പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി . പൊലീസ് ഉദ്യോഗസ്ഥർ നിയമപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഒദ്യോഗിക വേഷത്തിൽ പങ്കടുക്കരുതെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖർ പുറപ്പെടുവിച്ച സർക്കുലറിലെ നിർദേശം.
എല്ലാവിഭാഗം ഉദ്യോഗസ്ഥർക്കും ഈ നിർദേശം ബാധകമാണ്. പൊലിസുകാർ യൂണിഫോമിൽ ആഘോഷ പരിപാടികളിൽ പങ്കെടുത്തതിനെ കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നിർദേശമുള്ളത്.
"
https://www.facebook.com/Malayalivartha


























