മകളെ കാറിലിരുത്തി ഇരുത്തി 'അമ്മ പോയത് സഹപ്രവര്‍ത്തകനുമായുള്ള ലൈംഗികബന്ധത്തിന്... നാലുമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കുഞ്ഞു മരിച്ചു; സംഭവത്തിൽ 'അമേരിക്കയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥയായ അമ്മയ്‌ക്കെതിരെ കുറ്റപത്രം

മകള്‍ ഷയാനെ കാറില്‍ സീറ്റ്ബെല്‍റ്റിട്ട് ഇരുത്തിയിട്ടാണ് കാസി സൂപ്പര്‍വൈസര്‍ ക്ലര്‍ക്ക് ലാഡ്നറുടെ വീട്ടിലേക്കു പോയത്. പിന്നീട് ലാഡ്നറും കാസിയും ഉറങ്ങിപ്പോവുകയും ചെയ്തു. നാലു മണിക്കൂറിനു ശേഷമാണ് കാസി തിരിച്ചെത്തിയത്. അപ്പോഴേക്കും കുഞ്ഞിന്റെ ചലനം നിലച്ചിരുന്നു. കുഞ്ഞ് മരിച്ചതിനു പിന്നാലെ കാസിയെയും ക്ലര്‍ക്ക് ലാഡ്നറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാല്‍ കുഞ്ഞ് കാറിലിരിക്കുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നു മൊഴി നല്‍കിയതിനാല്‍ ലാഡ്നര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. അമേരിക്കയില്‍ 2016ല്‍ നടന്ന സഭവത്തിലാണ് പൊലീസുകാരിയായ അമ്മയ്‌ക്കെതിരെ കുറ്റപത്രം നല്‍കിയിട്ടുള്ളത്. സഹപ്രവര്‍ത്തകനുമായി അവിഹിത ബന്ധമുണ്ടായിരുന്ന യുവതിയാണ് ഇത്തരത്തില്‍ കാമകേളിക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ കുഞ്ഞിനെ കാറില്‍ ഉപേക്ഷിച്ച് പോയത്.
എന്നാല്‍ കുഞ്ഞിന്റെ കാര്യം തന്നെ മറന്ന യുവതി കാമുകനൊപ്പം ഉറങ്ങിപ്പോയതോടെ സീറ്റ് ബെല്‍റ്റില്‍ ബന്ധിച്ചിരുത്തിയ മൂന്നുവയസ്സുകാരി മരിക്കുകയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ ഇവരെ സര്‍വീസില്‍ നിന്ന് നീക്കിയിരുന്നു. കേസില്‍ വിചാരണയ്ക്കിടെ അമ്മയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥ കുറ്റമേറ്റു. യുഎസിലെ മിസിസിപ്പിയില്‍ 2016 സെപ്റ്റംബര്‍ 30 നായിരുന്നു സംഭവം. പൊലീസ് പട്രോള്‍ കാറില്‍ ആണ് മകളെ ഇരുത്തി അമ്മ പോയത്. മകളെ ഇരുത്തിയ ശേഷം തന്റെ സൂപ്പര്‍വൈസറുമായി ലൈംഗികബന്ധത്തിനു പോകുകയായിരുന്നു 29 കാരി കാസി ബര്‍ക്കര്‍. പക്ഷേ പിന്നീട് മകള്‍ കാറിലുണ്ടെന്നു മറന്നു പോയി. എസി പ്രവര്‍ത്തിക്കാതിരുന്ന കാറിനുള്ളില്‍ കുഞ്ഞിന്റെ ശരീര താപനില അതിവേഗം കൂടി 107 ഡിഗ്രിയില്‍ എത്തുകയും മരിക്കുകയും ചെയ്‌തെന്നു പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. മകള്‍ ഷയാനെ കാറില്‍ സീറ്റ്ബെല്‍റ്റിട്ട് ഇരുത്തിയിട്ടാണ് കാസി സൂപ്പര്‍വൈസര്‍ ക്ലര്‍ക്ക് ലാഡ്നറുടെ വീട്ടിലേക്കു പോയത്. കാമകേളികള്‍ക്ക് പിന്നാലെ ലാഡ്‌നറും കാസിയും ഉറങ്ങിപ്പോവുകയും ചെയ്തു. നാലു മണിക്കൂറിനു ശേഷമാണ് കാസി തിരിച്ചെത്തിയത്. അപ്പോഴേക്കും വാഹനത്തില്‍ താപനില കൂടി കുഞ്ഞ് മരിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ കാസിയെയും ക്ലര്‍ക്ക് ലാഡ്നറെയും പൊലീസ് സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ വിചാരണയ്ക്കിടെ കാസിയുടെ കുഞ്ഞ് കാറിലിരിക്കുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നു മൊഴി നല്‍കിയതിനാല്‍ ലാഡ്നര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.
കുഞ്ഞിന്റെ മരണം തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നു പിതാവ് റയാന്‍ ഹയര്‍ പറഞ്ഞു. 'കണ്ണടയ്ക്കുമ്ബോഴെല്ലാം മകളുടെ മുഖമാണ്. അവള്‍ ജീവനുവേണ്ടി പിടയുന്ന ചിത്രം. തലയ്ക്കകത്തെല്ലാം മകള്‍ ചിരിക്കുന്ന ഓര്‍മകളാണ്. ആ ചിരി ഇപ്പോള്‍ വലിയ വേദനയായിരിക്കുന്നു' ഇതാണ് സംഭവത്തില്‍ റയാന്‍ ഹയറുടെ പ്രതികരണം. മുന്‍പും കാസി മകളെ കാറില്‍ ഒറ്റയ്ക്കിരുത്തി പോയിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞതോടെ കാസിയെ ഒരാഴ്ചത്തേക്കു ജോലിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസി പ്രവര്‍ത്തിക്കാതിരുന്ന കാറിനുള്ളില്‍ കുഞ്ഞിന്റെ ശരീര താപനില അതിവേഗം കൂടി 107 ഡിഗ്രിയില്‍ എത്തുകയും മരിക്കുകയും ചെയ്തെന്നു പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























