Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

238 യാത്രക്കാരുമായി മറഞ്ഞ മലേഷ്യന്‍ വിമാനം ഇനി ചുരുളഴിയാത്ത രഹസ്യമായി തുടരും!

18 JUNE 2019 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ക്വലാലംപൂരില്‍ നിന്നും ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ 238 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം ഇനി എന്നെന്നും ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കും. ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഇനി വിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നുള്ള പ്രതീക്ഷയും അവസാനിക്കുകയാണ്. 2014 മാര്‍ച്ച് എട്ടിനായിരുന്നു മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം 238 യാത്രക്കാരുമായി അപ്രത്യക്ഷമായത്.

പൈലറ്റ് 40,000 അടി ഉയരത്തിലേക്ക് വിമാനം പറത്തി കാബിന്‍ പ്രഷര്‍ വര്‍ധിപ്പിച്ച് യാത്രക്കാരെ എല്ലാവരെയും കൊല്ലുകയും തുടര്‍ന്ന് കടലിന്റെ നടുവിലേക്ക് വീഴ്ത്തി അവശേഷിപ്പുകള്‍ പോലും ഇല്ലാതാക്കുകയുമായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.

ദുരൂഹസാഹചര്യത്തില്‍ കാണാതായ ബോയിങ് 777 വിമാനത്തിന്റെ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിരുന്നത് സഹാരി അഹമ്മദ് ഷായായിരുന്നു. തന്റെ വിവാഹ ജീവിതം പ്രശ്നത്തിലായതിനാല്‍ അദ്ദേഹത്തിന്റെ മാനസിക നില തകരാറിലായിരുന്നുവെന്നും അക്കാരണത്താലാണ് അദ്ദേഹം ഈ വിധത്തിലുള്ള ക്രൂരകൃത്യം നിര്‍വഹിച്ചതെന്നും സൂചനയുണ്ട്.

ഈ വിമാനം ഇത്തരത്തില്‍ യാത്രക്കിടെ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വീണതെന്നാണ് കണക്കാക്കുന്നത്. വിമാനം മണിക്കൂറുകളോളം പറന്ന ശേഷം സമുദ്രത്തില്‍ ഇടിച്ചിറക്കിയതിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്തിറക്കിയ ഒരു സേഫ്റ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.

തന്റെ വ്യക്തിജീവിതം താറുമാറായതിലുള്ള മനോവ്യഥ കൊണ്ട് പൈലറ്റ് ഷാ കാട്ടിയ മേല്‍പറഞ്ഞ കടുംകൈയാണ് വിമാനത്തെ തകര്‍ത്തതെന്നാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. വിമാനം കാണാതായ ദിവസം പുലര്‍ച്ചെ 1.10-നും 1.21-നും ഇടയിലായിരുന്നു വിമാനം അവസാനമായി റഡാറില്‍ ദൃശ്യമായിരുന്നത്. അപ്പോള്‍ വിമാനം പറന്നിരുന്നത് 35,000 അടി ഉയരത്തിലായിരുന്നു.തുടര്‍ന്ന് റഡാറില്‍ നിന്നും വിമാനം കാണാതാവുകയായിരുന്നു.

പിന്നീട് പൈലറ്റ് വിമാനത്തെ 40,000 അടി ഉയരത്തിലേക്ക് പറത്തുകയായിരുന്നുവെന്നും ഇതേതുടര്‍ന്ന് കാബിന്‍ പ്രഷര്‍ ഉയരുകയും ് ഏവരും ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നുമാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറായ മൈക്ക് എക്നെര്‍, ദി അറ്റ്ലാന്റിക്കിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

വിമാനം 13,000 അടി ഉയരത്തിന് താഴെ പറക്കുമ്പോഴേ ഓക്സിജന്‍ മാക്സുകള്‍ പോലുള്ളവ കൂടുതല്‍ നേരം പ്രയോജനപ്പെടുകയുള്ളുവെന്നും 40,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ ഇവ പ്രയോജനപ്പെടുകയില്ലെന്നും അതിനാല്‍ വിമാനം ഈ ഉയരത്തിലേക്ക് പറത്തിയതോടെ യാത്രക്കാര്‍ ശ്വാസം മുട്ടി മരിച്ചിരിക്കാമെന്നും പുതിയ റിപ്പോര്‍ട്ട് അനുമാനിക്കുന്നു.

പൈലറ്റായ ഷാ വിമാനത്തെ ഇത്തരത്തില്‍ ബോധപൂര്‍വം അപകടത്തില്‍ പെടുത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ ഒരു അടുത്ത സുഹൃത്ത് മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതങ്ങളെ ഭയന്ന് ഈ സുഹൃത്ത് തന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ വിമാനത്തെ അപകടത്തിലാക്കുന്നതിന് മുമ്പ് ഷാ തന്റെ സഹപൈലറ്റായ ഫാരിഖ് ഹമീദിനെ സൂത്രത്തില്‍ കാബിനില്‍ നിന്നും പറഞ്ഞയച്ചിരുന്നുവെന്നും ഷായുടെ സുഹൃത്ത് വെളിപ്പെടുത്തുന്നു. എന്തായാലും ആ 238 പേരും വിമാനവും ഇനിയുള്ള കാലം ഒരു വേദനയായി അവശേഷിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (2 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (3 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (3 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (3 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (3 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (3 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (4 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (6 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (7 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (7 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (7 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (8 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (8 hours ago)

Malayali Vartha Recommends