Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

എനിക്ക് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ലാത്തതിനാൽ ഞാൻ അത് ഈ ജന്മത്ത് ധരിക്കില്ല ; മിഷേൽ കോർട്ട്

05 JANUARY 2019 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...

പ്രത്യേകിച്ച് നേട്ടമൊന്നുമില്ലാത്തത് കൊണ്ട് എന്തൊക്കെ സംഭവിച്ചാലും ഈ ജന്മത്ത് അടിവസ്ത്രം ധരിക്കില്ലെന്ന് ല​ണ്ട​ൻ​ ​സ്വ​ദേ​ശി​നി​യാ​യ​ ​മു​പ്പ​ത്തി​നാ​ലു​കാ​രി​ ​മി​ഷേ​ൽ​ ​കോർട്ട്.

അ​ടി​വ​സ്ത്ര​ങ്ങ​ൾ​ ​ധ​രി​ക്കു​ന്ന​ത് ​ഒാ​‌​രോ​രു​ത്ത​രു​ടെ​യും​ ​ഇഷ്ടമാണ് .​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ആ​രും​ ​നി​ർ​ബ​ന്ധി​ക്കേണ്ടെന്ന് മിഷേൽ പറഞ്ഞു.

നേരത്തെ ബ്രാ ധരിക്കാതെ ഓഫീസിലെത്തിയതിന് മി​ഷേ​ലി​ന്റെ​ ​ജോ​ലി നഷ്ടമായിരുന്നു. ​ അടിവസ്ത്രം ധരിക്കുന്നതിനാൽ തനിക്ക് പ്രത്യേകിച്ച് ഒരു ഗുണമൊന്നുമില്ലെന്നാണ് മിഷേലിന്റെ വാദം . ആരോഗ്യപരമായ കാരണങ്ങളാൽ ബ്രാ ഉപേക്ഷിക്കണമെന്ന് ഡോക്ടർമാർ തന്നോട് നിർദേശിച്ചു. ഈ വിഷയം ചൂണ്ടിക്കാണിച്ചാണ് ബ്രാ ധരിക്കാതെ ഓഫിസിലെത്തിയത്. എന്നാൽ മേലധികാരികൾ ഇത് മനസിലാക്കിയില്ല .അങ്ങനെയാണ് പുറത്തായതെന്ന് അവർ പറഞ്ഞു.ഒ​ടു​വി​ൽ​ ​നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെയാണ് ​ ​അ​നു​കൂ​ല​ ​വി​ധി​ ​നേ​ടി​യ​ത്.

ധ​രി​ക്കാ​ത്ത​വ​ർ​ക്ക് ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും​ ​അ​തി​ന് ​ത​ക്ക​താ​യ​ ​തെ​ളി​വു​ക​ളി​ല്ലെ​ന്നും​ ​ഇ​തൊ​ക്കെ​ ​അ​ടി​വ​സ്ത്ര​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​ക​ളു​ടെ​ ​വി​പ​ണ​ന​ ​ത​ന്ത്രം​ ​മാ​ത്ര​മാ​ണെ​ന്നും​ ​അ​വ​ർ​ ​പ​റ​യു​ന്നു.

​ ​അ​ടി​വ​സ്ത്ര​ങ്ങ​ൾ​ ​ധ​രി​ക്കാ​ത്ത​ത് ​സ്ത്രീ​ ​സൗ​ന്ദ​ര്യ​ത്തെ​ ​ത​ക​ർ​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തെ​യും​ ​മി​ഷേ​ൽ​ ​എ​തി​ർ​ക്കു​ന്നു​ണ്ട്.​ ​അ​ടി​വ​സ്ത്ര​ ​വി​രു​ദ്ധ​ ​പ്ര​ചാ​ര​ണം​ ​തു​ട​രാ​നാ​ണ് ​അ​വ​രു​ടെ​ ​തീ​രു​മാ​നം.​ ​പ​ക്ഷേ,​ ​ഇ​തി​ന് ​കൂ​ടു​ത​ൽ​ ​പി​ന്തു​ണ​യി​ല്ലെ​ന്ന​താ​ണ് ​പ്ര​ശ്നം.

അ​ടി​വ​സ്ത്രം​ ​ധ​രി​ക്കാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​സ്ത്രീ​ക​ളെ​ ​ജോ​ലി​സ്ഥ​ല​ത്തു​നി​ന്നും​ ​മ​റ്റും​ ​പു​റ​ത്താ​ക്കു​ന്ന​ ​ന​ട​പ​ടി​ ​തു​ട​രു​ക​യാ​ണ്.​ ​ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​ബ്രാ​ ​ധ​രി​ക്കാ​തെ​ ​ജോ​ലി​ക്കെ​ത്തി​യെ​ന്നാ​രോ​പി​ച്ച് ​കാ​ന​ഡ​യി​ലെ​ ​ഗോ​ൾ​ഫ് ​ക്ലബ്ബിലെ ​ ​റ​സ്റ്റോ​റ​ന്റി​ൽ​ ​ജോ​ലി​ക്കെ​ത്തി​യ​ ​യു​വ​തി​യെ​ ​ജോ​ലി​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യി​രു​ന്നു.​ ​ക​സ്റ്റ​മേ​ഴ്സി​ന് ​അ​രോ​ച​ക​മു​ണ്ടാ​ക്കു​ന്നു​ ​എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു​ ​ഇ​ത്.​ ​അ​ടു​ത്തി​ടെ​ ​ബ്രാ ധരി​ക്കാ​തെ​ ​സ്കൂ​ളി​ലെ​ത്തി​യ​തി​ന് ​പെ​ൺ​കു​ട്ടി​ക്കെ​തി​രെ​ ​കെ​ന്റി​ലെ​ ​സ്കൂ​ൾ​ ​അ​ധി​കൃ​ത​ർ​ ​ന​ട​പ​ടി​ ​എ​ടു​ത്തി​രു​ന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (2 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (2 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (2 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (2 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (2 hours ago)

എഞ്ചിനില്‍ തീ  (2 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (2 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (11 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (11 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (12 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (12 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (13 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (13 hours ago)

Malayali Vartha Recommends