Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

സുഹൃത്തിനെ കൊലപ്പെടുത്തിയാല്‍ 62 കോടി രൂപ നല്‍കാമെന്ന്  ഓണ്‍ലൈന്‍ 'കോടീശ്വരന്റെ' വാഗ്ദാനം, പതിനെട്ടുകാരി സുഹൃത്തിനെ കൊലപ്പെടുത്തി

19 JUNE 2019 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...

നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം ഉരസി... നൂറുകണക്കിനു യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... വിമാനച്ചിറകുകള്‍ക്കു കേടുപാട്

ഹമാസിന്റെ ആവശ്യം അംഗീകരിക്കാനാകില്ല, ചർച്ചയിൽ പങ്കെടുക്കുന്ന ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി ഇപ്പോഴും ദോഹയിൽ തുടരുന്നു, യു.എൻ രക്ഷാസമിതി വെടിനിർത്തൽ പ്രമേയം പാസാക്കിയിട്ടും യുദ്ധം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ...!!

വിശ്വാസികൾക്ക് നേരെ, മസ്ജിദുൽ അഖ്സയിൽ വീണ്ടും ഇസ്രായേൽ പൊലീസിന്റെയും. കുടിയേറ്റക്കരുടെയും ആക്രമണം:- ഗാസയുടെ തീരദേശങ്ങളിലേക്ക് കുടിയേറാന്‍ 500 കുടുംബങ്ങളുടെ പട്ടിക തയ്യാർ...

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട അപരിചിതനായ 'കോടീശ്വരന്‍' വാഗ്ദാനം ചെയ്ത പണത്തിനായി കൗമാരക്കാരി അടുത്ത കൂട്ടുകാരിയെ കൊലപ്പെടുത്തി. ലൊസാഞ്ചലസിലെ അലാസ്‌കയിലാണ് 9 മില്യന്‍ ഡോളറിനായി ഏകദേശം 62.68 കോടി രൂപയ്ക്കായി ക്രൂര കൊലപാതകം നടന്നത്.

അലാസ്‌കയില്‍ നിന്നുള്ള ഡെനാലി ബെര്‍മര്‍ എന്ന പതിനെട്ടുകാരി പെണ്‍കുട്ടിയേയാണ്, 21-കാരനും ഇന്ത്യാന സ്വദേശിയുമായ ഡാരിന്‍ സ്‌കില്‍മില്ലര്‍ എന്നയാള്‍ കൃത്യം നിര്‍വഹിക്കാന്‍ ഏല്‍പ്പിച്ചത്. ഇരുവരും ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടത്. ഡെനാലി കൃത്യനിര്‍വഹണത്തിനായി മറ്റ് നാലു പേരുടെ സഹായം തേടിയിരുന്നു. ഡെനാലിയുടെ അടുത്ത സുഹൃത്ത് കൂടിയായ സിന്തിയ ഹോഫ്മാനാണ് ക്രൂരകൃത്യത്തിന് ഇരയായി കൊല്ലപ്പെട്ടത്.

ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് ഡെനാലിയും കെയ്ടന്‍ മാകിന്‍ടോഷ് എന്ന ആണ്‍കുട്ടിയും ചേര്‍ന്ന് വിനോദയാത്രയ്‌ക്കെന്ന് പറഞ്ഞ് സിന്തിയയെ തെക്കു പടിഞ്ഞാറന്‍ ആങ്കറേജിലെ തണ്ടര്‍ബേര്‍ഡ് വെള്ളച്ചാട്ടത്തിനരികില്‍ എത്തിച്ചു. ആളില്ലാത്ത സ്ഥലത്തുവച്ച് ഡെനാലിയും സഹായിയും ചേര്‍ന്ന് സിന്തിയയെ കൈകാലുകള്‍ ടേപ്പ് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി ബന്ദിയാക്കി തലയ്ക്കുപിന്നില്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതിനുശേഷം പുഴയിലേക്കു തള്ളിയിട്ടു. ജൂണ്‍ നാലിനാണ് സിന്തിയയുടെ മൃതദേഹം പുഴയില്‍നിന്നു കണ്ടെടുത്തത്.

സിന്തിയയെ ബന്ദിയാക്കി കൊലപാതകം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ എല്ലാം ഡാരിന് ഇരുവരും ഫോട്ടോകളും വിഡിയോകളുമായി സ്‌നാപ്ചാറ്റിലൂടെ കൈമാറി. ഡെനാലിയേയും സഹായി മാകിന്‍ടോഷിനെയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ഡാരിനും സംഭവവുമായി ബന്ധപ്പെട്ട മറ്റു മൂന്നുപേര്‍ക്കെതിരെയും കൊലപാതക ആസൂത്രണം, കൊലപാതക പ്രേരണ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

സിന്തിയയ്ക്ക് 19 വയസ്സുണ്ടായിരുന്നെങ്കിലും പന്ത്രണ്ടുകാരിയെപ്പോലെയാണ് മകള്‍ പെരുമാറിയിരുന്നതെന്നും കൂടാതെ അവള്‍ക്ക് പഠനവൈകല്യങ്ങളും ഉണ്ടായിരുന്നെന്നും സിന്തിയയുടെ അച്ഛന്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കൂടുതല്‍ തെളിവുകള്‍ക്കായി ഡെനാലിയുടെ ഫോണ്‍ പരിശോധിച്ച പൊലീസുകാര്‍ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പ്രായപൂര്‍ത്തിയാകാത്തതുള്‍പ്പെടെയുള്ള നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങളാണ് ഡാരിന്റെ നിര്‍ദേശപ്രകാരം ഡെനാലി അയാള്‍ക്ക് അയച്ചിരുന്നത്. കോടിപതിയായ 'ടൈലര്‍' എന്ന വ്യാജ വിലാസത്തില്‍ നിന്നുമാണ് ഡാരിന്‍, ഡെനാലിയുമായി സംസാരിച്ചിരുന്നത്.

 

സിന്തിയയുടെ മരണത്തിന് ആഴ്ചകള്‍ക്കു മുന്‍പ്, അലാസ്‌കയില്‍ ഉള്ള മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊല്ലുന്നതിനെകുറിച്ച് ഇരുവരും പദ്ധതി ഇട്ടിരുന്നു. ഈ കൊലപാതകത്തെ മുന്‍നിര്‍ത്തി ഡെനാലിയെ ഭീഷണിപ്പടുത്തി കൂടുതല്‍ പെണ്‍കുട്ടികളെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കുക ആയിരുന്നു ഡാരിന്റെ ലക്ഷ്യം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന്റെ പേരില്‍ ജീവപര്യന്തം തടവും കൊലപാതക കുറ്റത്തിന് 99 വര്‍ഷം തടവും ഇരുവരും അനുഭവിക്കേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (31 minutes ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (1 hour ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (1 hour ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (1 hour ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (2 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (2 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (7 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (7 hours ago)

ആസ്തി ഇങ്ങനെ  (7 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (7 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (7 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (8 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (8 hours ago)

Malayali Vartha Recommends