Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ജനവികാരത്തെ മാനിക്കാന്‍ കത്തോലിക്കാ രാജ്യം ഹിതപരിശോധന നടത്തി; അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാകും

24 MAY 2015 01:16 PM IST
മലയാളി വാര്‍ത്ത.

ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തി സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കിയ ആദ്യ രാജ്യമെന്ന ബഹുമതി അയര്‍ലണ്ടിന്. കത്തോലിക്കാ രാജ്യമായ അയര്‍ലണ്ടില്‍ സ്വവര്‍ഗവിവാഹം അനുവദിച്ചിരുന്നില്ല. എന്നാല്‍, ജനവികാരം എതിരാണെന്ന് മനസ്സിലായതോടെയാണ് സഭയുടെ അനുമതിയോടെ സര്‍ക്കാര്‍ ഹിതപരിശോധനയ്ക്ക് തയ്യാറായത്.
43 മണ്ഡലങ്ങളിലും സ്വവര്‍ഗ വിഭാഗക്കാര്‍ ഒന്നിക്കുന്നതിനോട് അനുകൂല അഭിപ്രായമാണ് ഉയര്‍ന്നത്. 61.1 ശതമാനം പേര്‍ യെസ് പറഞ്ഞു. കഴിഞ്ഞ രണ്ടു ദശാബ്ദത്തിന്‌ടെ അയര്‍ലണ്ടില്‍ ഒരു ഹിതപരിശോധനയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വോട്ട് വിഹിതമാണിത്.
ഹിതപരിശോധനാ ഫലം വന്നതോടെ, സ്വവര്‍ഗ വിവാഹത്തിനായി വാദിച്ച നൂറു കണക്കിനാളുകള്‍ ഡബ്ലിന്‍ കാസിലിലും മറ്റ് പ്രധാന സ്ഥലങ്ങളിലും ആഹ്ലാദപ്രകടനം നടത്തി. അയര്‍ലണ്ട് തുല്യതാ വകുപ്പ് മന്ത്രി ഓധാന്‍ ഒ റയര്‍ഡിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹിതപരിശോധനാ ഫലത്തെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു. ഒട്ടേറെ സ്വവര്‍ഗാനുരാഗികള്‍ തെരുവില്‍ ചുംബിച്ചും കെട്ടിപ്പുണര്‍ന്നും ആഹ്ലാദം പങ്കിട്ടു.
രാജ്യത്തെ പ്രവിശ്യകളില്‍ ഒന്നൊഴികെ മറ്റെല്ലാം ഹിതപരിശോധനയില്‍ യെസ് വോട്ടുകള്‍ നല്‍കുകകായിരുന്നു. റോസ് കോമണ്‍ സൗത്ത് ലെയ്ട്രിം പ്രവിശ്യ മാത്രമാണ് സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കാതിരുന്നത്. അതും നേരീയ ഭൂരിപക്ഷത്തില്‍. 51.42 ശതമാനം പേര്‍ ഇവിടെ നോ പക്ഷത്ത് നിലയുറപ്പിച്ചു.
32 ലക്ഷത്തോളം വോട്ടര്‍മാരാണ് അയര്‍ലണ്ടിലുള്ളത്. ഇതില്‍ 19.5 ലക്ഷത്തോളം പേര്‍ വെള്ളിയാഴ്ചത്തെ ഹിതപരിശോധനയില്‍ പങ്കെടുത്തു. ഇതില്‍ 61 ശതമാനത്തോളം പേര്‍ യെസ് പക്ഷത്ത് വോട്ടുചെയ്തു. ഡബ്ലിന്‍ സൗത്തിലാണ് യെസ് പക്ഷത്തിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. 75 ശതമാനം പേര്‍ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചു. വിദ്യാര്‍ത്ഥി യൂണിയനുകളും യുവജന സംഘടനകളും നടത്തിയ പ്രചാരണത്തിന്റെ ഫലമാണ് കത്തോലിക്കാ രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് അനുമതി നേടിയെടുക്കുന്ന തലത്തിലേക്ക് ഹിതപരിശോധനാ ഫലത്തെ മാറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends