Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

ജനപ്രിയ അവതാരകന്റെ സേവനം മതിയാക്കിയതിനു പിന്നാലെ ബിബിസി ഡയറക്ടര്‍ ജനറല്‍ ടോണി ഹാളിന് വധഭീഷണി

30 MARCH 2015 09:44 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

ബിബിസിയിലെ വാഹന സംബന്ധിയായ ജനപ്രിയ പരിപാടി ടോപ് ഗിയറിന്റെ അവതാരകനായി ജെറിമി ക്ലാര്‍ക്‌സണ്‍ ഇനിയെത്തില്ലെന്നു കഴിഞ്ഞ ബുധനാഴ്ചയാണ് ഹാള്‍ അറിയിപ്പു നല്‍കിയത്. മണിക്കൂറുകള്‍ക്കകം ഹാളിന് വധഭീഷണിയുമെത്തി. ബ്രിട്ടനു പുറത്തുനിന്നാണു സന്ദേശം അയച്ചതെന്നാണു സൂചന. ഹാളിനും ഭാര്യ സിന്തിയയ്ക്കും ഇരുപത്തിനാലു മണിക്കൂറും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇരുനൂറിലേറെ രാജ്യങ്ങളില്‍ സംപ്രേഷണം ചെയ്യുന്ന ബിബിസി ടോപ് ഗിയര്‍ പരിപാടിയുടെ അവതാരകനായ 54-കാരനായ ജെറിമി ക്ലാര്‍ക്‌സണ്‍-ന്റെ വാര്‍ഷിക പ്രതിഫലം 10 ലക്ഷം പൗണ്ട് ആണ്. പരിപാടിയിലൂടെ ബിബിസി ഒരു വര്‍ഷം കൊയ്യുന്നത് 7.4 കോടി ഡോളര്‍ ആണ് .വെട്ടിത്തുറന്ന് അഭിപ്രായം പറയുന്ന ക്ലാര്‍ക്‌സണ്‍ വിമര്‍ശകരുടെ നോട്ടപ്പുള്ളിയാണെങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്.

ടോപ് ഗിയര്‍ പരിപാടിയുടെ പ്രൊഡ്യൂസറോടു കയര്‍ത്തു സംസാരിച്ചതും കയ്യേറ്റം ചെയ്തതുമാണു ജെറിമി ക്ലാര്‍ക്‌സന്റെ പണി തെറിപ്പിച്ചത്. പകല്‍ മുഴുവന്‍ നീണ്ട ഷൂട്ടിങ്ങിനുശേഷം ക്ലാര്‍ക്‌സന്‍ ആവശ്യപ്പെട്ട ഭക്ഷണം എത്തിയില്ല. തുടര്‍ന്ന്, പ്രൊഡ്യൂസര്‍ ഒയിസിന്‍ ടൈമണിനോടു ക്ലാര്‍ക്‌സന്‍ ചൂടായി. ഏറെനേരം നീണ്ട വാക്കേറ്റത്തിനുശേഷം നല്ലൊരിടിയും കൊടുത്തു. പരാതിയൊന്നുമില്ലെന്നാണു പ്രൊഡ്യൂസറുടെ നിലപാടെങ്കിലും ക്ലാര്‍ക്‌സന്റെ ആരാധകര്‍ ഇദ്ദേഹത്തെ വെറുതെവിടുന്ന മട്ടില്ല. ടൈമണിന്റെ മരണമടുത്തെന്നും മറ്റും പറഞ്ഞ് ട്വിറ്റര്‍ \'പ്രതികാരങ്ങളുടെ പ്രവാഹമാണിപ്പോള്‍.

ബിബിസി ചരിത്രത്തില്‍ ഇപ്പോഴത്തേതുപോലെ ഗൗരവമുള്ള മറ്റൊരു ഭീഷണിയുണ്ടായതു പത്തുവര്‍ഷം മുന്‍പാണ്. ക്രിസ്തുവിനെ മോശമായി ചിത്രീകരിക്കുന്ന ഒരു ഓപ്പറ സംപ്രേഷണം ചെയ്തതിനു ബിബിസി 2 കണ്‍ട്രോളര്‍ റോളി കീറ്റിങ്ങിനെ വധിക്കുമെന്നായിരുന്നു അന്നു ഭീഷണി. തുടര്‍ന്ന് അദ്ദേഹം ഒളിവില്‍ പോയി. 1999ല്‍ ബിബിസി ന്യൂസ് ചീഫ് എക്‌സിക്യൂട്ടിവ് ആയിരിക്കുമ്പോഴും ടോണി ഹാളിനു വധഭീഷണി ലഭിച്ചിരുന്നു. അന്ന് അദ്ദേഹം ഒളിവില്‍ പോയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (39 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (51 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (1 hour ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (2 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (2 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (3 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (3 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (4 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (4 hours ago)

Malayali Vartha Recommends