Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

പാകിസ്ഥാന്‍ അധിനിവേശ-കശ്മീരിലെ ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാനിലെ ചിലാസ് പ്രദേശത്ത് ബുദ്ധമത ശിലാ കൊത്തുപണികള്‍ നശിപ്പിച്ച നിലയില്‍

29 MAY 2020 10:48 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന്‍ അധിനിവേശ-കശ്മീരിലെ ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാനിലെ ചിലാസ് പ്രദേശത്ത് ബുദ്ധമത ശിലാ കൊത്തുപണികള്‍ നശിപ്പിച്ച നിലയില്‍. എ.ഡി 800-ലെ ശിലാ കൊത്തുപണികള്‍ പുരാവസ്‌തുശാസ്‌ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നവയാണ്. കൊത്തുപണികള്‍ക്ക് മുകളില്‍ മുദ്രാവാക്യങ്ങളും പാകിസ്ഥാന്‍ പതാകയും പെയിന്റ് ചെയ്ത് ചേര്‍ത്ത് വികൃതമാക്കിയതായി അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുന്നു.

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയുള്ള മൗലികവാദികളും അക്രമികളുമാണ് പുരാവസ്തുപരമായി വിലപ്പെട്ടതും പുരാതനവുമായ കൊത്തുപണികള്‍ നശിപ്പിച്ചത്.

ചൊവ്വാഴ്ച ഗില്‍ഗിത് ബാള്‍ട്ടിസ്ഥാനിലെ ചില നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങങ്ങളിലൂടെയാണ് സംഭവം പുറത്തുവന്നത്. നശിപ്പിച്ച കൊത്തുപണികള്‍ പ്രാദേശിക ബുദ്ധമത നിവാസികള്‍ കണ്ടെത്തിയതായും പെയിന്റ് പുതിയതായി ചെയ്തതാണെന്ന് വ്യക്തമായതായും റിപ്പോര്‍ട്ട് പറയുന്നു.

ഈ പുരാവസ്തു സ്ഥലം നശിപ്പിക്കുമെന്ന് കരുതുന്ന പാക്-ചൈന ഡയമര്‍ ഭാഷാ ഡാം പദ്ധതിയെതിരായ പ്രതിഷേധത്തിന് പ്രതികാരമായാണ് ഈ നശീകരണമെന്നും ഉറവിടങ്ങള്‍ പറയുന്നു.

2001 ല്‍ അഫ്ഗാനിസ്ഥാനിലെ ബാമിയന്‍ താഴ്‌വരയില്‍ താലിബാന്‍ ബുദ്ധ പ്രതിമകള്‍ തകര്‍ത്തിരുന്നു. 19 വര്‍ഷം മുന്നേ നടന്ന ആ സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.

ദേശീയപാത 28ല്‍ ഗോരഖ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഖുഷിനഗര്‍. ഇവിടെയാണ് ലോകപ്രശസ്ത ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമുള്ളത്. നിരവധി ബുദ്ധ ക്ഷേത്രങ്ങള്‍ നിലകൊള്ളുന്ന സ്ഥലം കൂടിയാണ്. അതുകൊണ്ടു തന്നെ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടേക്ക് തീര്‍ത്ഥാടകര്‍ എത്തുന്നു. അന്താരാഷ്ട്ര ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി നേരത്തെ തന്നെ മാറിയിരുന്നു. ആയിരക്കണക്കിന് ബുദ്ധമത വിശ്വാസികള്‍ എല്ലാ വര്‍ഷവും ഇവിടെ വന്നുപോകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (4 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (29 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (50 minutes ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (58 minutes ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (3 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (3 hours ago)

Malayali Vartha Recommends