Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പാകിസ്ഥാനിൽ ആളില്ലാതെ ഓടിയത് 46 വിമാനങ്ങൾ ; 180 മില്ല്യണ്‍ നഷ്ടം

21 SEPTEMBER 2019 02:57 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനിൽ നിന്നും വരുന്ന നഷ്ടത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നു. 2016- 17 വര്‍ഷത്തില്‍ 46 വിമാനങ്ങള്‍ യാത്രക്കാരില്ലാതെ പറത്തി വമ്പൻ സാമ്പത്തിക നഷ്ട്ടം ഉണ്ടാക്കിയിരിക്കുകയാണ് പാകിസ്ഥാൻ. പാകിസ്ഥാന്‍ അന്താരാഷ്ട്ര വിമാന കമ്പനിയായ (പിഐഎ) ആണ് ഇസ്ലാമാബാദ് എയര്‍പോര്‍ട്ടില്‍ നിന്നും 2016- 17 വര്‍ഷത്തില്‍ 46 വിമാനങ്ങള്‍ യാത്രക്കാരില്ലാതെ പറത്തിയത്. 180 മില്ല്യണ്‍ നഷ്ടം സംഭവിച്ചതായി വിവരങ്ങൾ പുറത്ത് വരുന്നു. ഹജ്, ഉമ്ര ഭാഗങ്ങളിലേക്ക് പോകാനായി ഇറക്കിയ 36 അധിക വിമാനങ്ങളും യാത്രക്കാരില്ലാതെയാണ് പറത്തിയിരിക്കുന്നത്.എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഭരണകൂടത്തെ അറിയിച്ചിട്ടും അന്വേഷണം ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയം. ഔദ്യോഗിക രേഖകളില്‍ പാക് വിമാനകമ്പനി വന്‍ വീഴ്ച വരുത്തിയെന്ന് പുറത്ത് വരുന്ന വിവരങ്ങളിൽ എടുത്ത് പറയുന്നു. പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ പിഐഎ കഴിഞ്ഞ മാസം 1,000 അധിക ജോലിക്കാരെ പിരിച്ചു വിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാൽ അൽപം ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ നഷ്ട്ടങ്ങൾ നികത്താൻ രാജ്യത്തിന് കഴിയുമായിരുന്നു. ഈ കാര്യത്തിൽ പാക് അധികൃതർ എടുത്തിരിക്കുന്ന മനോഭാവവും ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ തെറ്റ് അധികൃതരോട് അറിയിച്ചെങ്കിലും വേണ്ടുന്ന നടപടി സ്വീകരിക്കാതെ അവർ പിന്മാറുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. ഭരണകൂടത്തിന്റെ അലക്ഷ്യ മനോഭാവവും ഇതിൽ നിന്നും വ്യക്തം.


പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ആയിരത്തോളം ജീവനക്കാരുടെ തൊഴിലിൽ നിന്നും പിരിച്ചു വിട്ടിരുന്നു. പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനായിട്ടായിരുന്നു ഈ നടപടി. പണമിടപാടുള്ള ദേശീയ വിമാനക്കമ്പനിയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും മറ്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിവരം വന്നിരുന്നു. പണമിടപാടുള്ള പി‌ഐ‌എ വലിയ സാമ്പത്തിക നഷ്ടത്തിലാണ്. വർഷങ്ങളായി, 18,000 പ്ലസ് ജീവനക്കാരും 32 വിമാനങ്ങളുള്ള ഒരു വിമാനക്കമ്പനിയുമാണെങ്കിലും നഷ്ട്ടങ്ങളുടെ വക്കിലാണ് ഈ വിമാന കമ്പനി. ചെലവ് ലാഭിക്കാൻ വേണ്ടി ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ട നടപടി സ്വീകരിച്ച ഇവർ നഷ്ടത്തിൽ ഓടിയ വിമാനങ്ങളുടെ കാര്യത്തിൽ മൗനം പാലിക്കുന്ന അവസ്ഥയാണ്. ആൾക്കാരില്ലാതെ വിമാനം യാത്ര നടന്നപ്പോൾ ഉണ്ടായ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പാക്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (3 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (4 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (10 hours ago)

Malayali Vartha Recommends