Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

നാൻസി പെലോസി വീണ്ടും അധികാരത്തിലേക്ക് ! ; തന്നെ എഴുതി തള്ളിയവര്‍ക്ക് ചുട്ട മറുപടി നല്‍കി അമേരിക്കയിലെ ഏറ്റവും ശക്തയായ വനിത എന്ന സ്ഥാനം അലങ്കരിക്കുമ്പോള്‍ തലവേദനയാകാന്‍ പോകുന്നത് ട്രംപിന്

04 JANUARY 2019 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

യുഎസ്സിൽ ഡെമോക്രാറ്റുകൾ അധികാരത്തിലേറുമെന്നതിന്റെ സൂചനകൾ നൽകി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്പീക്കറായി വ്യാഴാഴ്ച നാന്‍സി പെലോസി സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാംതവണയാണ് നാൻസി പെലോസി സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. 2006ലെ പൊതുതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയപ്പോഴാണ് പെലോസി ആദ്യമായി സ്പീക്കറായത്.

നാന്‍സിയെ എഴുതി തള്ളിയവര്‍ക്ക് ചുട്ട മറുപടി നല്‍കി അമേരിക്കയിലെ ഏറ്റവും ശക്തയായ വനിത എന്ന സ്ഥാനം അലങ്കരിക്കുമ്പോള്‍ പ്രസിഡന്റ് ട്രമ്പിനാണ് അവര്‍ തലവേദനയാകാന്‍ പോകുന്നത്. ട്രമ്പിനെതിരേയുള്ള പ്രതിപക്ഷ നീക്കങ്ങളുടെടെ കുന്തമുനയായി ഇനി നാന്‍സി മാറും. അമേരിക്കയില്‍ അധികാരത്തിന്‍രെ പാതയില്‍ പ്രസിഡന്റും, വൈസ് പ്രസിഡന്റും കഴിഞ്ഞാല്‍ കോണ്‍ഗ്രസ് സ്പീക്കറാണ്. അതുകൊണ്ടു തന്നെ നാന്‍സിയുടെ ഓരോ നീക്കവും ഏറെ പ്രധാന്യമര്‍ഹിക്കുന്നതായി മാറും.

കാലിഫോർണിയയുടെ 12മത് കൺ‌ഗ്രഷണൽ‌ ഡിസിട്രിക്റ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായാണ് പെലോസി സഭയിലെത്തിയത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 430 വോട്ടിൽ 220 വോട്ടും പെലോസി നേടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ കെവിൻ മക്‌കാർത്തിക്ക് 192 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.

എന്നാല്‍, നാലു വര്‍ഷം കഴിഞ്ഞ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകളെ പിന്തള്ളി റിപ്പബ്ലിക്കന്‍സ് ഭൂരിപക്ഷം നേടിയതോടെ നാന്‍സിക്ക് സ്ഥാനം നഷ്ടപ്പെട്ടു. സ്പീക്കറായിരുന്ന കാലത്ത് റിപ്പബ്ലിക്കന്‍സിനെ നേരിടുന്നതില്‍ അസാമാന്യ മികവു കാട്ടിയെ നാന്‍സിയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സര്‍വ അടവും പയറ്റി. അതുകൊണ്ടു തന്നെ എട്ടു വര്‍ഷത്തോളം രാഷ്ട്രീയ വനവാസത്തിലായിരുന്നു നാന്‍സി എന്നു പറയാം. അവര്‍ക്ക് ഒരു തിരച്ചു വരവ് സാധ്യമല്ലെന്ന് പലരും വിധിയെഴുതിയതാണ്.

വിര്‍ജീനിയയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലേക്കു മത്സരിച്ച ഡേവിഡ് ബ്രാറ്റ് ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ 21 തവണയാണ് നാന്‍സിയുടെ ലിബറല്‍ അജന്‍ഡയെപ്പറ്റി പരാമര്‍ശിച്ചത്. താനാണോ, നാന്‍സിയാണോ ഡേവിഡിന്റെ എതിരാളി എന്ന് ഡെമോക്രാറ്റ് സ്ഥാനര്‍ഥി ഇതേത്തുര്‍ന്ന് പ്രതികരിച്ചിരുന്നു.

റിപ്പബ്ലിക്കന്‍ പക്ഷത്തു നിന്ന് 40 സീറ്റുകള്‍ പിടിച്ചടക്കാന്‍ ഇത്തവണ ഡെമോക്രാറ്റുകള്‍ക്കു കഴിഞ്ഞപ്പോള്‍ അതിന്റെ ക്രെഡിറ്റ് നാന്‍സിക്കു കൂടി അവകാശപ്പെട്ടതായി മാറി. സെനറ്റില്‍ നിന്നു വ്യത്യസ്തമായി കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് നിയമ നിര്‍മാണ കാര്യങ്ങലില്‍ അതിവിപുലമായ അധികാരങ്ങളാണുള്ളത്. സ്പീക്കറും, ഡെപ്യൂട്ടികളും, കമ്മിറ്റി അധ്യക്ഷന്മാരും ചേര്‍ന്നാണ് ഏതൊക്കെ ബില്ലാണ് പരിഗണിക്കേണ്ടതെന്നും, വോട്ടിനിടേണ്ടത് എന്നും തീരുമാനിക്കുന്നത്. ഭൂരിപക്ഷത്തെ ഒപ്പം നിറുത്താന്‍ കഴിഞ്ഞാന്‍ താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഹൗസിന്റെ നിയന്ത്രണം മുന്നോട്ടു കൊണ്ടുപോകാന്‍ സ്പീക്കര്‍ക്കു കഴിയും. പ്രസിഡന്റ് ട്രമ്പിനെ സംബന്ധിച്ച് നാന്‍സിയുടെ വരവ് കാര്യങ്ങള്‍ ദുഷ്‌കരമാകുമെന്നത് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (27 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (53 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends