Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ലോകത്തെ ദുരിതത്തിലാക്കിയിട്ട് ചൈനയുടെ ആഘോഷം; ചൈനയില്‍ നിശാക്ലബുകള്‍ സാധാരണനിലയിലേക്ക്

26 MAY 2020 04:11 PM IST
മലയാളി വാര്‍ത്ത

ചൈനയില്‍ നിശാക്ലബുകള്‍ സാധാരണനിലയിലേക്ക്; മാസ്‌ക്കും സാനിറ്റൈസറും ക്ലബുകളുടെ ഭാഗമായി. ഏഷ്യന്‍ നഗരങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ ക്ലബുകളാണ്. ദക്ഷിണ കൊറിയയില്‍ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ ക്ലബുകളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം ഘട്ട വൈറസ് വ്യാപനസാധ്യത മുന്നില്‍ കണ്ട് ക്ലബുകള്‍ വീണ്ടു അടച്ചു പൂട്ടിയിരുന്നു.

കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് ചൈനയിലെ നിശാക്ലബുകളുടെ പ്രവര്‍ത്തനം സാധാരണഗതിയിലേക്ക് മടങ്ങിയെത്തി. എന്നാല്‍ ചില മാറ്റങ്ങള്‍ ഇല്ലാതില്ല. ഗ്ലാസുകളില്‍ പകര്‍ന്നു നല്‍കിയിരുന്ന ലഹരി ഇപ്പോള്‍ ഡിസ്പോസിബിള്‍ ഗ്ലാസുകളിലാണ് നല്‍കുന്നത്. കൂടാതെ സാനിറ്റൈസറും മാസ്‌ക്കും ഗ്ലൗസും ക്ലബുകളുടെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. ക്ലബുകളിലെത്തുന്ന ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് പ്രവേശനം. കൂടാതെ സന്ദര്‍ശകരെ സംബന്ധിക്കുന്ന വ്യക്തഗത വിവരങ്ങളും രേഖപ്പെടുത്തും. ബൗണ്‍സര്‍മാര്‍, ബാര്‍ ടെന്‍ഡര്‍മാര്‍, വെയ്റ്റര്‍മാര്‍ തുടങ്ങി എല്ലാ ജീവനക്കാരും മാസ്‌ക്കും ഗ്ലൗസും ധരിച്ചാണ് മുഴുവന്‍ സമയവും ക്ലബില്‍ ചെലവഴിക്കുന്നത്. ഉപഭോക്താക്കള്‍ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും എല്ലാവരും മാസ്‌ക് ധരിച്ചാണെത്തുന്നത്. വീണ്ടും ഉപയോഗിക്കാവുന്ന ചില്ലുഗ്ലാസുകള്‍ മിക്കയിടത്തും ഒഴിവാക്കി. പകരം ഡിസ്പോസിബിള്‍ ഗ്ലാസുകള്‍ ഇടം പിടിച്ചു. ക്ലബുകളുടെ മിക്കഭാഗങ്ങളിലും സാനിറ്റൈസര്‍ ഡിസ്പെന്‍സേഴ്സ് സ്ഥാപിച്ചിട്ടുണ്ട്. വാതിലുകളുടെ കൈപ്പിടികളും ടോയ്ലറ്റുകളും ഇടയ്ക്കിടെ അണുനശീകരണം ചെയ്യുന്നുണ്ട്. കൂടാതെ ക്ലബിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പും പ്രവര്‍ത്തനസമയത്തിന് ശേഷവും മൊത്തമായി അണുവിമുക്തമാക്കുകയും ചെയ്യുന്നു.

പ്രധാന സാമ്പത്തികകേന്ദ്രമായ ഷാങ്ഹായിയിലെ പ്രമുഖ നിശാക്ലബായ 44ഗണല്‍ ഉപഭോക്താക്കള്‍ ഇരിക്കുകയും സാമൂഹികാകലം പാലിക്കാതെ ഇടപെടുകയും ചെയ്യുന്നുണ്ട്. ഇലക്ട്രോണിക് സംഗീത പ്രേമികളുടെ ഇഷ്ടസ്ഥലമാണ് 44ഗണ. ആറാഴ്ചത്തെ അടച്ചിടലിന് ശേഷം മാര്‍ച്ച് പകുതിയോടെയാണ് ക്ലബ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. എന്നാല്‍ പ്രവര്‍ത്തനം സാധാരണ രീതിയിലേക്കെത്താന്‍ പിന്നെയും കാലതാമസം നേരിട്ടു. സുരക്ഷാഭീതിയെ തുടര്‍ന്ന് സന്ദര്‍ശകര്‍ എത്താന്‍ മടിച്ചിരുന്നു. ഏപ്രില്‍ അവസാനത്തോടെ ക്ലബിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ കൊല്ലത്തെ ശരാശരി വ്യാപാരത്തിലേക്കെത്താന്‍ മെയ് പകുതി വരെ കാത്തിരിക്കേണ്ടി വന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (7 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (30 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (46 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (55 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (10 hours ago)

Malayali Vartha Recommends