Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കറുത്ത വര്‍ഗക്കാരനെ പൊലീസ് ശ്വാസംമുട്ടിച്ചു കൊന്നതില്‍ യുഎസില്‍ രോഷം അടങ്ങുന്നില്ല; പൊലീസ് സ്റ്റേഷനു തീയിട്ടു

30 MAY 2020 06:04 AM IST
മലയാളി വാര്‍ത്ത

യുഎസില്‍ മൂന്നാം ദിവസവും തെരുവു പ്രക്ഷോഭം തുടരുന്നു. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ പൊലീസ് റോഡിലിട്ടു ശ്വാസംമുട്ടിച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭങ്ങള്‍. മിനസോട്ടയുടെ തലസ്ഥാന നഗരമായ സെന്റ് പോളിലേക്കും സംഘര്‍ഷം വ്യാപിച്ചു. വംശീയ അതിക്രമത്തിനെതിരെ തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടെ ബാങ്കുകളും കടകളും കുത്തിത്തുറന്നു കൊള്ളയടിച്ചു. പ്രതിഷേധ കേന്ദ്രമായ തേഡ് പ്രീസിന്‍ക്റ്റ് പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിനു പ്രക്ഷോഭകര്‍ തീയിട്ടു. ഇവിടെ നിന്നു പൊലീസുകാരെ നേരത്തെ ഒഴിപ്പിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ഒമര്‍ ജിംനസിനെ പൊലീസ് അറസ്റ്റ് ചെയ്തു വിലങ്ങുവച്ചു കൊണ്ടുപോയി. സിഎന്‍എന്നിന്റെ മറ്റു 2 മാധ്യമപ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. മിനിയപ്പലിസില്‍ റെയില്‍ ഗതാഗതവും ബസ് സര്‍വീസും ഞായറാഴ്ച വരെ നിര്‍ത്തിവച്ചു.

ജോര്‍ജ് ഫ്‌ലോയ്ഡ് എന്ന കറുത്ത വംശജനെ സൗത്ത് മിനിയപ്പലിസില്‍ പൊലീസ് നിലത്തുകിടത്തി കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തിയത് തിങ്കളാഴ്ചയാണ്. പ്രക്ഷോഭകരെ അക്രമികള്‍ എന്നു വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സംസ്ഥാനത്തു ഭരണനേതൃത്വമില്ലെന്നും വിമര്‍ശിച്ചു. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സൈന്യത്തെ ഇറക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

സമൂഹമാധ്യമങ്ങള്‍ക്കുള്ള പരിരക്ഷ നീക്കംചെയ്യാനുള്ള ഉത്തരവില്‍ ഒപ്പു വച്ചതിനു പിന്നാലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ് ഫ്‌ലാഗ് ചെയ്തു മറച്ചു ട്വിറ്റര്‍. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ അക്രമങ്ങളെ പരാമര്‍ശിച്ച് 'കൊള്ള തുടങ്ങുമ്പോള്‍ വെടിവയ്പു തുടങ്ങും' എന്നവസാനിക്കുന്ന ട്വീറ്റാണ് അക്രമത്തെ മഹത്വവല്‍ക്കരിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഫ്‌ലാഗ് ചെയ്തത്. പ്രസിഡന്റിന്റെ നയലംഘനത്തെപ്പറ്റി മുന്നറിയിപ്പു നല്‍കിയ ട്വിറ്റര്‍, പൊതുതാല്‍പര്യം പരിഗണിച്ച് സന്ദേശം നീക്കം ചെയ്യുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്നതിന്റെയെല്ലാം ഉത്തരവാദിത്തം മാധ്യമത്തിനു മേല്‍ ചുമത്തുന്ന പുതിയ ഉത്തരവില്‍ പ്രസിഡന്റ് ഒപ്പുവച്ചത്,
യുഎസ് തിരഞ്ഞെടുപ്പിലെ മെയില്‍ ഇന്‍ വോട്ടുകള്‍ ക്രമക്കേടിനു കാരണമാകുമെന്നാരോപിക്കുന്ന 2 ട്വീറ്റുകള്‍ക്കടിയില്‍ കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (8 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (23 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (40 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

Malayali Vartha Recommends