Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയുമായി പ്രതിരോധ സഹകരണം; ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു

02 JANUARY 2019 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ഇന്ത്യയുമായി പ്രതിരോധ സഹകരണം വളര്‍ത്തുന്നതിനുള്ള ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. പസഫിക് മേഖലയില്‍ അദീശത്വം നേടാനുള്ള ചൈനയുടെ ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും , മേഖലയില്‍ അമേരിക്കയുടെ നേതൃത്വം നിലനിറുത്തുന്നതും ലക്ഷ്യം വച്ചാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്.

യു.എസ് സെനറ്റും, കോണ്‍ഗ്രസും ഡിസംബര്‍ ആദ്യം അംഗീകരിച്ച ബില്ലില്‍ ഡിസംബര്‍ 31 നാണ് ട്രമ്പ് ഒപ്പുവച്ചത്. ഇന്ത്യയുമായുള്ള നയതന്ത്ര - സാമ്പത്തിക - സുരക്ഷാ ബന്ധങ്ങള്‍ വളര്‍ത്തുന്നതിന് ഉതകുന്ന ഏഷ്യ റീ അഷ്വറന്‍സ് ഇനിഷ്യേറ്റീവ് ആക്ട് (എ.ആര്‍.എ.ഐ) നടപ്പാക്കുന്നതിന് ബജറ്റില്‍ 1.5 ബില്യണ്‍ ഡോളര്‍ മാറ്റിവച്ചിട്ടുണ്ട്.

ദക്ഷിണ ചൈനാ കടലില്‍ അനധികൃത നിര്‍മാണം നടത്തിയും, സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചും ചൈന സ്വാധീനം വളര്‍ത്താന്‍ ശ്രമിച്ചു വരികയാണെന്ന് ബില്ലില്‍ പറയുന്നു. ദക്ഷിണ കിഴക്ക് ഏഷ്യയില്‍ ഐ.എസ് ഭീകരര്‍ക്കും, മറ്റ് അന്താരാഷ്ട്ര ഭീകര സംഘടനകള്‍ക്കുമുള്ള സാന്നിധ്യം അമേരിക്കയ്ക്ക് ഭീഷണിയാണ്. ഇന്‍ഡോ - പസഫിക് മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഇന്ത്യയുമായുള്ള തന്ത്രപ്രധാന സഹകരണം അനിവാര്യമാണെന്ന് അമേരിക്ക മനസിലാക്കുന്നുവെന്ന് ബില്ലില്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയുടെ ഏറ്റവുമടുത്ത സഖ്യശക്തികളുമായി മാത്രം പുലര്‍ത്തുന്ന പ്രതിരോധ വ്യാപാര - സാങ്കേതിക സഹകരണ തലത്തിലേക്ക് ഇന്ത്യയെയും ഉയര്‍ത്തുകയാണെന്നും, ഉഭയകക്ഷി സുരക്ഷാ കരാറുകളും, വ്യവസ്ഥകളും പാലിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം  (1 hour ago)

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...  (1 hour ago)

പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി പിടിയിൽ  (1 hour ago)

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...  (1 hour ago)

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി  (2 hours ago)

സർക്കാർ ജോലി, സ്ഥാനക്കയറ്റം, ലോട്ടറി: ഭാഗ്യം തെളിയുന്ന രാശികൾ!  (2 hours ago)

 കോമൺവെൽത്ത് ഗെയിംസ്... പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് വെങ്കലം  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻഅഴിച്ചു പണിയുമായി കേന്ദ്രം....  (2 hours ago)

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (7 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (7 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (7 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (7 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (8 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (8 hours ago)

Malayali Vartha Recommends