Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മോദിയുടെ ദിവ്യഔഷധത്തില്‍ ചൈനയുടെ തീക്കളി; ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ലോകാരോഗ്യസംഘടന താല്‍ക്കാലികമായി തടഞ്ഞു

26 MAY 2020 04:24 PM IST
മലയാളി വാര്‍ത്ത

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ലോകാരോഗ്യസംഘടന താല്‍ക്കാലികമായി തടഞ്ഞു. കൊവിഡിനെ തടയുക എന്ന ലക്ഷ്യത്തോടെ നടത്തി വന്ന പരീക്ഷണമാണ് തടഞ്ഞിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷണങ്ങള്‍ നിറുത്താന്‍ ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് മരണസാധ്യത കൂട്ടുമെന്ന് അടുത്തിടെപുറത്തുവന്ന പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ചില രാജ്യങ്ങള്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചത് മുന്നോട്ട് എത്തിയത്. ഇന്ത്യയിലാണ് ഈ മരുന്നിന്റെ കൂടുതല്‍ ഉല്‍പാദനം നടക്കുന്നത്. അടുത്തിടെയായിരുന്നു ഈ മരുന്നിന്റെ കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ നീക്കിയത്. മലേറിയക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡിന് ഫലപ്രദമാണെന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇല്ലെങ്കിലും ചില രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധത്തിനായി ഈ മരുന്ന് നല്‍കുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയം .
മുന്‍ കരുതലായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ രാജ്യങ്ങള്‍ മരുന്ന് നല്‍കുന്നുണ്ട്. ചൈനയില്‍ ഈ മരുന്ന് കഴിച്ച ചിലര്‍ക്ക് രോഗം ഭേദമായെന്ന് അവകാശവാദത്തെ തുടര്‍ന്നായിരുന്നു ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. എന്നാൽ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ലോകാരോഗ്യസംഘടന താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ് ഇപ്പോൾ. എന്നാൽ മറ്റ് പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇന്ത്യയില്‍ നിന്ന് കോവിഡ് പ്രതിരോധത്തിനായി നിലവില്‍ ഉപയോഗിക്കുന്നതും വ്യാപകമായി കയറ്റുമതി ചെയ്യപ്പെടുന്നതുമായ മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍. ഇതുപയോഗിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് നേരത്തെ പഠന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു രണ്ടാഴ്‌ച്ച താൻ ഫലപ്രദമായി ഇത് കഴിച്ചെന്ന ട്രംപിന്റെ അവകാശവാദങ്ങൾ കൂടെ തള്ളപ്പെടുകയാണ് ഇവിടെ.

അതേ സമയം കൊവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ തുടങ്ങിയതായി യു.എസ് ബയോടെക്‌നോളജി കമ്ബനി നോവവാക്‌സ് അറിയിക്കുകയുണ്ടായി. ഓസ്‌ട്രേലിയയിലാണ് പരീക്ഷണം നടക്കുന്നത്. ഈ വര്‍ഷം പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്ബനി ഉള്ളത്. ആദ്യഘട്ട പരീക്ഷണം മനുഷ്യരില്‍ തുടങ്ങിയിട്ടുണ്ടെന്ന് കമ്ബനിയുടെ ഗവേഷണ മേധാവി ഡോ.ഗ്രിഗറി ഗ്ലെനാൻ അറിയിച്ചു. മെല്‍ബണ്‍, ബ്രിസ്ബണ്‍ നഗരങ്ങളിലെ 131 വൊളണ്ടിയര്‍മാരിലാണ് പരീക്ഷണം നടക്കുന്നത്. ചൈന,അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി ഏകദേശം ഒരു ഡസനോളം പരീക്ഷണ വാക്‌സിനുകള്‍ പരിശോധനയുടെ പ്രാരംഭ ഘട്ടത്തിലാണ്. നോവവാക്‌സ് നിര്‍മിച്ച നാനോ പാര്‍ട്ടിക്കിള്‍ വാക്‌സിന്‍ അവസാനഘട്ട പരിശോധനയില്‍ വിജയിച്ചത് അടുത്തിടെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends