Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കുറഞ്ഞ ചെലവില്‍ മികച്ച ക്വാളിറ്റിയിലുള്ള സേവനങ്ങള്‍ എവിടെ ലഭ്യമാകും? ; വിവിധ ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങളുടെ ചാര്‍ജുകള്‍ താരതമ്യം ചെയ്യാന്‍ അവസരമൊരുക്കി അമേരിക്കൻ ഭരണകൂടം

19 JANUARY 2019 03:06 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിൽ ഹെല്‍ത്ത് കെയര്‍ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശുപതികൾ ഈടാക്കുന്ന നിരക്കുകൾ ഓൺലൈനായി അറിയാൻ കഴിയും. സെന്റേഴ്‌സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡികെയ്ഡ് സര്‍വീസസിന്റെ (സി.എം.സി) പ്രൈസ് ട്രാന്‍പരസി നിയമം ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വന്നതോടെയാണ് ഈ സേവനം ജനങ്ങളിലേക്കെത്തിക്കുന്നത്.

ഓരോ ആശുപത്രിയും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജ് ഇന്റര്‍നെറ്റില്‍ വായനായോഗ്യമായ വിധത്തില്‍ പ്രസിദ്ധീകരിക്കണമെന്നും, വര്‍ഷത്തില്‍ ഒരു തവണയോ ഉചിതമായ മറ്റു സന്ദര്‍ഭങ്ങളിലോ ഇത് പുതുക്കണമെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ന്യൂയോര്‍ക്കിലെ പ്രസ്ബിറ്ററന്‍ ഹോസ്പിറ്റലില്‍ ഒരു കോട്ടണ്‍ ബൗളിന് 1.15 ഡോളറാണ് വില. ഒര്‍ലാന്‍ഡോ ഹെല്‍ത്തില്‍ സ്‌കള്‍ എക്‌സ് റേയുടെ ചാര്‍ജ് 695 ഡോളറാണ്. എന്‍.വൈ.യു ലാങ്വണില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ശരാശരി ചാര്‍ജ് 1,698,831.13 ഡോളറാണ്. പുതിയ നിയമം വന്നതോടെയാണ് ഇതൊക്കെ ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുന്നത്.

രാജ്യത്തെ കുപ്രസിദ്ധമായ ഹെല്‍ത്ത് കെയര്‍ ബില്ലിംഗ് പ്രാക്ടീസ് പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നതെന്ന് സി.എം.സി അഡ്മിനിസ്‌ട്രേറ്ററും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ സീമ വര്‍മ പറഞ്ഞു.

വിവിധ ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങളുടെ ചാര്‍ജുകള്‍ താരതമ്യം ചെയ്യാന്‍ ഇതുവഴി ജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. നിലവില്‍ ഇത്തരമൊരു താരതമ്യം നടത്തുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് സീമ ചൂണ്ടിക്കാട്ടി. കുറഞ്ഞ ചെലവില്‍ മികച്ച ക്വാളിറ്റിയിലുള്ള സേവനങ്ങള്‍ എവിടെ ലഭ്യമാകും എന്നറിയാന്‍ ഇത്തരമൊരു സംവിധാനം കൂടിയേ തീരൂ. മറ്റേതു രംഗത്തും ഇത്തരമൊരു സംവിധാനമുണ്ട്. ഒരേ മേഖലയിലെ രണ്ട് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍ തമ്മില്‍ 50 മുതല്‍ 70 ശതമാനം വരെ വില വ്യാത്യാസം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരുന്നത് അസാധാരണമായിരിക്കില്ല.

ഒരു കാറോ മറ്റേതെങ്കിലും സാധനമോ വാങ്ങാന്‍ പോകുമ്പോള്‍ ഉപഭോക്താക്കള്‍ ഏറെ ഗവേഷണവും താരതമ്യ പഠനവും നടത്താറുണ്ട്. ഹെല്‍ത്ത് കെയര്‍ മേഖലയിലെ സേവനങ്ങളുടെ കാര്യത്തിലും സമാനമായ നടത്തുന്നതില്‍ ഒരു അപാകതയുമില്ലെന്ന് സീമ പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ പുതിയ നീക്കം ഏറെ സ്വാഗതാര്‍മാണെങ്കിലും ആശുപത്രികളുടെ വെബ്‌സൈറ്റിലുള്ള നിരവധിയായ പേജുകളില്‍ നിന്ന് വില വിവരം കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായ ജോലിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends