Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

ആ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല: ദൃഢനിശ്ചയത്തോടെ റഷ്യ :കൊറോണ വൈറസ് വ്യാപനം തടയാന്‍ ഇന്ത്യയ്ക്ക് കൊറോണ പ്രതിരോധ മരുന്നായ സ്പുട്നിക് വിയുടെ പുതിയ ബാച്ച് അയച്ചു

02 JUNE 2021 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഇന്ത്യ കൊറോണയുടെ രണ്ടാം തരംഗം എന്ന വലിയ പ്രതിസന്ധിയില്‍ അകപ്പെട്ട് നീറുമ്പോഴും കട്ട സപ്പോര്‍ട്ട് നല്‍കി റഷ്യ കൂടെ നില്‍ക്കുകയാണ്. ഈ ആപത്തില്‍ നിന്ന് കരകയറാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ഒരു ഉറ്റ സുഹൃത്ത് എന്ന നിലയ്ക്ക് റഷ്യ ഇന്ത്യയ്ക്കുവേണ്ടി ചെയ്യുന്നുണ്ട്.


ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന യോഗത്തിന് ശേഷം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി റഷ്യയുണ്ടാക്കിയ പ്രതിരോധ കരാറുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

 



കൊറോണ വൈറസ് വ്യാപനം തടയാന്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ അറിയിക്കുന്നുവെന്നും ഇതിന്റെ ഭാഗമായി കൊറോണ പ്രതിരോധ മരുന്നായ സ്പുട്നിക് വിയുടെ പുതിയ ബാച്ച് ഇന്ത്യയിലേക്ക് അയച്ചുവെന്നും അവര്‍ അറിയിച്ചിരിക്കുകയാണ്. കൂടുതല്‍ സഹായങ്ങള്‍ ഇനിയും നല്‍കുമെന്നും ലവ്റോവ് വ്യക്തമാക്കി.

എസ്-400 പ്രതിരോധ സംവിധാനങ്ങള്‍ക്കായി ഇന്ത്യയുമായി ഉണ്ടാക്കിയ കരാറില്‍ നിന്നും റഷ്യ പിന്നോട്ടില്ല. കരാറുമായി മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന കാര്യം ഇന്ത്യ ഒരിക്കല്‍ കൂടി സ്ഥിരീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2018 ല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെയായിരുന്നു ഇരു രാജ്യങ്ങളും കരാറിലേര്‍പ്പെട്ടത്.

 

 




നേരത്തെ സ്പുട്‌നിക് ഢ വാക്‌സിന്‍ പ്രാദേശികമായി നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ റഷ്യ സന്നദ്ധത അറിയിച്ചിരുന്നു. വാക്‌സിന്‍ ഡോസുകളുടെ ആവശ്യകത ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്.

ഓഗസ്റ്റ് മുതല്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി ഡി.ബി വെങ്കടേഷ് വര്‍മ്മ വ്യക്തമാക്കി. ലോകത്തെ മൊത്തം സ്പുട്‌നിക് ഢ വാക്‌സിനുകളില്‍ 65-70% ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്. മെയ് അവസാനത്തോടെ 30 ലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്യും. ജൂണില്‍ ഇത് 50 ലക്ഷമായി ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 



തുടക്കത്തില്‍ 85 കോടി ഡോസ് വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്ന് വര്‍മ്മ പറഞ്ഞു . റഷ്യന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് ഇതിനകം രണ്ട് ലക്ഷത്തിലധികം ഡോസുകള്‍ ഇന്ത്യയ്ക്ക് നല്‍കി കഴിഞ്ഞിരിക്കുകയാണ്.

''സ്പുട്‌നിക് ആദ്യം 1,50,000 ഡോസും പിന്നീട് 60,000 ഡോസും ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട്, മെയ് അവസാനത്തോടെ 30 ലക്ഷം ഡോസുകള്‍ കൂടി വിതരണം ചെയ്യുവാന്‍ ഒരുങ്ങുകയാണ്. ഇവ ഇന്ത്യയില്‍ വെച്ചാണ് നിറയ്ക്കുക. ജൂണോടെ ഇത് 50 ലക്ഷമായി വര്‍ധിപ്പിക്കും. അതിനു ശേഷം ഓഗസ്റ്റോടെ ഇന്ത്യയില്‍ ഉത്പാദനവും ആരംഭിക്കുമെന്ന് വര്‍മ്മ പറഞ്ഞു.


"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (15 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (5 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (5 hours ago)

Malayali Vartha Recommends