Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കോവിഡ് വ്യാപനം റെക്കോര്‍ഡിലേക്ക്... .കോവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീല്‍ നിലവില്‍ റഷ്യയെ മറികടന്ന് രണ്ടാം സ്ഥാനത്ത് ... സമൂഹവ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് പ്രക്ഷോഭകര്‍ ഉയര്‍ത്തുന്ന ഗുരുതര ആരോപണം

24 MAY 2020 01:07 PM IST
മലയാളി വാര്‍ത്ത

ലോകരാജ്യങ്ങളില്‍ ബ്രസീല്‍ എന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിന് നിലവില്‍ ഒട്ടേറെ സവിശേഷതകളാണുള്ളത് .ഒരു ഭരണാധികാരിയും നേരിടേണ്ടി വന്നിട്ടിലാത്ത അത്ര പ്രതിസന്ധിയാണ് ബ്രസീല്‍ പ്രസിഡണ്ട് നേരിടേണ്ടി വരുന്നത് .കോവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീല്‍ നിലവില്‍ റഷ്യയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തി നില്‍ക്കുകയാണ് .അതിനാല്‍ തന്നെ സമൂഹവ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് പ്രക്ഷോഭകര്‍ ഉയര്‍ത്തുന്ന ഗുരുതര ആരോപണം .നിലവില്‍ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഗണ്യമായ വര്‍ദ്ധനവ് ബ്രസീലില്‍ ഉണ്ടായിരിക്കുകയാണ് .
എന്നാല്‍ പതിനാറു ലക്ഷത്തിലധികം പേരില്‍ രോഗബാധ സ്ഥിരീകരിച്ച അമേരിക്കയില്‍ മരണം ഒരു ലക്ഷത്തോളം അടുക്കുകയാണ് .എന്നിട്ടും ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാം തവണ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ മുന്‍തൂക്കം ഉണ്ട് എന്ന സര്‍വ്വേ കണക്കുകള്‍ പോലും വന്നിരുന്നു .ഇരുപതു കോടിയിലധികം ജനങ്ങളുള്ള ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് രാജിവയ്ക്കേണ്ടി വന്നത് അഴിമതി ആരോപണത്തെ തുടര്‍ന്നായിരുന്നു .
എന്നാല്‍ നിലവിലെ പ്രസിഡന്റായ ബോള്‍സോനാരോ രാജ്യത്തിന് തന്നെ അപകടമാണ് എന്ന തരത്തില്‍ സമാനതകളില്ലാത്ത പ്രതിഷേധമാണ് ഉയരുന്നത് . ബ്രസീലില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി എന്നാണ് ഏറ്റവും ഒടുവില്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് . രോഗികളുടെ എണ്ണം 3.39 ലക്ഷം കടന്നതോടെ രാജ്യങ്ങളുടെ പട്ടികയില്‍ യുഎസ് കഴിഞ്ഞാല്‍ ബ്രസീല്‍ രണ്ടാമതെത്തി. ഒറ്റദിവസം ആയിരത്തിലേറെ പേര്‍ മരിച്ചതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആലോചിക്കുന്നു. ലാറ്റിന്‍ അമേരിക്കയിലെ മറ്റു രാജ്യങ്ങളിലും രോഗം പടരുകയാണ്.

ഔദ്യോഗികമായി മരണസംഖ്യ 21,000 ആണെങ്കിലും യഥാര്‍ഥത്തില്‍ ഇതിലുമേറെയെന്നാണ് നിഗമനമുള്ളത് ഇതേസമയം, രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈനയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യ ദിനമാണ് കഴിഞ്ഞുപോയത്.തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണ് ബ്രസീലിലെ കൊറോണ വൈറസ് വ്യാപനമെന്നു രാജ്യാന്തര മാധ്യമങ്ങള്‍ തലക്കെട്ടെഴുതി. 'ഇതൊരു ചെറിയ പനി മാത്രമാണ്. കോവിഡ് കൊണ്ടെന്നും നിങ്ങള്‍ മരിക്കാന്‍ പോകുന്നില്ല.കടകളും സ്ഥാപനങ്ങളും അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം ഗുണത്തേക്കാള്‍ ഏറെ ദോഷമാകും ചെയ്യുക.

വീട്ടില്‍ അടച്ചിട്ടിരിക്കാതെ ജനം ജോലിക്കു പോകണമെന്നാണു ഞാന്‍ പറയുന്നത് റിയോ ഡി ജനീറോയിലെ തെരുവില്‍ അനുയായികളെ ഒത്തുചേര്‍ത്ത് ബോള്‍സോനാരോ നടത്തിയ പ്രസ്താവനയാണിത്.സ്വന്തം ജനതയോട് തെല്ലും ഉത്തരവാദിത്തമില്ലാതെ ഒരു ഭരണാധികാരി വിളിച്ച് കൂവിയ വിഡ്ഢിത്തമാണ് ഇന്നദ്ദേഹത്തെ തിരിഞ്ഞു കൊത്തുന്നത്
ആമസോണ്‍ മഴക്കാടുകള്‍ക്ക് സമീപമുള്ള സെമിത്തേരിയില്‍ ശവപ്പെട്ടികള്‍ കൂട്ടമായി കുഴിച്ചു മൂടുന്ന ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആശുപത്രികളില്‍ ഐസിയുകളും വെന്റിലേറ്ററുകളുമില്ലാത്ത അവസ്ഥ. ജനങ്ങളുടെ വികാരം മനസിലാക്കാത്ത സോഷ്യോപാത്ത് രാജ്യം ഭരിക്കുമ്പോള്‍ രാജ്യം ശവപ്പറമ്പാകുമെന്നാണ് ബോള്‍സോനാരോയ്‌ക്കെതിരെ ഒരു രാജ്യാന്തര മാധ്യമം ഉന്നയിച്ച വിമര്‍ശനം.ബ്രസീലിലെ 27ല്‍ 24 ഗവര്‍ണര്‍മാരും പ്രസിഡന്റിനെ അനുസരിക്കില്ലെന്നു പരസ്യനിലപാട് കൂടി എടുത്തതോടെ വന്‍ രാഷ്ട്രീയ പ്രതിസന്ധിയും ബ്രസീലില്‍ ഉടലെടുത്തിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (9 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

Malayali Vartha Recommends