കോവിഡ് -19 വ്യാപനത്തെ തടയാന്‍ ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് അമേരിക്ക... കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് യുഎസ് ഐക്യത്തോടെ ഇന്ത്യക്കൊപ്പം നില്‍ക്കും

കോവിഡ് -19 വ്യാപനത്തെ തടയാന്‍ ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് അമേരിക്ക. യുഎസ് നയതന്ത്രജ്ഞ ആലിസ് വെല്‍സ് ആണ് ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് യുഎസ് ഐക്യത്തോടെ ഇന്ത്യക്കൊപ്പം നില്‍ക്കും.
ഇന്ത്യയുമായി യുഎസ് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. തങ്ങളുടെ പൗരന്‍മാരെയും ലോകത്തെ എല്ലാ ആളുകളേയും രക്ഷിക്കാനാവുമെന്നും വെല്‍സ് ട്വിറ്ററില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha