Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

വിയറ്റ്‌നാമിൽ കണ്ടെത്തിയ വകഭേദം അപകടകാരി: കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദം വായുവിലൂടെ അതിവേഗം പടരുന്നവെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നത്

01 JUNE 2021 06:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

കൊറോണ ഉൽഭവിച്ച നാളെ മുതൽ ഉയരുന്ന ഒരു ചോദ്യം ആണ് വായുവിലൂടെ പകരുമോ ഇല്ലയോ എന്നത്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് വായുവിലൂടെയും പകരും എന്നാണ് പറയുന്നത്. അതിനിടയിൽ വിയറ്റ്‌നാമിൽ ഈ വൈറസിന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തി.

കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദം വായുവിലൂടെ അതിവേഗം പടരുന്നവെന്ന കണ്ടെത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത് . ഇന്ത്യയിലും യുകെയിലും ആദ്യം കണ്ടെത്തിയ വൈറസിന്റെ സങ്കരയിനം ആണിത്. വായുവിലൂടെ അതിവേഗം പടരുന്ന ഈ വൈറസ് അപകടകാരിയാണെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയെൻ താൻ ലോങ് വ്യക്തമാക്കി. ഇതിനു മുന്നേ കോവിഡ് 19 ന്റെ ഏഴ് വകഭേദങ്ങളാണ് വിയറ്റ്‌നാമിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കോവിഡ് 19 ന്റെ പുതിയ വകഭേദത്തെ പറ്റിയുള്ള കുറച്ചു വിവരങ്ങൾ കൂടെ ഇവിടെ ചേർക്കുകയാണ്...

∙ ഇന്ത്യയിലും യുകെയിലും ആദ്യം കണ്ടെത്തിയ നിലവിലുള്ള രണ്ട് വകഭേദങ്ങളുടെയും സ്വഭാവസവിശേഷതകൾ ചേർന്നതാണ് പുതിയ വകഭേദം.

∙ മുൻപുള്ള വൈറസ് വകഭേദങ്ങളെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതും വായുവിലൂടെ അതിവേഗം ഇത് പടരുന്നു .

തൊണ്ടയിലെ ഫ്ലൂയിഡിൽ വൈറസിന്റെ ഗാഢത വളരെ പെട്ടെന്ന് കൂടുന്നു. തുടർന്ന് വളരെ ശക്തമായി ചുറ്റുപാടും പടരും .

പുതിയതായി കണ്ടെത്തിയ വകഭേദത്തിന്റെ ജീനോം ഡേറ്റ ഉടൻ തന്നെ പ്രസിദ്ധപ്പെടുത്തുമെന് വിയറ്റ്നാം ആരോഗ്യ പ്രവർത്തകർ അറിയിച്ചു. വളരെ പെട്ടെന്നുതന്നെ ഇത് വിഭജിച്ച് ഇരട്ടിയാകുന്നതാണെന്ന് ലബോറട്ടറി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ വിയറ്റ്‌നാമിൽ വളരെയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ഇതാണ് കാരണം. പുതിയ കോവിഡ് വകഭേദം വളരെ അപകടകാരിയാണ്. വിയറ്റ്നാമിലെ ജന ബാഹുല്യമുള്ള വ്യാവസായിക മേഖലകളിലാണ് പുതിയ ഇനം വ്യാപിച്ചത്.

ഇന്ത്യയിലും യുകെയിലും കണ്ടെത്തിയ കോവിഡ് വകഭേദത്തെ ലോകാരോഗ്യ സംഘടന 'variant of global concern' അഥവാ ആഗോള ആശങ്കയുണർത്തുന്ന വകഭേദങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.വീണ്ടും ആശങ്ക വർധിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends