Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഗഗന്‍യാന്‍ ചരിത്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ; അമേരിക്കന്‍ മണ്ണില്‍ നിന്ന് ആദ്യമായി നാസയുടെ സഞ്ചാരികള്‍ ബഹിരാകാശത്തേക്ക്

27 MAY 2020 04:42 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ മണ്ണില്‍ നിന്ന് ആദ്യമായി നാസയുടെ സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് കുതിക്കുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയിലാണ്. 2011 മുതല്‍ ഇതുവരെ റഷ്യക്ക് ദശലക്ഷകണക്കിന് ഡോളര്‍ നല്‍കിയായിരുന്നു അമേരിക്കന്‍ സഞ്ചാരികളുടെ യാത്ര. ഇക്കുറി റഷ്യയ്ക്ക് പകരം സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയാണ് നാസയുടെ സഞ്ചാരികളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിക്കുന്നത്.

ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ശ്രമം പോലും ഒരു സ്വകാര്യ കമ്പനി നടത്തുന്നത്. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രം വിജയിച്ചിട്ടുള്ള മനുഷ്യരെ ബഹിരാകാശത്തെത്തിക്കുക എന്ന ഹിമാലയന്‍ നേട്ടത്തിനരികെയാണ് സ്പേസ് എക്സ്. ഇന്ത്യന്‍ വംശജയായ കല്‍പന ചൗള അടക്കം ഏഴ് സഞ്ചാരികളുടെ ജീവന്‍ പൊലിഞ്ഞ കൊളംബിയ ഷട്ടില്‍ ദുരന്തത്തിന് മൂന്ന് വര്‍ഷം മുന്‍പാണ് ഹര്‍ലിയും ബെന്‍കനും നാസയുടെ ബഹിരാകാശ സഞ്ചാരികള്‍ക്കായുള്ള ചുരുക്കപട്ടികയിലെത്തുന്നത്. ഏതായാലും ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുളള പ്രായോഗിക പരിശീലനം ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ പുന:രാരംഭിച്ചതോടെ ഇനി എല്ലാ കണ്ണുകളും ഇന്ത്യയിലാണ്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രായോഗിക പരിശീലനം ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ പുന:രാരംഭിച്ചു. നാല് ബഹിരാകാശ യാത്രികരുടെയും പരിശീലനം വീണ്ടും ആരംഭിച്ചതായി ഗഗാറിയന്‍ റിസര്‍ച്ച് ആന്റ് ടെസ്റ്റ് കോസ്മൗണ്ട് ട്രെയിനിംഗ് സെന്റര്‍ പ്രസ്താവനയിലൂടെ അറയിച്ചു. നാല് ഇന്ത്യന്‍ ബഹിരാകാശ യാത്രികരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ജിസിടിസി വ്യക്തമാക്കി. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ച ശേഷമാണ് വീണ്ടും പരിശീലന പ്രവര്‍ത്തനങ്ങള്‍ ജിസിടിസി ആരംഭിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചാകും പരിശീലനം നല്‍കുക. ജിസിടിസിയിലേക്ക് ജീവനക്കാര്‍ക്കും പരിശീലകര്‍ക്കും അല്ലാതെ പ്രവേശനത്തിന് അനുമതി ഇല്ല. ജിസിടിസിയിലെ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 30 നാണ് ബഹിരാകാശ യാത്രികര്‍ക്കുള്ള പ്രായോഗിക പരിശീലനം താത്കാലികമായി നിര്‍ത്തിവെച്ചത്. തുടര്‍ന്ന് നാല് പേരോടും നിരീക്ഷണത്തില്‍ പോകാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇവര്‍ക്കായി ഏപ്രില്‍ ആദ്യവാരം പരീക്ഷ നടത്തിയിരുന്നു. പരീക്ഷയില്‍ ഇവര്‍ വിജയിച്ചതിനെ തുടര്‍ന്നാണ് പ്രായോഗിക പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (7 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (30 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (46 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (55 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (10 hours ago)

Malayali Vartha Recommends