Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

അപകടത്തില്‍പെട്ടിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്ന യുവാവിന്റെ കഥ

24 MAY 2015 02:24 PM IST
മലയാളി വാര്‍ത്ത.

മരണത്തില്‍നിന്നാണ് ടോണി കോവാന്‍ എന്ന അത്ഭുത മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേറ്റത്. കഴുത്തില്‍നിന്ന് തല മുറിഞ്ഞു തൂങ്ങുകയും ഹൃദയംനിലയ്ക്കുകയും ചെയ്തിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നയാളെ അത്ഭുത മനുഷ്യന്‍ എന്നല്ലാതെ എന്താണ് വിളിക്കുക?
കാറപടകത്തിലാണ് ടോണിക്ക് മാരകമായി പരിക്കേറ്റത്. നട്ടെല്ലില്‍നിന്ന് തല വേര്‍പെട്ട് തൂങ്ങുന്ന അവസ്ഥയിലായിരുന്നു അയാള്‍. ഹൃദയവും നിലച്ചു. അപകടമുണ്ടായ ഉടന്‍ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് റോഡില്‍വച്ചുതന്നെ ഇയാള്‍ക്ക് വേണ്ട ചികിത്സ നല്‍കേണ്ടിവന്നു. പൊലീസ് എസ്‌കോര്‍ട്ടോടെ റോഡ് ഗതാഗതം പോലും സ്തംഭിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ന്യൂകാസിലില്‍വച്ച് കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനാണ് ടോണി അപകടത്തില്‍പ്പെട്ടത്. ബമ്പില്‍തട്ടി നിയന്ത്രണം നഷ്ടമായ കാര്‍ മറിയുകയും സമീപത്തെ ടെലിഫോണ്‍ പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. ഹൃദയം നിലച്ചതോടെ കൃത്രിമമായി ഹൃദയമിടിപ്പ് വീണ്ടെടുത്തശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ ടോണിയെ ന്യൂകാസില്‍ റോയല്‍ വിക്ടോറിയ ആശുപത്രിയിലെത്തിച്ചത്.
കഴുത്തിലേറ്റ മാരകമായ മുറിവ് തല മുറിഞ്ഞുതൂങ്ങുന്ന നിലയിലാക്കിയിരുന്നു. തല നട്ടെല്ലില്‍നിന്ന് പൂര്‍ണമായി വേര്‍പെട്ട നിലയിലായിരുന്നു. ഇത്തരം അപകടങ്ങളില്‍പ്പെട്ടവര്‍ ജീവിക്കാനുള്ള സാധ്യത ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്‌കാനിങ്ങില്‍ ടോണിയുടെ തലച്ചോര്‍ പ്രവര്ത്തിക്കുന്നില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ പോലും ഡോക്ടര്‍മാര്‍ തീരുമാനിച്ചു.
ഭാര്യ കാരനും അമ്മ പെപ്‌സിയും മറ്റ് കുടുംബാംഗങ്ങളും അന്ത്യയാത്ര ചൊല്ലിയശേഷമാണ് ടോണി കണ്ണു തുറന്നത്. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ടോണിയുടെ അവസാന ശ്രമമായിരുന്നു അത്. കോശങ്ങളും പേശികളും മാത്രമായിരുന്നു ടോണിയുടെ തലയെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തിയിരുന്നത്. ഇന്ത്യന്‍ വംശജനായ ന്യൂറോ സര്‍ജന്‍ അനന്ത് കുമാറാണ് ടോണിയുടെ തലയെ നട്ടെല്ലുമായി കൂട്ടിച്ചേര്‍ക്കുന്ന ശ്രമകരമായ ശസ്ത്രക്രിയ നടത്തിയത്. ലോഹത്തിന്റെ പ്ലേറ്റുകളും ബോള്‍ട്ടുകളുമുപയോഗിച്ചാണ് ചികിത്സ നടത്തിയത്.
കണ്ണുകള്‍ ചലിപ്പിക്കാനും ഏതാനും വാക്കുകള്‍ ഉച്ചരിക്കാനും ടോണിക്കിപ്പോള്‍ സാധിക്കും. ഒരുഇലക്ടോണിക് ബോര്‍ഡിന്റെ സഹായത്തോടെയാണ് ആശയവിനിമയം നടത്തുന്നത്. വീല്‍ച്ചെയറിലാണ് ജീവിതം.ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങി ഭാര്യ കാരനും അമ്മ പെപ്‌സിക്കുമൊപ്പം മുമ്പത്തെപ്പോലെ സന്തോഷകരമായ ജീവിതം തുടങ്ങണമെന്ന ആഗ്രഹത്തിലാണ് ടോണി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (5 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (5 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (6 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (6 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (6 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (6 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (6 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (6 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends