ഫ്രാന്‍സില്‍ വീണ്ടും വെടിവയ്പ്

പാരീസിലെ ഷാര്‍ളിഹെബ്ദോ മാഗസിന്റെ ആസ്ഥാനത്തിനു നേരെയുണ്ടായ വെടിവയ്പിനു പിന്നിലെ ആയുധധാരികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് വീണ്ടും വെടിവയ്പ്.
വടക്ക് കിഴക്കന്‍ പാരീസിലാണ് സംഭവം. അക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് പിന്തുടരുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.
ബുധനാഴ്ച നടന്ന വെടിവയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























