Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യാത്ര അന്ത്യയാത്രയായി... മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...


മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...


കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി


മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..


മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു

ഞെട്ടിവിറച്ച് ഇമ്രാന്‍ഖാന്‍... ഇമ്രാന്‍ ഖാനേയും പാകിസ്ഥാനേയും തള്ളിപ്പറഞ്ഞുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍; പിന്തുണയക്കായി ചെന്ന പാകിസ്ഥാന് കനത്ത തിരിച്ചടി; ഇന്ത്യയില്‍ പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുന്നു; മോദിയ്ക്ക് സര്‍വ പിന്തുണയുമായി പാശ്ചാത്യ ലോകം

20 SEPTEMBER 2019 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ

മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന്‌ വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ

അമേരിക്കയുടെ അവസാനം..? കാലൻ 'ഫേണ്‍' ചുഴറ്റിയടിക്കുന്നു...! മരവിച്ച് മരിച്ച് ജനം.!നിലവിളിച്ച് മലയാളികളും വിമാനങ്ങൾ പിളർന്നു

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും... ഇന്ത്യാ- ഇയു ഉച്ചകോടിയില്‍ വെച്ചാകും പ്രഖ്യാപനം

അതിശൈത്യം... അമേരിക്കയിൽ ദുരിതം വിതച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും... പതിനായിരത്തിലേറെ വിമാനസർവീസുകളും യുഎസിൽ റദ്ദാക്കി

പാകിസ്ഥാന് പാശ്ചാത്യ ലോകത്തു നിന്നും വലിയ തിരിച്ചടിയാണ് നേരിട്ടത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ നിലപാടിനെതിരെ ശക്തമായ പ്രചാരണമാണ് പാകിസ്ഥാന്‍ നടത്തിയത്. എന്നാല്‍ അതൊന്നും വിലപോയില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍ കാണിക്കുന്നത്. ഇന്ത്യയില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്നതും ഭീകരര്‍ക്ക് സുരക്ഷിതതാവളമൊരുക്കുന്നതും പാക്കിസ്ഥാനെന്ന് തുറന്നടിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍.

കശ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണയ്ക്കായി നെട്ടോട്ടമോടുന്ന പാക്കിസ്ഥാന് യൂറോപ്യന്‍ മന്ത്രിമാരുടെ പ്രഖ്യാപനം വന്‍തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കശ്മീരിലെ അവസ്ഥ എന്ന ചര്‍ച്ചയ്ക്കിടെയാണ്, യൂറോപ്യന്‍ പാര്‍ലമെന്റിലെ നിരവധി മന്ത്രിമാര്‍ പാക്കിസ്ഥാനെതിരെ തിരിഞ്ഞത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് നീക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കിയത്.

ഭാരതത്തിന്റെ പരമാധികാരത്തെ മാനിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ഭീകരരെ അയയ്ക്കുകയാണ്. ജമ്മു കശ്മീരിന്റെ ഒരു ഭാഗം അവര്‍ അനധികൃതമായി കൈയടക്കിയിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് കശ്മീര്‍. 70 വര്‍ഷമായി അവിടത്തെ പ്രശ്‌നം പരിഹരിച്ചിട്ടില്ല. പുറത്തുനിന്നുള്ള ചിലര്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരത കശ്മീരിന് ഭീഷണിയായിരുന്നു. അവസാനം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. നിയമപരമായി മുഴുവന്‍ പ്രദേശവും ഇന്ത്യയുടെ ഭാഗമാകേണ്ടതായിരുന്നു. പാക്കിസ്ഥാന്‍ പിടിച്ചടക്കിയ ഭാഗത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്നും യോഗം വിലയിരുത്തി.

അതേ സമയം പ്രധാനമന്ത്രിയുടെ തീരുമാനത്തിന് വലിയ പിന്തുണയാണ് യോഗം നല്‍കിയത്. ജമ്മു കശ്മീരിലുള്ളവര്‍ക്കും രാജ്യത്തിന്റെ മറ്റിടങ്ങളിലുള്ളവര്‍ക്കും ഒരേ അവകാശം ലഭ്യമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ചരിത്രപരമാണ്. 370ാം വകുപ്പ് നീക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവര്‍ക്കും തുല്യാവകാശം നല്‍കി. പാക്കിസ്ഥാനില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ്. അവിടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും വിലയിരുത്തി.

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ ചന്ദ്രനില്‍ നിന്നല്ല അടുത്ത രാജ്യത്തു നിന്ന് വന്നവരാണെന്ന് പരിഹസിക്കുകയും ചെയ്തു. നാം ഇന്ത്യയെ പിന്തുണയ്ക്കണമെന്ന് ഇറ്റാലിയന്‍ നേതാവ് ഫുള്‍വിയോ മാര്‍ട്ടസ് സിലോയും പറഞ്ഞു. 370ാം വകുപ്പ് നീക്കിയതും ജമ്മു കശ്മീര്‍ പുനഃസംഘടിപ്പിച്ചതും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് സ്ലൊവാക്യന്‍ നേതാവ് മിലന്‍ ഉഹ്‌റിക് പറഞ്ഞു. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കശ്മീരിലെയും നീക്കങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പിന്തുണ നല്‍കി.

അതേസമയം ഭീകരതയെ തടയാനും യൂറോപ്യന്‍ യൂണിയന്‍ ആഖ്വാനം നല്‍കി. ഫേസ് ബുക്ക് , ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീകര സംഘടനയായ ഇസ്ലാമിക സ്‌റ്റേറ്റ് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ പല തലങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്താനൊരുങ്ങുകയുമാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും പോസ്റ്റുകളുകളും പിന്‍വലിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടും. സെപ്തംബര്‍ അവസാനത്തോടെ ഇത് പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...  (38 minutes ago)

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...  (50 minutes ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി...  (56 minutes ago)

നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍  (1 hour ago)

. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി  (1 hour ago)

അനധികൃത സ്വത്ത് സമ്പാദന കേസ്...  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം...  (2 hours ago)

ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസ്...  (2 hours ago)

നടുക്കത്തിൽ രാജ്യം  (2 hours ago)

സ്വർണവില കുതിക്കുന്നു.  (2 hours ago)

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും    (3 hours ago)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു  (3 hours ago)

ബാരാമതിയിൽ വിമാനം തകർന്നു വീണു...  (3 hours ago)

ബിസിനസ്സിൽ വൻ പുരോഗതി, ധനലാഭം! ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത!  (4 hours ago)

ഉഡുപ്പിയിൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends