‍ മിസ് ഇന്റര്‍നാഷണല്‍ ഫിലിപ്പൈന്‍ താരം ബീ റോസ് സാന്റിയാഗോ.കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതോടെ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് സാന്റിയാഗോ.അതിരുകടന്ന ജിം ജീവിതമാണ് തന്റെ രോഗത്തിന് കാരണമായതാണെന്നാണ് സാന്റിയാഗോയുടെ വാദം.

കഴിഞ്ഞ ഓഗസ്റ്റിലാണ് താന്‍ കിഡ്‌നി രോഗം ബാധിച്ച് ആശുപത്രിയിലെത്തിയത്.തുടര്‍ന്ന് താനിപ്പോൾ ചികിത്സയിലാണ്. സാന്റിയാഗോ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി.

ശക്തമായ മൈഗ്രേന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്ഡോഞാൻ ഡോക്ടര്‍മാരെ സമീപിച്ചത്. എന്നാല്‍ പരിശോധനയില്‍ തലവേദന മാത്രമല്ല,ക്രോണിക് കിഡ്നി ഡിസീസിന്റെ ലക്ഷണങ്ങളാണ് എനിക്കുള്ളതെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. അവർ പറഞ്ഞു.

ഡയാലിസിസിലൂടെ കിഡ്‌നിയുടെ പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ ബന്ധുക്കളില്‍ ഒരാള്‍ സാന്റിയാഗോയ്ക്ക് കിഡ്‌നി ദാനം ചെയ്യാന്‍ മുന്നോട്ട് വരികയായിരുന്നു. അനുയോജ്യമായ ദാതാവിനെ കിട്ടിയെങ്കിലും ശസ്ത്രക്രിയ എപ്പോള്‍ നടക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടില്ല.

ജിമ്മില്‍ വര്‍ക്കൗട്ടിന് മുന്‍പ് സ്ഥിരമായി വര്‍ക്കൗട്ട് സപ്ലിമെന്റ്സ് കഴിച്ചിരുന്നതിനാൽ ഇവയിലടങ്ങിയ ക്രിയാറ്റിന്‍ ആണ് കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതെന്ന് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാന്റിയാഗോ പറഞ്ഞു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം  (21 minutes ago)

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...  (31 minutes ago)

പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി പിടിയിൽ  (40 minutes ago)

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (47 minutes ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (57 minutes ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (1 hour ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (1 hour ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (1 hour ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (6 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (6 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (7 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (7 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (7 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (7 hours ago)

Malayali Vartha Recommends