Widgets Magazine
29
May / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53ലക്ഷം കടന്നു... ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായ യുഎസ്സിലെ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു... ലോകരാഷ്ട്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതോടെ വൈറസിന്റെ രണ്ടാംവരവ് ഉണ്ടാകാമെന്ന ഭീതിയില്‍ ലോകോരോഗ്യസംഘടന

23 MAY 2020 07:24 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിനോട് പോയി പണി നോക്കാൻ പറ! ഇന്ത്യയുമായുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനു മധ്യസ്ഥശ്രമം നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചുളള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാഗ്ദാനം ചൈന തള്ളി

ചൈനയുടെ വെല്ലുവിളിക്ക് ചുട്ടമറുപടി; അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ നിര്‍ണായക നീക്കവുമായി വ്യോമസേന

ഇന്ത്യ പറയും ചൈന കേള്‍ക്കും...ഏതു വീട്ടുവീഴ്ചയ്ക്കും തയ്യാറായി നില്ക്കാന്‍ ജിങ് പിംഗ് റെഡി, തൊണ്ണൂറ്റിമൂന്നിലെ കരാര്‍ ഓര്‍മ്മയുണ്ടോ?

ഇന്ത്യക്കെതിരെ യുദ്ധത്തിന് തയ്യാറായി അതിര്‍ത്തിയില്‍ പോര്‍വിളി ഉയര്‍ത്തി നിന്ന ചൈനയ്ക്ക് വന്‍ പ്രതിസന്ധി... ഇന്ത്യയെ നോക്കി കൊലവിളി നടത്തിയ ജിങ് പിങിന് അമേരിക്ക നല്‍കിയ അത്യുഗ്രന്‍ ഇരുട്ടടി

സാമൂഹിക മാധ്യമങ്ങളുടെ വായടപ്പിച്ച് ട്രംപ്

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53ലക്ഷം കടന്നു. കോവിഡ് ബാധിതരായി മരിച്ചത് 3.39 ലക്ഷം പേരാണ്. 21.58 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 28.02 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,583 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 27.58 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. വെള്ളിയാഴ്ച മാത്രം ലോകമാകമാനം 5000ത്തിലധികം പേരാണ് മരിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

അമേരിക്കയില്‍ 1293 പേരാണ് വെള്ളിയാഴ്ച മരിച്ചത്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം വെള്ളിയാഴ്ച രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 966 പേര്‍. സ്പെയിനില്‍ 688 മരണങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായി. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായ യുഎസ്സിലെ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. യുഎസ്സില്‍ 16.45 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 97,647 ആയി. ഇന്നലെ മാത്രം യുഎസ്സില്‍ രോഗം സ്ഥിരീകരിച്ചത് 24,197 പേര്‍ക്കാണ്.യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. ബ്രസീലില്‍ 3.31ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. 3.31 ലക്ഷം ആണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.\

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 3249 പേരാണ് റഷ്യയില്‍ കോവിഡ് ബാധിതരായി മരിച്ചത്. ലോകരാഷ്ട്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതോടെ വൈറസിന്റെ രണ്ടാംവരവ് ഉണ്ടാകാമെന്ന ഭീതിയിലാണ് ലോകോരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ). ചില രാജ്യങ്ങളില്‍ ഇതിനകം വൈറസ് ബാധ വര്‍ധിച്ചിട്ടുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനോട് പോയി പണി നോക്കാൻ പറ! ഇന്ത്യയുമായുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനു മധ്യസ്ഥശ്രമം നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചുളള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാഗ്ദാനം ചൈന തള്ളി  (15 minutes ago)

രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോ  (38 minutes ago)

റിമാന്റ് ചെയ്ത പ്രതികള്‍ക്ക് കോവിഡ്;വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്  (40 minutes ago)

'ഭാരതമോ 'ഹിന്ദുസ്ഥാനോ !; രാജ്യസ്നേഹത്തിനായി ഇന്ത്യന്‍ ഭരണഘടനയില്‍ കേന്ദ്രം തിരുത്ത് വരുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി  (42 minutes ago)

രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണം ഒഴിവാക്കണം; ഹോട്ട് സ്‌പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പാനലുകള്‍  (1 hour ago)

തനിക്കും ആഗ്രഹമുണ്ട് ആണൊരുത്തന്റെ കൂടെ കറങ്ങാന്‍....  (1 hour ago)

മറ്റന്നാൾ ശബരിമല നട തുറക്കും; കൊവിഡ് 19 ൻ്റെ ഭാഗമായുള്ള ലോക് ഡൗൺ കണക്കിലെടുത്ത് നട തുറന്നിരിക്കുന്ന രണ്ട് ദിവസവും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല  (1 hour ago)

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 7466 കൊവിഡ് കേസുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നു; ഇനി അഞ്ചാം  (1 hour ago)

കുവൈത്തില്‍ 293 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1072 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു  (1 hour ago)

ഉത്ര വാമ്പുകടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി  (2 hours ago)

നാളത്തെ മദ്യവില്പനയ്ക്കുളള ബുക്കിംഗ് ; ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവില്പന ഉണ്ടാകില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍  (2 hours ago)

രോഗം ബാധിച്ചവരില്‍നിന്ന് മറ്റാളുകളിലേക്ക് പടരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്; രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതില്‍ കേരളത്തിന്റെ മികവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി  (2 hours ago)

ആലപ്പുഴയിൽ കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു  (3 hours ago)

62 പേര്‍ക്ക് കൂടി കൊവിഡ്; ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കുംഎയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂവിലെ രണ്ടുപേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗം ഭേദമായി  (3 hours ago)

36 കോട്ടകളുടെ അധിപനായ ജോഗി, വിശ്രമിക്കാത്ത ജനകീയന്‍; രാഷ്ട്രീയ അതികായന്‍മാര്‍ വിടവാങ്ങി  (3 hours ago)

Malayali Vartha Recommends