Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനയോട് ആ ചോദ്യം ചോദിക്കാൻ ആകില്ല: അടിയറവ് വച്ച് ലോകാരോഗ്യ സംഘടന: ഞെട്ടലോടെ ലോകം

08 JUNE 2021 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ചൈനയ്ക്ക് മുമ്പിൽ മുട്ടുമടക്കി ലോകാരോഗ്യസംഘടന..... ആ കാര്യം ഒരിക്കലും ചോദിക്കാൻ സാധിക്കില്ല..... അമ്പരന്നു ലോകം...

ചൈനയോട് കൊവിഡ് രോഗം ഉത്ഭവിച്ച കാരണങ്ങൾ ചോദിക്കാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുകയാണ്.മറ്റ് പഠനങ്ങളിൽ ലോകരാജ്യങ്ങൾ സഹകരിക്കണമെന്നും ആവശ്യം ഉയർന്നിരിക്കുന്നു.

കൊവിഡ് രോഗത്തിന്റെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ചൈനയോട് ആവശ്യപ്പെടുന്നതിന് തങ്ങൾക്ക് സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി .എന്നാൽ വൈറസ് അപകടകാരിയായി മാറിയത് എവിടെയെന്നുള‌ള പഠനത്തിന് ഊന്നൽ നൽകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കുകയുണ്ടായി.

ഇക്കാര്യത്തിൽ ചൈനയെ നിർബന്ധിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ അടിയന്തര നടപടികൾ സ്വീകരിക്കേണ്ട ഏജൻസി ചെയ‌ർമാൻ മൈക്ക് റയാൻ വെളിപ്പെടുത്തി. കൊവിഡ് രോഗം കൂടുതൽ അപകടകാരിയായതിനെ കുറിച്ചുള‌ള പഠനത്തിൽ എല്ലാ രാജ്യങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് മൈക്ക് റയാൻ പറഞ്ഞു.

കൊവിഡ് രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വന്നതാണെന്നായിരുന്നു ലോകമാകെയുള‌ള ഒരു വാദം. വവ്വാലിനെയാണ് ഇതിന് കാരണമായി സംശയിക്കുന്ന ജീവി. മറ്റൊന്ന് ചൈനയിലെ വുഹാനിലെ ലബോറട്ടറിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയതാണ് വൈറസെന്നാണ്. ഇക്കാര്യങ്ങളിൽ പരിശോധനയ്‌ക്കായി ചൈനയിൽ ഈ വർഷമാദ്യം ലോകാരോഗ്യ സംഘടന ടീം സന്ദർശനം നടത്തിയിരുന്നു. ചൈനയുടെ കൈവശമുള‌ള എല്ലാ രേഖകളും പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

നേരത്തെ കോവിഡ്‌ 19 വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയിലേക്ക്‌ പുറപ്പെടേണ്ട അന്താരാഷ്‌ട്ര വിദഗ്‌ധ സംഘത്തിന്‌ ചൈന പ്രവേശന അനുമതി വൈകിപ്പിച്ചിരുന്നു. പ്രവേശനത്തിന്‌ അന്തിമ അനുമതി വൈകുന്നതിൽ ആശങ്കയുള്ളതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെദ്രോസ്‌ അഥാനം ഗെബ്രിയേസസ്‌ അന്ന് അറിയിച്ചിരുന്നു. വൈറസിന്റെ ഉറവിടമായി കരുതുന്ന വുഹാനിലേക്ക്‌ അടക്കം പോകാനുള്ള അന്താരാഷ്ട്ര വിദഗ്‌ധസംഘ അംഗങ്ങൾ അവരുടെ രാജ്യങ്ങളിൽ നിന്ന്‌ പുറപ്പെട്ടതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനിടെ ചൈനയുടെ അന്തിമ അനുമതി വൈകുകയായിരുന്നു . സംഘത്തിന്റെ പ്രവേശനത്തിന്‌ ചൈന ആഭ്യന്തര നടപടിക്രമം ഉടൻ പൂർത്തിയാക്കുമെന്ന്‌ അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. വിസ നടപടിക്രമത്തിൽ അടക്കം ചൈന പെട്ടന്ന്‌ അനുമതി നൽകേണ്ടതുണ്ടെന്നും അന്താരാഷ്ട്ര വിദഗ്‌ധസംഘത്തെ ഉടൻ വിന്യസിക്കാൻ കഴിയുമെന്നും ലോകാരോഗ്യസംഘടന അടിയന്തര വിഭാഗം മേധാവി ഡോ. മൈക്കിൾ റയാൻ പറഞ്ഞിരുന്നു

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (18 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (19 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (37 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends